വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം
ഇടുക്കി വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ 10 ദിവസത്തിനുള്ളിൽ കീഴടങ്ങാൻ പ്രതിക്ക് ഹൈക്കോടതിയുടെ നിർദ്ദേശം. കീഴടങ്ങിയില്ലെങ്കിൽ അറസ്റ്റ് വാറണ്ട്....