പ്രതിപക്ഷ നേതാവിന്റെ ഭീഷണിയെ തുടർന്ന് നവ കേരള സദസിന് ഫണ്ട് നൽകാനുള്ള തീരുമാനം പിൻവലിച്ച് പറവൂർ നഗരസഭ. അടിയന്തിര കൗൺസിൽ....
VD Satheesan
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉയർത്തിയ വിമർശനങ്ങൾക്ക് മറുപടി നൽകി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി....
പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ മഹാറാലിയില്‍ കോണ്‍ഗ്രസിന്‍റെ പ്രധാന നേതാക്കളായ കെപിസിസി അധ്യക്ഷനും....
പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രതിവർഷം സർക്കാർ ഖജനാവിൽ നിന്ന് കൈപ്പറ്റുന്നത് മൂന്നു കോടിയോളം രൂപ. പത്തു സെക്രട്ടറിമാരും....
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ധനകാര്യം സംബന്ധിച്ച ധാരണ യാഥാസ്ഥിതികമാണെന്ന് തോമസ് ഐസക്. സംസ്ഥാനത്തിന്റെ വികസനതാല്പര്യങ്ങൾക്കു വിരുദ്ധമാണ് വി....
നിപ പ്രോട്ടോക്കോളിനെതിരെ വി ഡി സതീശൻ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടിയുമായി മന്ത്രി വീണാ ജോർജ്. സാധ്യമായിട്ടുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച്....
പ്രതിപക്ഷനേതാവ് വി ഡി സതീശന്റേത് കിങ് ഓഫ് ഡേർട്ടി പൊളിറ്റിക്സ് ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എല്ലാ....
മന്ത്രിസഭ അംഗീകാരം നൽകിയ മദ്യനയത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ നടത്തിയ പ്രസ്താവനയ്ക്ക് മറുപടി നൽകി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി....
ഉമ്മന്‍ചാണ്ടിയുടെ മരണശേഷം അക്കാലത്തെ അഴിമതികേസുകള്‍ മുന്‍നിര്‍ത്തി ഇടതുപക്ഷത്തെ വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഉമ്മന്‍ചാണ്ടിയെ ഇടതുപക്ഷം വ്യക്തിപരമായി അന്ന് കടന്നാക്രമിച്ചെന്നാണ് വിഡി.സതീശനും....
പ്രിയപ്പെട്ട നായകന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് വിഡി സതീശൻ. തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളിൽ പതറാതെ നിന്ന പുതുപ്പള്ളിക്കാരൻ, അങ്ങിനെയാണ്....
KAIRALI NEWS IMPACT പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ എംഎൽഎ ഫണ്ട് ദുരുപയോഗ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.....
പറവൂർ മണ്ഡലത്തിലെ പുനർജനി ഭവനപദ്ധതിയുടെ പേരിൽ നിയമംലംഘിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ വിദേശത്ത് നിന്ന് പണംപിരിച്ചെന്ന പരാതി അന്വേഷിക്കാൻ വിജിലൻസ്....
പ്രതിപക്ഷനേതാവ് വിഡി സതീശൻ്റെ വിദേശ പിരിവ് ക്രമവിരുദ്ധം തന്നെ. വിദേശത്ത് നിന്ന് ഫണ്ട് പിരിച്ചത് കേന്ദ്ര അനുമതിയില്ലാതെയെന്ന് കൈരളി ന്യൂസ്....
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പ്രളയശേഷം പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പുനര്‍ജനി പദ്ധതിയെ കുറിച്ചാണ് അന്വേഷണം. കേന്ദ്ര....
രാജ്കുമാർ ലഹരിമാഫിയക്കെതിരെ മാധ്യമങ്ങളോട് സംസാരിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പം ലഹരിക്കടത്തുകേസിലെ പ്രതി. കൊല്ലം ഡിസിസി ഓഫീസിൽ വെള്ളിയാഴ്‌ച രാവിലെയാണ്....
കേരളത്തില്‍ നിന്നും 32,000 ത്തിലധികം സ്ത്രീകളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് റിക്രൂട്ട് ചെയ്തെന്ന തെറ്റായ വിവരമാണ് ‘ദ കേരളാ സ്റ്റോറി’ എന്ന....
ഈസ്റ്റർ ദിനത്തിൽ ഉൾപ്പെടെ ക്രൈസ്തവരെ സന്ദർശിക്കുന്ന ബിജെപിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. രാജ്യത്ത് ക്രൈസ്തവ ദേവാലയങ്ങൾ....
നിയമസഭയിലെ പ്രതിപക്ഷത്തിന്റെ സമീപനം അജണ്ടയുടെ ഭാഗമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. കോണ്‍ഗ്രസിനുള്ളിലെ ആഭ്യന്തര കലഹം മറച്ചുവയ്ക്കാനുള്ള ശ്രമമാണ്....
യുഡിഎഫില്‍ കൊമ്പുകോര്‍ത്ത് വിഡി സതീശനും ഷിബുബേബി ജോണും. യുഡിഎഫ് യോഗം ചേരാറില്ലെന്ന് ഷിബുബേബി ജോണും എന്‍കെ. പ്രേമചന്ദ്രനും. പറയേണ്ടത് യുഡിഎഫില്‍....
മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. നേതാക്കള്‍ ഭാഷ ശ്രദ്ധിക്കണം....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് മന്ത്രി മുഹമ്മദ് റിയാസ്. സ്വന്തം പാർട്ടി പോലും പ്രതിപക്ഷനേതാവിന്റെ പ്രമാണിത്വം....
വിഷയദാരിദ്ര്യത്താല്‍ പ്രതിപക്ഷം നിലവിട്ടു പെരുമാറുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. മന്ത്രിമാര്‍ക്കെതിരെ വ്യക്തിയധിക്ഷേപം ചൊരിയുന്ന പ്രതിപക്ഷം പൊതുജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യരാവുകയാണെന്നും മന്ത്രി....
സ്ത്രീകളെ പുച്ഛത്തോടെ കാണുകയും പരിഹസിക്കുകയും ചെയ്യുന്ന ആളാണ് പ്രതിപക്ഷനേതാവ് വി ഡി സതീശനെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സ്ത്രീകൾക്ക് വേണ്ടി....
കയ്യാങ്കളിക്കിടെ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഭീഷണിപ്പടുത്തി പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കൈ ചൂണ്ടി ‘താന്‍ നോക്കിവെച്ചോ’ എന്ന് വി.ഡി സതീശന്‍ വാച്ച്....