ഒഡിഷ സ്വദേശിയായ യുവാവ് രണ്ട് ലക്ഷം രൂപ വരുന്ന ബില്ല് അടയ്ക്കാതെ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും മുങ്ങി. ഉത്തർപ്രദേശിലെ....
Varanasi
തുടർച്ചയായി 24 മണിക്കൂർ പ്രാർഥിച്ചിട്ടും കാളി ദേവി തൻ്റെ മുമ്പിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്ന് 45കാരനായ പൂജാരി ആത്മഹത്യ ചെയ്തു. വാരാണസിയിൽ....
ഉത്തർപ്രദേശിലെ വാരണാസിയിലെ കാൻ്റ് റെയിൽവേ സ്റ്റേഷനിൽ വാൻ തീപിടുത്തം. റെയിൽവേ സ്റ്റേഷൻ വാഹന പാർക്കിംഗ് ഏരിയയിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച പുലർച്ചെയുണ്ടായ....
ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ കാര്‍ ഓട്ടോയില്‍ ഉരസിയതിനെ തുടര്‍ന്ന് പൊലീസുകാരനെ ജനക്കൂട്ടം മര്‍ദിച്ചു. ഭാര്യയും മക്കളും കാറിനുള്ളില്‍ ഇരിക്കെയായിരുന്നു മര്‍ദനം.....
കെട്ടിടത്തിൻ്റെ മുകളിലൂടെ ചാടിവന്ന കുരങ്ങൻ കാറിൻ്റെ സൺറൂഫ് തകർത്ത് സീറ്റിലെത്തി. ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലേക്കാണ്....
ഉത്തർ പ്രദേശിലെ വാരാണസിയിൽ യുവതിയെയും മൂന്ന് മക്കളെയും വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണിക്കൂറുകള്‍ക്ക് ശേഷം കുടുംബനാഥനെയും മരിച്ച നിലയില്‍....
രാജ്യത്ത് മോദി തരംഗമാണെന്ന പ്രതീതി സൃഷ്‌ടിച്ച് തെരഞ്ഞെടുപ്പിനെ വിദ്വേഷ, വ്യാജ പ്രചാരണത്തിലൂടെ നേരിട്ട ബിജെപിക്ക് ഏറ്റത് വന്‍ തിരിച്ചടി. 400....
വാരാണസി മണ്ഡലത്തില്‍ നിന്നും മോദിക്കെതിരെ സമർപ്പിച്ച 55 പേരുടെ നാമനിർദേശ പത്രിക തള്ളിയതായി റിപ്പോർട്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അജയ് റായി....
വാരണാസി ജില്ല കോടതിയുടെ അനുമതിയെ തുടർന്ന് ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾ ആരാധന നടത്തിയിരുന്നു. ഇപ്പോഴിതാ അനുമതിയുടെ പിന്നാലെ തന്നെ മസ്ജിദിന്റെ....
ദലിത് അധ്യാപികക്ക് നേരെ അതിക്രമം നടത്തി വിദ്യാർഥികളുൾപ്പെട്ട സംഘം. ബനാറസ് ഹിന്ദു സർവകലാശാലയിലെ അധ്യാപികക്ക് നേരെയാണ് ആക്രമണം നടന്നത്. ഇവർ....
ഉത്തര്‍പ്രദേശിലെ ഗ്യാൻവാപി മസ്ജിദിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ എത്തി. വാരണാസിയിൽ സുരക്ഷ വർധിപ്പിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ്....
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സർവേ നടത്തണമെന്ന വാരാണസി ജില്ലാ....
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേർന്നുള്ള മസ്ജിദ് സമുച്ചയത്തിൽ ശാസ്ത്രീയ സർവേ നടത്തുന്നതിനായി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) സംഘം....
വാരണാസി ഗ്യാൻവാപി മസ്ജിദിൽ സർവേക്ക് നിർദേശം നൽകി ജില്ലാ കോടതി . ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്കാണ് വാരണാസി ജില്ലാ....
ഔദ്യോഗിക വസതി ഒഴിയാന്‍ നിര്‍ദേശിച്ച് രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് നല്‍കിയ കേന്ദ്ര നീക്കത്തിന് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര....
രാഹുല്‍ ഗാന്ധിയുടെ വിമാനത്തിന് വരാണസിയില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചതായി ആരോപണം. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന്....
ഗ്യാന്‍വാപി മസ്ജിദില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികൾ ഇന്ന് വാരാണസി കോടതി പരിഗണിക്കും.ഗ്യാന്‍ വ്യാപി മസ്ജിദ് അല്ലെന്നും സ്വത്തുക്കള്‍ ആദി....
കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി പള്ളിക്കുള്ളില്‍ ആരാധന നടത്താന്‍ അവകാശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയുമായി ബന്ധപ്പെട്ട് വാരാണാസി ജില്ലാ കോടതി....
2006ലെ വാരാണസി സ്‌ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരൻ വാലിയുള്ള ഖാന് വധശിക്ഷ.ഗാസിയാബാദിലെ സെഷൻസ് കോടതിയാണ് വധശിക്ഷ വിധിച്ചത്. ശിക്ഷ വിധി 16....
വാരാണസിയിലെ(Varanasi) കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ജ്ഞാനവാപി മസ്ജിദില്‍(Masjid) കോടതി(Court) നിയോഗിച്ച പ്രത്യേകസംഘത്തിന്റെ പരിശോധന. പള്ളിയുടെ സമീപം സ്ഥിതിചെയ്യുന്ന....
വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു....
എസ്പി- ബിഎസ്പി സഖ്യം സ്ഥാനാര്ഥിയെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് കരുനീക്കം പാളി ....
ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.....
ബനാറസ് ഹിന്ദു സര്‍വകലാലയിലെ സംഘര്‍ഷത്തിന്റെ പേരില്‍ 1000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു....