റെയില്‍വേ സ്റ്റേഷനില്‍ യുവതി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രൂക്ഷപ്രതികരണവുമായി കുടുംബം. യുവ അധ്യാപിക സാക്ഷി അഹൂജയുടെ കുടുംബമാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്.....
vande bharat
വന്ദേഭാരത് ട്രെയിനില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവത്തില്‍ റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം. ഇന്നലെയാണ് സംഭവം നടന്നത്.....
കോഴിക്കോട് വന്ദേ ഭാരത് ട്രെയിൻ തട്ടി ഒരാൾ മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്ലിലാണ് സംഭവം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ....
വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ട്രെയിനുകൾക്ക് എവിടെയൊക്കെ സ്റ്റോപ്പ് വേണമെന്ന് തീരുമാനിക്കാനുള്ള അധികാരം....
വന്ദേ ഭാരതില്‍ സെല്‍ഫിയെടുക്കാന്‍ തിരുവല്ലയില്‍ നിന്ന് കയറിയ ഓട്ടോ ഡ്രൈവര്‍ അപ്രതീക്ഷിതമായി ഡോര്‍ അടഞ്ഞതോടെ ഇറങ്ങിയത് കോട്ടയത്ത്. ഇന്നലെയാണ് സംഭവം....
വന്ദേ ഭാരതിൽ വി കെ ശ്രീകണ്ഠൻ എം.പിയുടെ പോസ്റ്റർ പതിച്ച സംഭവത്തിൽ ഷൊർണൂർ ആർപിഎഫ് കേസെടുത്തു. പരാതി ലഭിച്ചതിനെ തുടർന്നാണ്....
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അപ്രതീക്ഷിത റോഡ് ഷോ നഗരത്തെ വലച്ചു. കൊച്ചിയില്‍....
വന്ദേ ഭാരത് ഉദ്ഘാടനത്തിന് ആളെ കൂട്ടാൻ റെയിൽവേ ഉദ്യോഗസ്ഥർക്ക് സമ്മർദ്ദം ചെലുത്തി മേലുദ്യോഗസ്ഥർ. ഓരോ സ്റ്റേഷനിലും ലക്ഷങ്ങൾ ചിലവഴിച്ച് കലാപരിപാടികൾ....
വന്ദേഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെ വിമര്‍ശിച്ച് കെ.ടി ജലീല്‍ എംഎല്‍എ. വന്ദേഭാരതിന് പുറമേ പതിമൂന്ന് ട്രെയിനുകള്‍ക്ക് ജില്ലയില്‍....
വന്ദേഭാരതിന്റെ ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ എട്ട് മണി മുതലാണ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. വെള്ളിയാഴ്ച ആരംഭിക്കുന്ന സര്‍വീസിനുള്ള ബുക്കിംഗിനാണ്....
പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേ ഭാരത് തീവണ്ടി ഫ്ലാഗ് ഓഫ് ചെയ്യാനെത്തുന്നതിനാൽ 25ന് തമ്പാനൂർ ഡിപ്പോ അടച്ചിടും. 25ന് രാവിലെ....
തിരുവനന്തപുരം-കണ്ണൂര്‍ വന്ദേഭാരത് ട്രെയിനിന്റെ സമയക്രമം തീരുമാനിച്ചു. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5:10ന് തീവണ്ടി പുറപ്പെടും. ഉച്ചക്ക് 12.30ന് ട്രെയിന്‍ കണ്ണൂരിലെത്തും.....
കേരളത്തിന് വന്ദേ ഭാരത് വേണം എന്ന് കാട്ടി കേന്ദ്രത്തിന് ആദ്യം കത്ത് നല്‍കിയത് താനാണെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വന്ദേഭാരതിനായി....
വന്ദേഭാരത് വൈകിയതിന് റെയില്‍വേ ചീഫ് കണ്‍ട്രോളര്‍ക്ക് സസ്‌പെന്‍ഷന്‍. വേണാട് എക്‌സ്പ്രസ് ഓടുന്നതിനിടയില്‍ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ വെറും രണ്ട് മിനിട്ട്....
വന്ദേഭാരതിന്റെ സമയക്രമവും നിരക്കും വ്യക്തമാക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. ചെയര്‍ കാറിന് തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ 900 രൂപയും....
കാത്തിരിപ്പിനൊടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് കേരളത്തില്‍ ടയല്‍ റണ്‍ ആരംഭിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ 5.10 ന് യാത്ര ആരംഭിച്ച വന്ദേഭാരത്....
ഏറെ സമർദ്ദങ്ങൾക്കൊടുവിൽ കേരളത്തിന് അനുവദിക്കപ്പെട്ട വന്ദേ ഭാരത് തീവണ്ടി 130 കിലോമീറ്റർ വേഗത കൈവരിച്ചാൽ താൻ ബിജെപിക്ക് വോട്ട് ചെയ്യുമെന്ന്....
വന്ദേഭാരത് എക്‌സ്പ്രസിന്റെ ട്രയല്‍ റണ്‍ തുടങ്ങി. ഇന്ന് പുലര്‍ച്ചെ 5.10നാണ് ട്രയല്‍ റണ്‍ ആരംഭിച്ചത്. കൊച്ചുവേളിയില്‍ നിന്ന് പുലര്‍ച്ചെ വണ്ടി....
വന്ദേ ഭാരത് കെ-റെയിലിന് പകരമാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻമാസ്റ്റർ. കെ-റെയിൽ എല്ലാ ജനവിഭാഗങ്ങൾക്കുള്ളതാണെന്നും ഗോവിന്ദൻമാസ്റ്റർ വ്യക്തമാക്കി. കേരളത്തിലേക്ക്....
സംസ്ഥാനത്ത് ഒരു ട്രെയിന്‍ വന്നത് നല്ലകാര്യമാണെന്നും എന്നാല്‍ അതില്‍ അഭിമാനിക്കാന്‍ എന്തിരിക്കുന്നുവെന്നും സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലന്‍.....
വന്ദേ ഭാരത് ട്രെയിനിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും കെ റെയിലിന്റെ സമയവും ടിക്കറ്റ് ചാര്‍ജും വേഗതയും തമ്മിലുള്ള അന്തരം....
ഇക്കൂട്ടത്തില്‍ കെ റെയിലിന്റെയും വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെയും ടിക്കറ്റ് നിരക്കുകള്‍ തുറന്നുകാട്ടി സ്വാമി സന്ദീപാനന്ദഗിരി. തളളുകള്‍ വസ്തുതകള്‍ അറിഞ്ഞ് തള്ളണമെന്നും....
കേരളത്തിലെ സാഹചര്യത്തില്‍ വന്ദേ ഭാരത് ട്രെയിനുകളെക്കാള്‍ അനുയോജ്യം കെ റെയില്‍ ആണെന്ന് പദ്ധതികളുടെ താരതമ്യ പഠനം വ്യക്തമാക്കുന്നു. കെ റെയില്‍....