vavar masjid

മതമൈത്രിയുടെ സംഗമ ഭൂമിയില്‍ പേട്ടതുള്ളല്‍ തുടങ്ങി; ആദ്യം അമ്പലപ്പുഴ സംഘത്തിന്റെത്

മതമൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയില്‍ പേട്ടതുള്ളല്‍ നടന്നു. അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുളളലാണ് ആദ്യം നടന്നത്. ഉച്ചകഴിഞ്ഞ് ആലങ്ങാട്....