varkkala

വര്‍ക്കലയില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു

തിരുവനന്തപുരം വര്‍ക്കല താഴെവെട്ടൂരില്‍ മദ്യപ സംഘത്തിന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. താഴെവെട്ടൂര്‍ ചരുവിളവീട്ടില്‍ 60 വയസ്സുള്ള ഷാജഹാനാണ് മരിച്ചത്. തീരദേശ....

വര്‍ക്കല കോടതിയില്‍ ഹാജരാക്കിയ പ്രതി കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് മോഷണക്കേസിൽ പിടികൂടിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണ് മരിച്ചു.  അയിരൂർ പൊലീസ് വർക്കല കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പ്രതി രാംകുമാർ....

പഴംപൊരിക്ക് രുചിയില്ലെന്ന് പറഞ്ഞ് കത്തിക്കുത്ത്; അറസ്റ്റിലായത് നിരവധി കേസുകളിലെ പ്രതി

വർക്കലയിൽ പഴം പൊരിയെച്ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാൾക്ക് കുത്തേറ്റു. വെട്ടൂർ വലയന്റകുഴി ഒലിപ്പുവിളവീട്ടിൽ രാഹുലിനാണ്(26) കുത്തേറ്റത്. സംഭവത്തിൽ വെട്ടൂർ അരിവാളം ദാറുൽ....

രാത്രി മദ്യപിച്ച് വീട്ടിലെത്തി; വീടിനു തീയിട്ടു അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു

വര്‍ക്കലയില്‍ താന്നിമൂട്ടില്‍ വള്ളിക്കുന്ന് വീട്ടില്‍ അന്തോണി എന്ന ഗോപകുമാര്‍ ആണ് രാത്രി മദ്യപിച്ചെത്തി സ്വന്തം വീടിന് തീ കൊളുത്തിയത്. മയക്കു....

വർക്കല കൊല: ഇത്തരം സംഭവങ്ങൾ കേരളത്തിൽ ആവർത്തിക്കുന്നു, വനിതാ കമ്മീഷൻ

വർക്കലയിൽ പതിനേഴ്കാരിയെ കഴുത്തറത്ത് കൊന്ന കേസിൽ പ്രതികരണവുമായി സംസ്ഥാന വനിതാ കമ്മീഷൻ.സ്ത്രീവിരുദ്ധ മാനസീകാവസ്ഥ സമൂഹത്തിൽ കൂടിയതുകൊണ്ടാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന്....

വർക്കലയിൽ വൻ തീപിടുത്തം ; റിസോർട്ട് പൂർണ്ണമായും കത്തി നശിച്ചു

വർക്കലയിൽ വൻ തീപിടുത്തം. ടൂറിസം മേഖലയായ ക്ലിഫിനു  സമീപത്തുള്ള പുക്നിലാല എന്ന റിസോർട്ടിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ചു മുറികളുള്ള റിസോർട്ടിൽ....

ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു, കടലിൽ തള്ളി; വർക്കലയിൽ റിസോർട്ട് ജീവനക്കാരന് ക്രൂര മർദനം

വർക്കലയിൽ റിസോർട്ട് ജീവനക്കാരനെ അഞ്ച് അംഗസംഘം മാരകമായി ആക്രമിച്ചു കടലിൽ തള്ളി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമൽ 22 വയസ്സ്....

Varkkala: തീപിടുത്തം; നാലു കടമുറികള്‍ പൂര്‍ണമായും കത്തിനശിച്ചു

വര്‍ക്കലയില്‍ തീപിടുത്തത്തെ തുടര്‍ന്ന് അയിരൂര്‍ പട്ടംതേരി ജംഗ്ഷനിലെ നാലുമുറി കടകള്‍ കത്തി നശിച്ചു. തീപിടുത്തമുണ്ടായ കടയ്ക്കകത്ത് കിടന്നുറങ്ങിയ കടയുടമ തീ....

