Vaccine

സംസ്ഥാനത്തിന് 5.54 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 1.48 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 5,54,390 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 5,18,290 ഡോസ് കോവിഷീല്‍ഡ്....

പന്ത്രണ്ട് മുതല്‍ പതിനെട്ട് വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്ന് കേന്ദ്രം കോടതിയില്‍ 

പന്ത്രണ്ടു മുതല്‍ പതിനെട്ടു വയസ് വരെയുള്ളവര്‍ക്കുള്ള കൊവിഡ് വാക്‌സിനുകള്‍ ഉടന്‍ ലഭ്യമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ഇവയ്ക്ക്....

ഏറ്റവും കൂടുതൽ കൊവിഡ് പ്രതിരോധ വാക്സിൻ നൽകി എറണാകുളം ജില്ല മുന്നിൽ

സംസ്ഥാനത്ത്  കൊവിഡ് പ്രതിരോധ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി എറണാകുളം ജില്ല.  ഇതുവരെ എറണാകുളം ജില്ലയിലാകെ നൽകിയത് 20, 24,035 ഡോസ്....

സംസ്ഥാനത്തിന് 1.89 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി; ഇന്ന് 2.06 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്‍കി

സംസ്ഥാനത്തിന് 1,89,350 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കൊച്ചിയില്‍ 73,850....

കൊവിഡ് ബാധിതരില്‍ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്: മുഖ്യമന്ത്രി

കൊവിഡ് കാലത്ത് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നും കൊവിഡ് ബാധിതരില്‍ അല്‍പ്പകാലത്തിന് ശേഷം പ്രമേഹം കൂടുതലായി ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന്....

വാക്‌സിന്‍ സ്വീകരിച്ച 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭ്യമാക്കും: മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തൊഴില്‍ മേഖലകളില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട 75 വയസിന് മുകളില്‍ പ്രായമുള്ള വയോധികര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ....

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍

കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാതെ കേന്ദ്രസര്‍ക്കാര്‍. മൂന്നാം തരംഗത്തെ നേരിടാന്‍ കരുതലോടെയിരിക്കണമെന്ന് നീതി ആയോഗ് അംഗം വി കെ....

തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്റര്‍ വ്യക്തികള്‍ക്കായുള്ള വാക്‌സിനേഷന്‍ ആരംഭിച്ചു

തിരുവനന്തപുരം ജില്ലയില്‍ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ആരംഭിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഇന്ന് നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍....

പാലക്കാട് ജില്ലയില്‍ ഇന്ന് 1273 പേര്‍ക്ക് കൊവിഡ്; 1090 പേർ‍ക്ക് രോഗമുക്തി

പാലക്കാട് ജില്ലയില്‍ 1273 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 819 പേര്‍,....

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു; 102 ദിവസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ കണക്ക്

രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നുവെന്നും 163 ദിവസം കൊണ്ട് 32 കോടി വാക്സിനേഷൻ നടത്തിയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിലെ....

രാജ്യത്ത് മൊഡേണ വാക്സിനും; ഡിസിജിഐ അനുമതി നല്‍കി

ഇന്ത്യയില്‍ മൊഡേണ കൊവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നല്‍കി.മുംബൈ കേന്ദ്രമായി....

സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ: പരമാവധി പേർക്ക് വാക്സിൻ നൽകുക സർക്കാർ ലക്ഷ്യം

സംസ്ഥാനത്ത് ഇനി 18 പൂർത്തിയായ എല്ലാവർക്കും വാക്സിൻ നൽകാൻ തീരുമാനം. മുൻഗണനാ നിബന്ധനയില്ലാതെ തന്നെ കുത്തിവെയ്പ് നടത്താൻ ആരോഗ്യവകുപ്പ് ഉത്തരവിറക്കി.....

ആദിവാസി ഊരുകളില്‍ ഒരു മാസത്തിനകം 100% വാക്‌സിനേഷന്‍ നടപ്പാക്കും ; മന്ത്രി വീണാ ജോര്‍ജ്ജ്

കേരളത്തിലെ ആദിവാസി ഊരുകളില്‍ ഒരു മാസത്തിനകം 100 ശതമാനം വാക്‌സിനേഷന്‍ നടപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. ആദിവാസി....

