vayojanolsavam

പ്രായമൊക്കെ വെറും നമ്പറല്ലേ! തിരുവനന്തപുരത്ത് വന്നാൽ പ്രായം തളർത്താത്ത പോരാളികളെ കാണാം

പ്രായമൊക്കെ വെറും നമ്പർ മാത്രമെന്ന് പറയുന്ന ചിലരുണ്ട് തിരുവനന്തപുരത്ത്.തിരുവനന്തപുരം നഗരസഭ വയോജനങ്ങൾക്കായി സംഘടിപ്പിക്കുന്ന വയോജനോത്സവത്തിലെ കായികമേള കണ്ടാൽ ഇത് ബോധ്യപ്പെടും.പ്രായം....