Varkkala : ഭാര്യയെ സംശയം; വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. നിഖിത (26) ആണ് കൊല്ലപ്പെട്ടത്.ഭര്‍ത്താവ് അനീഷിനെ അറസ്റ്റ് ചെയ്തു. അനീഷിന്....

വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി

തിരുവനന്തപുരം വര്‍ക്കലയില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചെമ്മരുതി സ്വദേശി ദില്‍കുമാര്‍ (36)നെയാണ് വീടിന് സമീപത്തെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.....

എംഡിഎംഎയുമായി 3 പേര്‍ വര്‍ക്കലയില്‍ പിടിയില്‍

വർക്കല റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ കെ.വിനോദിന്റെ നേതൃത്വത്തിൽ വർക്കലയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ വ്യാപക പരിശോധനയിൽ വർക്കല ഹെലിപ്പാട് ഭാഗത്തു....

ഉടല്‍ ആടിന്റേത്, മനുഷ്യക്കുഞ്ഞിന്റെ കരച്ചില്‍; ഒരു വശത്തേക്ക് തൂങ്ങിക്കിടക്കുന്ന നാക്ക്; അപൂര്‍വ കാഴ്ചയായി ആട്ടിന്‍കുട്ടി

വര്‍ക്കല നഗരസഭയിലെ മുണ്ടയില്‍ കല്ലാഴി വീട്ടില്‍ ആശാ വര്‍ക്കറായ ബേബി സുമത്തിന്റെ വീട്ടിലെ ആടിനെ കാണാന്‍ ആളുകള്‍ ഒഴുകിയെത്തുകയാണ്. മനുഷ്യക്കുഞ്ഞിന്റെ....

വർക്കലയിൽ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം വര്‍ക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ കത്തികരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. വര്‍ക്കല ഹെലിപ്പാഡിന് സമീപം ഔട്ടുപുര റിസോര്‍ട്ടിന് പിന്‍വശതാണ് മൃതദേഹം....

തലസ്ഥാനത്ത് കുടുംബവഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി

വര്‍ക്കല ഇടവയില്‍ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കുത്തി കൊലപ്പെടുത്തി. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ഷാഹിദയെ (60) ആണ് ഭര്‍ത്താവ് സിദ്ദിഖ്....

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു

വര്‍ക്കല ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ അന്തരിച്ചു. 99 വയസായിരുന്നു. വൈകീട്ട് 5 മണിക്ക് സമാധിയിരുത്തുമെന്ന് മഠം അധികൃതര്‍....

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി

ആള്‍താമസം ഇല്ലാത്ത വീട്ടിലെ കിണറ്റില്‍ നിന്ന് മൃതദേഹം കണ്ടെത്തി. നെടുങ്കടണ്ട ഒന്നാം പാലം പ്ലാവഴികാം ജംഗ്ഷന് സമീപത്തെ വീട്ടിലെ കിണറിലാണ്....

വര്‍ക്കല എസ്ആര്‍ കോളേജ് എസ്എഫ്‌ഐ മാര്‍ച്ചില്‍ സിഐയുടെ കാടത്തം; പ്രവര്‍ത്തകരെ മര്‍ദ്ധിക്കുന്നതിനിടെ ഫൈബര്‍ ലാത്തിയൊടിഞ്ഞു

വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിലേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിന് ശേഷം പ്രിന്‍സിപ്പാളിനെ കാണണമെന്ന് ആവശ്യമുന്നയിച്ച പ്രവര്‍ത്തകരെ പൊലീസ്....

വർക്കലയിൽ ദളിതരെ കുളത്തിൽ കുളിക്കാൻ അനുവദിക്കുന്നില്ലെന്ന വാർത്ത തെറ്റ്; വ്യാജ വാര്‍ത്തക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

വർഷങ്ങൾക്കു മുമ്പ് ഒരു അധ്യാപകൻ നാട്ടുകാർക്ക് വേണ്ടി വിട്ടുനൽകിയതാണ് ഉറവവറ്റാത്ത ഈ കുളം....