ഇതാര്, ഹൈടെക് സ്റ്റീഫൻ ഹോക്കിംഗോ?! ‘പ്രൊഫസർ അമ്പിളി’യായി ജഗതി; തരംഗമായി ‘വല’ ക്യാരക്ടർ പോസ്റ്റർ
അഞ്ച് പതിറ്റാണ്ടിലേറെയായി മലയാളത്തിന്‍റെ സ്വന്തം ഹാസ്യ സാമ്രാട്ടായി ജനലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിച്ച ജഗതി ശ്രീകുമാർ എന്ന അമ്പിളിചേട്ടൻ ഇതുവരെ ചെയ്യാത്ത രീതിയിലുള്ളൊരു....