Varkala

സംസ്ഥാനത്ത് പാല്‍ വില വര്‍ദ്ധിപ്പിക്കില്ല ; മന്ത്രി ജെ.ചിഞ്ചുറാണി

സംസ്ഥാനത്ത് നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തും വിവിധ....

വര്‍ക്കല തീപിടുത്തം ; മരിച്ച അഞ്ചു പേരുടെയും സംസ്കാരം ഇന്ന്

വർക്കലയിൽ വീടിന് തീ പിടിച്ച് മരിച്ച അഞ്ച് പേരുടെ സംസ്കാരം ഇന്ന്.ഉച്ചയോടെ അപകടം നടന്ന വീടിനോട് ചേർന്നുള്ള പുരയിടത്തിൽ ആയിരിക്കും....

വർക്കലയിലെ തീപിടുത്തം; വില്ലനായത് എല്ലാ മുറികളിലും പിടിപ്പിച്ച എ സി

വർക്കലയിൽ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് നാം. എല്ലാ മുറികളിലും പിടിപ്പിച്ച എസിയാണ് വലിയൊരു....

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവം; ഷോർട്ട് സർക്യൂട്ടെന്ന് നിഗമനം

വർക്കലയിൽ അഞ്ചുപേർ വെന്തുമരിച്ച സംഭവത്തിൽ അപകടം നടന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്ന് നിഗമനം. എ സിയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായി....

വര്‍ക്കലയില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു

വര്‍ക്കല മേല്‍വെട്ടൂരില്‍ മതില്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. പരവൂര്‍ സ്വദേശിയായ സുബി എന്ന് വിളിക്കുന്ന വികാസ് ആണ് മരിച്ചത്.....

വര്‍ക്കലയില്‍ വള്ളം മുങ്ങി പൊലീസുകാരന്‍ മരിച്ചു

തിരുവനന്തപുരത്ത് പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രതിയെ തിരഞ്ഞുപോയ വള്ളം മറിഞ്ഞു. പൊലീസുകാരന്‍ മരിച്ചു. എസ്എപി ക്യാംപിലെ പൊലീസുകാരന്‍ ആലുപ്പുഴ പുന്നപ്ര....

വർക്കലയിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം

വർക്കല പാപനാശം ഹെലിപ്പാഡിൽ പണി നടക്കുന്ന വീട്ടിലെ ചായ്പ്പിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. ഇന്ന് വെളുപ്പിന് 4.30 ഓടെ ചായ്പ്പ്....

വര്‍ക്കലയില്‍ വിദേശ വനിതകളെ അക്രമിച്ച പ്രതികളിലൊരാള്‍ പിടിയില്‍

വര്‍ക്കല പാപനാശത്ത് സായാഹ്ന സവാരിക്ക് ഇറങ്ങിയ വിദേശ വനിതകളെ അക്രമിച്ച പ്രതികളിലൊരാള്‍ പിടിയില്‍. വര്‍ക്കല സ്വദേശി മഹേഷാണ് പിടിയിലായത്. ഇക്കഴിഞ്ഞ....

കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകർ സംസ്‌ക്കരിച്ചു

വർക്കല ശ്രീനിവാസപുരം സ്വദേശിയായ കൊവിഡ് പോസിറ്റീവ് രോഗിയുടെ മൃതദേഹം ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.....

ഇടവയില്‍ മാതാവിനെ മര്‍ദിച്ച സംഭവം: വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

വര്‍ക്കല ഇടവയില്‍ അമ്മയെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധാ കേസെടുത്തു. വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെതിരെയാണ്....

10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചു; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി അറസ്റ്റില്‍

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട 10-ാം ക്ലാസ് വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ചെറുന്നിയൂര്‍ വെന്നികോട്....

ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി; മുഖത്തും ശരീരത്തിലും മുറിവുകള്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ചത് വര്‍ക്കല സ്വദേശി ഷൈജുവാണെന്ന് പൊലീസ്. ശ്രീകാര്യം ജംഗ്ഷന് സമീപം സ്വകാര്യ ബാങ്കിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന്....

കൊറോണ; വര്‍ക്കലയിലുള്ള ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്

വർക്കലയിൽ കൊറോണ രോഗബാധ സ്ഥിരീകരിച്ചിരുന്ന ഇറ്റാലിയൻ പൗരന്‍റെ പരിശോധനാ ഫലം നെഗറ്റീവ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനു ശേഷം നടത്തിയ തുടര്‍....

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം

വർക്കല എസ്.ആർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കോളേജിൽ ക്രമക്കേടുണ്ടെന്ന് പരാതിപ്പെട്ട വിദ്യാര്‍ത്ഥിനി ആര്യക്കാണ് മര്‍ദനമേറ്റത്. വിദ്യാർഥിനി വർക്കല....

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് അനുമതിയില്ലാതെ; രേഖ പുറത്ത്

വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തക്കുന്നത് പഞ്ചായത്തിന്‍റെ അനുമതിയില്ലാതെ എന്ന് തെളിയിക്കുന്ന രേഖ പുറത്ത്. എസ് ആര്‍ മെഡിക്കല്‍....

വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ഗൃഹനാഥന്റെ കൊലപാതകം; ഡിഎച്ച്ആര്‍എം നേതാക്കളടക്കം ഏഴു പേര്‍ കുറ്റക്കാര്‍; ആറു പേരെ വെറുതേവിട്ടു

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രഭാതസവാരിക്കിറങ്ങിയ ഗൃഹനാഥനെ വെട്ടിക്കൊന്ന കേസില്‍ ഏഴു പേര്‍ കുറ്റക്കാരാണെന്നു കോടതി. ആറുപേരെ വെറുതേ വിട്ടു. ഡിഎച്ച്ആര്‍എം നേതാവ്....

Page 3 of 3 1 2 3