ദരിദ്ര രാജ്യങ്ങളിലുള്ളവര്‍ക്ക് കൊവിഡ് വാക്സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന

ദരിദ്ര രാജ്യങ്ങളിലുള്ളവർക്ക് കൊവിഡ് വാക്സിൻ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന.സമ്പന്ന രാജ്യങ്ങൾ താരതമ്യേന അപകട സാധ്യതയില്ലാത്ത യുവാക്കൾക്കും വാക്സിൻ നൽകുന്നുണ്ട്. പക്ഷേ....

വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം വ്യായാമം ചെയ്യാമോ ?

കൊവിഡ്​ വാക്​സിൻ സ്വീകരിച്ചതിന്​ ശേഷം എന്തു ചെയ്യാം, എന്ത് ചെയ്തു കൂടാ എന്നത് സംബന്ധിച്ച് നിരവധി പേർക്ക് ആശങ്കയുണ്ട്.അങ്ങനെ ചെയ്യല്ലേ,....

മുംബൈയിൽ വ്യാജ വാക്‌സിൻ വ്യാപകം; ഇരയായത് രണ്ടായിരത്തിലധികം പേർ

മുംബൈയിൽ വ്യാജ വാക്‌സിൻ വ്യാപകം.ഇതുവരെ രണ്ടായിരത്തിലധികം പേരാണ് വിവിധ ഇടങ്ങളിലായി വ്യാജ വാക്സിനേഷൻ ഡ്രൈവുകൾക്ക് ഇരയായതെന്ന് മഹാരാഷ്ട്ര സർക്കാർ ബോംബെ....

വാക്സിന്‍ നയം ചോദ്യം ചെയ്ത് ജോണ്‍ബ്രിട്ടാസ് എംപി ; നൂറ് ശതമാനം വാക്‌സിനും കേന്ദ്രം സൗജന്യമായി നല്‍കണമെന്ന് ഹര്‍ജിയില്‍ ആവശ്യം

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ സുപ്രീം കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച് ജോണ്‍ ബ്രിട്ടാസ്....

വാക്സിൻ നയം മാറുന്നു; ഇന്നുമുതൽ 18ന് മുകളില്‍ ഉള്ളവർക്ക് സൗജന്യം

രാജ്യത്ത് പുതിയ വാക്‌സിൻ നയം ഇന്നുമുതൽ പ്രാബല്യത്തിൽ വരും. 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇന്നുമുതൽ കൊവിഡ് വാക്‌സിൻ....

പ്രവാസികളുടെ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും ചേര്‍ക്കും: മന്ത്രി വീണാ ജോര്‍ജ്

വിദേശത്ത് പോകുന്നവർക്ക് നൽകുന്ന വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ ബാച്ച് നമ്പരും തീയതിയും കൂടി ചേർക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്....

തിരുവനന്തപുരം ജില്ലയിൽ കൊവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്നു

സംസ്ഥാനത്ത് ആദ്യമായി കൊവിഡ് വാക്‌സിനേഷൻ 13 ലക്ഷം കടന്ന ജില്ലയായി തിരുവനന്തപുരം. 13,75,546 പേർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു. ഇതിൽ....

എറണാകുളം ജില്ലയില്‍  ഊർജ്ജിത കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കം

കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി എറണാകുളം ജില്ലയിൽ വിപുലമായ കൊവിഡ് പരിശോധനാ ക്യാമ്പയിന് തുടക്കമായി. ക്യാമ്പയിൻ ആരംഭിച്ച ആദ്യ ദിനത്തിൽ....

ആദിവാസി സ്ത്രീ വാക്‌സിനെടുക്കാന്‍ പോയപ്പോള്‍ ആടിനെ നോക്കുന്ന ജോലി ഏറ്റെടുത്ത ഡോക്ടര്‍

രാജ്യത്ത് പലയിടങ്ങളിലും ആതുരസേവകര്‍ സമരം ചെയ്യുകയാണ്. ശമ്പളമില്ല, മര്‍ദ്ദനമേല്‍ക്കുന്നു.. എന്നിങ്ങനെ പരാതികള്‍ നിരവധിയാണ്. എന്നാല്‍ കേരളത്തിലെ ഒരു ഭിഷഗ്വരന്‍ അട്ടപ്പാടിയിലെ....

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് നല്‍കി: മുഖ്യമന്ത്രി

സംസ്ഥാനത്തെ വൃദ്ധസദനങ്ങളിലെ അന്തേവാസികളില്‍ 91 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.....

Page 7 of 15 1 4 5 6 7 8 9 10 15