VCrime

അലമാരിയിലേക്കും കട്ടിലിലേക്കും കുട്ടിയെ വലിച്ചെറിഞ്ഞു; കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു; രണ്ടരവയസ്സുകാരിയുടെ മരണത്തില്‍ അച്ഛന്‍ കസ്റ്റഡിയില്‍

മലപ്പുറം ഉദരംപൊയിലില്‍ രണ്ടു വയസുകാരിയുടെ മരണത്തില്‍ ദുരുഹത. പിതാവ് മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാരോപിച്ച് മാതാവും ബന്ധുക്കളും രംഗത്തെത്തി. അസ്വാഭാവിക മരണത്തിന് പൊലീസ്....