എന്എസ്എസും എസ്എന്ഡിപിയും തങ്ങളുടെ പരിപാടികളിലേക്ക് രമേശ് ചെന്നിത്തലയെ ക്ഷണിച്ച പശ്ചാത്തലത്തില് കോണ്ഗ്രസിലെ ഗ്രൂപ്പ് പോര് പുതിയ തലങ്ങളിലെത്തുന്നു. പാര്ട്ടിക്ക് അകത്ത്....
VD Satheesan
വിഡി സതീശന് ഇടഞ്ഞു നില്ക്കുമ്പോഴും കെപിസിസി പുനഃസംഘടന ചര്ച്ചകളുമായി കെ സുധാകരന് മുന്നോട്ട്. സുധാകരന് എകെ ആന്റണിയുമായും രമേശ് ചെന്നിത്തലയുമായും....
കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ചാണ്ടി ഉമ്മന് നടത്തിയ ആരോപണങ്ങളെഗൗരവമായെടുക്കുന്നില്ലെന്ന് വി ഡി സതീശന്. അതേസമയം, തനിക്ക് പറയാനുളളത് പാര്ട്ടിയില് പറയുമെന്ന് ചാണ്ടി....
മുനമ്പം വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി തങ്ങളെയും കെ.എം. ഷാജിയെയും പിന്തുണച്ച് ലീഗ് ഹൗസിന് മുൻപിൽ പോസ്റ്ററുകൾ.....
നേതൃത്വത്തിനെതിരെ അതൃപ്തി പരസ്യമാക്കി പ്രധാന നേതാക്കൾ രംഗത്ത് എത്തിയതോടെ കെപിസിസി പുന.സംഘടന വീണ്ടും അനിശ്ചിതത്വത്തിൽ. കെ. സുധാകരനെ കെപിസിസി പ്രസിഡൻ്റ് സ്ഥാനത്തു....
മുനമ്പം ഭൂമി പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സർക്കാർ ഉന്നതതല യോഗം ചേർന്നു. ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടും അനാവശ്യ പ്രസ്താവനകളും....
പാലക്കാട് മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാലക്കാട് മത്സരം കോണ്‍ഗ്രസും ബിജെപിയും....
കേരളത്തിലെ പ്രതിപക്ഷ നേതാക്കളിൽ ഏറ്റവും ഭീരു ആര് എന്നതിന് അവാർഡ് പ്രഖ്യാപിച്ചാൽ അത് വി ഡി സതീശന് ആയിരിക്കുമെന്ന് പൊതുമരാമത്ത്....
സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വ്യക്തതയുള്ള നിലപാടുകളുമായി പ്രത്യയ ശാസ്ത്രത്തിന്റെ....
പത്തനംതിട്ട പന്തളത്ത് കൈരളി ന്യൂസ് വാര്‍ത്താ സംഘത്തെ ആക്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ്.....
കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോര്‍ട്ടര്‍ സുജു ടി ബാബുവിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്....
ചൂരല്‍മല മുണ്ടക്കൈ ദുരന്തഭൂമിയില്‍ അഹോരാത്രം പ്രവര്‍ത്തിച്ച ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിനെ അഭിനന്ദിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ‘നിങ്ങള്‍....
വി ഡി സതീശനെതിരായ പുനര്‍ജനി തട്ടിപ്പുകേസില്‍ പരാതിക്കാരന്റെ മൊഴി ഇ ഡി രേഖപ്പെടുത്തും. കൊച്ചി ഇ ഡി ഓഫീസില്‍ ഇന്ന്....
വയനാടിന്റെ പുനർനിമാനത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് യുഡിഎഫിലെ എല്ലാ എം എൽഎമാരും ഒരു മാസത്തെ ശമ്പളം നൽകുമെന്ന് പ്രതിപക്ഷ നേതാവ്....
തിരുവനന്തപുരം: സർക്കാരിന് ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. വലിയ ദുരന്തമാണ് വയനാട്ടിൽ ഉണ്ടായത്. ദുരന്തത്തിൻ്റെ....
മിഷൻ 2025 -ന്റെ പേരിൽ തർക്കം, സംസ്ഥാന കോൺഗ്രസിൽ തർക്കം മുറുകുന്നു. തിരുവനന്തപുരത്തു ഇന്ന് നടന്ന മിഷൻ 25 യോഗത്തിൽ....
യുവമോർച്ച പ്രവർത്തകർ യൂത്ത് കോൺഗ്രസിൽ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത സംഭവത്തിൽ പ്രതിപക്ഷ നേതാവ് മറുപടി പറയണം എന്ന് ആരോഗ്യവകുപ്പ് മന്ത്രി....
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കാസർഗോഡ് പള്ളിക്കരയിലാണ് അപകടമുണ്ടായത്. മുന്നിലുള്ള പൊലീസ് എസ്കോർട്ട് ജീപ്പിൽ കാറിടിക്കുകയായിരുന്നു.....
2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മോഹൻലാലിൻറെ ഫേസ്ബുക് പോസ്റ്റ്. നന്ദി ടീം ഇന്ത്യ, നിങ്ങളെ....
2024 ടി 20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് അഭിനന്ദങ്ങളുമായി മമ്മൂട്ടിയുടെ ഫേസ്ബുക് പോസ്റ്റ്. എന്തൊരു രാവ് എന്തൊരു തിരിച്ചു....
മുതലപ്പൊഴി വച്ച് മുതലെടുപ്പ് നടത്താനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് നിയമസഭയിൽ എംഎൽഎ ആൻ്റണി രാജു. മുതലപ്പൊഴിയിൽ അപകടത്തിന് കാരണം യുഡിഎഫ് കാലത്ത്....
ഹരിഹരന്മാരെ വളര്‍ത്തുന്നതില്‍ യഥാര്‍ത്ഥ പ്രതികള്‍ വിഡി സതീശനും ഷാഫി പറമ്പിവുമാണെന്ന് ഡിവൈഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. ഹരിഹരൻ്റെ പ്രസംഗത്തിന്....
ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ. സിപിഐഎം ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നും തെളിവുണ്ടെന്നും ഹാജരാക്കാക്കമെന്നും വിഡി സതീശൻ ഇന്നലെ....
വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജീവ് ചന്ദ്രശേഖർ. ഇ പി ജയരാജനുമായി ബിസിനസ് ബന്ധമെന്ന ആരോപണം രാജീവ് ചന്ദ്രശേഖർ....