സന്യാസിനീ നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്‌പവുമായ് വന്നു…. എന്ന വികാരത്തിന്റെ ശ്രുതിഭേദങ്ങൾ അനുഭവിപ്പിക്കുന്ന വയലാർ ഗാനത്തിന് അൻപത് വയസ്സ്. പ്രേമത്തിന്റെ....
vayalar
ജനകീയ പ്രതിരോധജാഥ ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിച്ചു. ചേര്‍ത്തലയ്ക്ക് സമീപം തവണക്കടവില്‍വെച്ച് ജാഥാ ക്യാപ്റ്റന്‍ എം.വി ഗോവിന്ദന്‍മാസ്റ്ററെ പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.....
1977 മുതല്‍ മുടക്കം വരാതെ എല്ലാ വര്‍ഷവും സമര്‍പ്പിച്ചുവരുന്ന വയലാര്‍ അവാര്‍ഡിന്റെ 46-ാമത് അവാര്‍ഡ് ഇന്ന് പ്രഖ്യാപിക്കും. ഇന്ന് രാവിലെ....
പുന്നപ്ര-വയലാര്‍, കരിവെള്ളൂര്‍, കാവുമ്പായി സമരനായകര്‍ സ്വാതന്ത്ര്യ സമര നേതാക്കള്‍ തന്നെയെന്ന് ഐ സി എച്ച് ആര്‍. ഐസിഎച്ച്ആര്‍ നിയോഗിച്ച മൂന്നംഗ....
ഓർമപ്പൂക്കൾ വയലാറിന്റെ ഭൗതീകശരീരം വിജെടി ഹാളിൽ പൊതുദർശനത്തിനു വെച്ച ശേഷം തുറന്നവാഹനത്തിൽ ജന്മനാട്ടിലേക്കു തിരിച്ചു. വാഹനത്തിൽ ഒഎൻവി കുറുപ്പുമുണ്ടായിരുന്നു. വഴി....
“വിശ്വമാകെ വെളിച്ചം വിടർത്തുന്ന വിപ്ലവത്തിന്റെ രക്തനക്ഷത്രം” എന്ന് ഒക്ടോബർവിപ്ലവത്തെ വിളിച്ച ഒരു മലയാള കവിയുണ്ട് – വയലാർ രാമവർമ്മ. “കാലസാഗരം....
ഇന്ന് ശ്രീനാരായണ ഗുരു ജയന്തി. മനുഷ്യവിമോചനത്തിന്റെ മഹാനായകനായ ഗുരുവിന്റെ ദര്‍ശനങ്ങള്‍ എക്കാലവും നമുക്ക് വെളിച്ചം നല്‍കുന്നു. ശ്രീ നാരായണ ഗുരു....
സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനം: ഐതിഹാസികമായ പുന്നപ്ര–വയലാർ വിപ്ലവത്തിന് ഒക്ടോബർ 27ന്....
ഐതിഹാസികമായ പുന്നപ്ര–വയലാർ സമരത്തിന്റെ 73–-ാം വാർഷിക വാരാചരണത്തിന്റെ ഭാഗമായി വയലാറിൽ ചൊവ്വാഴ്‌ചയും മേനാശേരിയിൽ ബുധനാഴ്‌ചയും ചെങ്കൊടി ഉയരും. വയലാറിൽ ഉയർത്താനുള്ള....
ത്രിപുരയിൽ ലെനിൻ പ്രതിമ തകർക്കപ്പെടുമ്പോഴും സംസ്കാരത്തിന്റെ ശത്രുക്കൾക്കു കൈയെത്താത്ത ഉയരത്തിൽ അക്ഷരചരിത്രത്തിൽ നില്ക്കുകയാണ് കേരളം തീർത്ത ലെനിൻ പ്രതിമ. “ഇന്ത്യയോര്‍ക്കും....
വയലാര്‍ വരികളായും രൂപമായും ഈ ഗാനത്തില്‍ നിറഞ്ഞ് നില്ക്കുന്നു....