Vadakara

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല, എൽഡിഎഫ് നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്: കെ കെ ശൈലജ ടീച്ചർ

പോളിംഗിലെ വേഗത കുറവ് ഉദ്യോഗസ്ഥർ കരുതിക്കൂട്ടി വൈകിപ്പിച്ചതാണെന്ന് തോന്നിയിട്ടില്ല എന്ന് കെ കെ ശൈലജ ടീച്ചർ. പോളിംഗ് കൂടിയാലും ഇല്ലെങ്കിലും....

ശൈലജ ടീച്ചർ വിജയിച്ചാലേ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടം സഫലമാകൂ: ഇടതുപക്ഷത്തിന് വേണ്ടി വോട്ടഭ്യർത്ഥിച്ച് പുഷ്പൻ

വടകര മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർക്ക് വോട്ടഭ്യർത്ഥിച്ച് ജീവിക്കുന്ന രക്തസാക്ഷി പുഷ്പൻ. ശൈലജ ടീച്ചർ വിജയിച്ചാലേ....

വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവേകൾ: പി മോഹനൻ

വടകര മണ്ഡലം സംബന്ധിച്ച് മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്നതെല്ലാം പെയ്ഡ് സർവ്വേകളെന്ന് സി പി ഐ (എം) കോഴിക്കോട് ജില്ലാ സെക്രട്ടറി പി....

സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ല, എത്ര നുണ പ്രചരിപ്പിച്ചാലും ജനം അത് വിശ്വസിക്കില്ല: കെ.കെ. ശൈലജ ടീച്ചർ

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്കെതിരെ ഉണ്ടായ സൈബര്‍ ആക്രമണം മനോവീര്യം തകർത്തിട്ടില്ലെന്ന് കെ.കെ. ശൈലജ ടീച്ചർ. തനിക്കെതിരെ എത്ര നുണ പ്രചരിപ്പിച്ചാലും....

ഉണ്ണിയാര്‍ച്ചയുടെ നാടാണ് വടകര ! ഒരു വടക്കന്‍ വീരഗാഥകൂടി പിറക്കാനിരിക്കുകയാണ്; ശൈലജ ടീച്ചര്‍ക്ക് പിന്തുണയുമായി വൈറല്‍ എഫ്ബി പോസ്റ്റ്

വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ നടക്കുന്ന സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതിഷേധവുമായി ,സാധാരണക്കാരും രംഗത്തെത്തുകയാണ്. ഇതിനൊപ്പം സമൂഹമാധ്യമങ്ങളിലും....

ഒരു പ്രചരണത്തിനും തകര്‍ക്കാനാവില്ല; ഖല്‍ബിലാണ് ടീച്ചര്‍; വൈറല്‍ ചിത്രം ഇതാണ്

വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചര്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപ പ്രചരണം നടത്തുകയാണ് എതിരാളികള്‍. ആരോഗ്യമന്ത്രിയായിരിക്കെ നിപ്പ, കൊറോണ....

ക്രൂരമായ വ്യക്തിഹത്യക്ക് വടകര നല്‍കുന്ന മറുപടി വലിയ ഭൂരിപക്ഷത്തിലൂടെയായിരിക്കും; വൈറലായി ഫെയ്‌സ്ബുക്ക് കുറിപ്പ്

കെ കെ ശൈലജ ടീച്ചര്‍ക്ക് നേരെ നടക്കുന്ന ക്രൂരമായ വ്യക്തിഹത്യക്ക് വടകര നല്‍കുന്ന മറുപടി രാജ്യത്തെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലൂടെയായിരിക്കുമെന്ന്....

തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ അപമാനിച്ച സംഭവം; നിലപാട് പറയാൻ തയ്യാറാകാത്ത യുഡിഎഫിന്റെ മൗനത്തിനെതിരെ എൽഡിഎഫ്

തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളെ ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ യു ഡി എഫ് വടകര പാർലിമെന്റ് മണ്ഡലം സ്ഥാനാർഥി എന്തുകൊണ്ടാണ്....

സോഷ്യൽ മീഡിയ വഴി കെ കെ ശൈലജ ടീച്ചർക്ക് നേരെയുള്ള അധിക്ഷേപം; പൊലീസ് കേസെടുത്തു

എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജയ്‌ക്കു നേരെയുള്ള സാമൂഹ്യ മാധ്യങ്ങളിലൂടെയുള്ള അധിക്ഷേപത്തിൽ പൊലീസ് കേസെടുത്തു.എൽഡിഎഫ്‌ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ്‌ കമ്മീഷനും....

ടീച്ചറെ പേടിയോ?വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലിനും അതൃപ്തി

വടകരയിൽ മത്സരിക്കാൻ ഷാഫി പറമ്പിലും അതൃപ്തി അറിയിച്ചു. നേരത്തെ ടി സിദ്ധിഖും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ വടകരയിലെ എൽ ഡി....

വടകരയിലെ കടകളില്‍ വ്യാപക മോഷണം; 6 കടകളില്‍ നിന്ന് പണവും മറ്റ് വസ്തുക്കളും കവര്‍ന്നു

വടകര ചോറോട് കടകളില്‍ വ്യാപക മോഷണം. 6 കടകളില്‍ നിന്നായി പണവും മറ്റ് വസ്തുക്കളും കളവുപോയി. സി സി ടി....

വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് വടകരയില്‍ രണ്ട് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. വടകര കുറുമ്പയില്‍ കുഞ്ഞാംകുഴി പ്രകാശന്‍- ലിജി....

വടകരയില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മരിച്ചു

വടകര തിരുവള്ളൂരില്‍ അമ്മയും രണ്ട് കുട്ടികളും കിണറില്‍ ചാടി മരിച്ചു. കുനിയില്‍ മoത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32)....

വടകരയിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് വടകരയിൽ മയക്ക് മരുന്ന് ലഹരിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതര പരിക്ക്. വടകര താഴെ അങ്ങാടി സ്വദേശി....

വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരിക്ക്

വടകരയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് പതിനൊന്ന് പേര്‍ക്ക് പരിക്ക്. ജെ ടി റോഡിലാണ് രാവിലെ എട്ട് മണിയോടെ അപകടമുണ്ടായത്. ഒരു....

വടകര നവകേരള സദസില്‍ പങ്കെടുത്ത് മുന്‍ എംഎസ്എഫ് നേതാവ്; വീഡിയോ

എംഎസ്എഫ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നവകേരള സദസില്‍. പ്രഭാത യോഗത്തിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കോഴിക്കോട് വടകരയാണ്....

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച് അപകടം; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. 2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട്....

ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ സി പി ഐ എം, ഡി വൈ എഫ് ഐ പ്രാദേശിക നേതാക്കൾക്ക് പരുക്ക്

വടകര മണിയൂരിൽ ലഹരി മാഫിയാ സംഘത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്ക്. സി പി ഐ എം, ഡി വൈ....

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ഏറാമല തുരുത്തി മുക്ക് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. സുഹൃത്തുക്കൾക്കൊപ്പം നീന്തുന്നതിനിടയിൽ ഏറാമല തുരുത്തിമുക്കിൽ വ്യാഴാഴ്ച്ച വൈകിട്ട്....

വടകരയിൽ സ്വകാര്യ ബസ് മറിഞ്ഞു; 15 പേർക്ക് പരുക്ക്

വടകര മടപ്പള്ളിയിൽ സ്വകാര്യ ബസ് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരുക്ക്. കോഴിക്കോട് നിന്ന് തലശ്ശേരിക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് മടപ്പള്ളിക്ക്....

Page 2 of 5 1 2 3 4 5