valapttanam

‘കട്ടിലിനടിയിൽ പ്രത്യേക അറയുണ്ടാക്കി മോഷണ മുതൽ സൂക്ഷിച്ചു’, 115 കോൾ രേഖകളും നൂറോളം സിസിടിവി ദ്യശ്യങ്ങളും ശേഖരിച്ച് അന്വേഷണം

കണ്ണൂർ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച നടത്തിയത് അയൽവാസി. പ്രതിയായ ലിജീഷിനെ പൊലീസ് പിടികൂടിയത് സമർത്ഥമായ നീക്കത്തിലൂടെ. പ്രതിയുടെ....