കോഴിക്കോട് വടകരയിൽ നിന്നും ഓൺലൈനായി എത്തിച്ച പടക്കം പിടികൂടി. വടകര ടൗണിലെ പാർസൽ സർവ്വീസ് കേന്ദ്രത്തിൽ നിന്നാണ് പതിമൂന്ന് പെട്ടി....
Vadakara
വടകരയിലെ വ്യാപാരി രാജന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ഫോട്ടോ പൊലീസ് പുറത്ത് വിട്ടു. സമീപത്തെ കടകളിലുള്ള സിസിടിവി....
വടകരയില്‍ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേര്‍ക്ക് പരുക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് മിനി കണ്ടെയ്‌നര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.....
വടകര മാർക്കറ്റ് റോഡിൽ വ്യാപാരി സ്വന്തം കടയ്ക്കുളിൽ മരിച്ച നിലയിൽ. വടകര സ്വദേശി രാജനെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്. രാജൻ....
വടകരയില്‍ പത്ത് വയസുകാരിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജ് മാതൃ-ശിശു സംരക്ഷണ....
ചോമ്പാലയിൽ പൊലീസ് സ്റ്റേഷൻ അടിച്ചു തകർക്കാൻ നവമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. വടകര മുക്കാളി സ്വദേശി ഷംസുദ്ധീനാ(46)ണ് അറസ്റ്റിലായത്.....
വടകര(vadakara) കൈനാട്ടിയിൽ ടാങ്കർ ലോറി ഡിവൈഡറിൽ തട്ടി. ലോറിയുടെ ടാങ്കിൽ നിന്ന് ഡീസൽ ചോർന്നത് ഭീതി പരത്തി. പുലർച്ചെ 1.30....
വടകരയില്‍(Vadakara) പെട്രോള്‍ പമ്പില്‍ ജീവനക്കാരനെ അക്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍(Arrest). വടകര ബീച്ച് പുറങ്കര വളപ്പില്‍ ഇര്‍ഫാനെ(26) വടകര പൊലീസ്....
പയ്യോളിയിൽ ട്രെയിൻ(train) തട്ടി മോഡൽ പോളി വിദ്യാർഥിനി മരിച്ച നിലയിൽ. പയ്യോളി ബീച്ചിൽ കറുവക്കണ്ടി പവിത്രൻ്റെ മകൾ ദീപ്തി (20)....
സ്വകാര്യ റിസോര്‍ട്ടില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ ഒമ്പത് യുവാക്കളെ പൊലീസ് അറസ്റ്റ്(Arrest) ചെയ്തു. റിസോര്‍ട്ടില്‍ റൂമെടുത്ത യുവാക്കളില്‍ നിന്ന്....
വടകര(vadakara) അഴിത്തല അഴിമുഖത്ത് മത്തിച്ചാകര. തിരമാലകൾക്കൊപ്പമാണ് മത്തി കൂട്ടത്തോടെ കരക്കടിഞ്ഞത്. മത്സ്യത്തൊഴിലാളികൾക്കൊപ്പം വടകര സാന്റ് ബാങ്ക്സിലെത്തിയ വിനോദ സഞ്ചാരികളും നാട്ടുകാരും....
കോഴിക്കോട് വടകരയിൽ പെട്രോൾ ടാങ്കറിന് ചോർച്ച. വടകര പുതുപ്പണത്താണ് സംഭവം. കൂത്തുപറമ്പ് വേങ്ങാട് പറമ്പിലേക്ക് പോകുന്ന ടാങ്കിനാണ് ചോർച്ച സംഭവിച്ചത്.....
(Vadakara)വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത വിട്ടയച്ച യുവാവ് കുഴഞ്ഞ് വീണു മരിച്ച കേസില്‍ പ്രതികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട്....
(Kozhikode)കോഴിക്കോട് വടകരയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത്(Vadakara police custody) വിട്ടയച്ച ഉടന്‍ സ്റ്റേഷന് മുന്നില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ച കേസില്‍....
വടകര(Vadakara) സബ് ജയിലില്‍ നിന്നും കടന്നു കളഞ്ഞ പ്രതിയെ പിടികൂടി. വടകര പോലീസ്(Police) അന്വേഷിക്കുന്നതിനിടെ റെയില്‍വേ സ്റ്റേഷനില്‍(Railway station) നിന്നാണ്....
കഞ്ചാവു(ganja)മായി അറസ്റ്റിലായി(arrest) വടകര(vadakara) സബ് ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിഞ്ഞിരുന്ന പ്രതി ജയിൽ ചാടി രക്ഷപ്പെട്ടു. താമരശേരി ചുങ്കം നെരോത്ത്....
(Vadakara)വടകര പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച സജീവന്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി ക്രൈം ബ്രാഞ്ച്.....
(Vadakara)വടകര പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ്, സ്റ്റേഷന് മുന്നില്‍ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍(Custodial death) നടപടി നേരിട്ട പൊലീസുദ്യോസ്ഥരെ ഇന്ന്....
(Vadakara)വടകരയില്‍ (Police station)പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ വെച്ച് യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ നടപടിയുമായി ആഭ്യന്തര വകുപ്പ്. വടകര....
പൊലീസ്(police) കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവ് കുഴഞ്ഞ് വീണ് മരിച്ചു(death). വടകര കല്ലേരി സ്വദേശി സജീവൻ( (41) ആണ് മരിച്ചത്. സ്റ്റേഷനിൽ....
വടകര(vadakara) ചോമ്പാലിൽ ബോട്ട്(boat) തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു. മാളിയേക്കൽ മഹമൂദ് (60) ആണ് മരിച്ചത്. അബൂബക്കർ എന്നയാൾക്ക് പരിക്കുണ്ട്. രാവിലെ....
വടകര കെ.ടി ബസാറിൽ ഗ്യാസ് ടാങ്കർ ലോറി(gas tanker lorry) മറിഞ്ഞു. ഇന്ന് പുലർച്ചെയാണ് മംഗലാപുരത്ത് നിന്ന് കൊല്ലത്തേക്കു പോകുകയായിരുന്ന....
വടകരിയിൽ(vadakara) 200 കിലോ പുകയില ഉൽപന്നങ്ങളുമായി യുവാവ് എക്സൈസ് പിടിയിൽ. വടകര മേമുണ്ട ചല്ലിവയൽ സ്വദേശി പുതിയോട്ടിൽഅഷറഫ് എന്ന റഫീക്കി(45)നെയാണ്....
വടകര കോട്ടക്കടവില്‍ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം. സാരമായി പൊള്ളലേറ്റ അനില്‍കുമാറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു....