Vande Bharat new time

‘ആര്‍ക്കാണ് ഇത്ര ധൃതി’; വന്ദേ ഭാരത് അനുകൂലികളുടെ ഇരട്ടത്താപ്പിനെ വീണ്ടും പരിഹസിച്ച് സോഷ്യല്‍ മീഡിയ

വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കടന്നുപോവാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്ന റെയില്‍വേ നീക്കത്തില്‍ സംസ്ഥാനത്തെ ജനം ദുരിതത്തിലായിരിക്കുകയാണ്. ജോലിക്കും പഠനത്തിനും മറ്റ്....