ഒരു വിഭാഗം കോൺഗ്രസ് എംപിമാർ തന്നെ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമിക്കുന്നുവെന്ന് കെ സുധാകരൻ. അദ്ധ്യക്ഷനായി ചുമതലയേറ്റത്....
VD Satheesan
മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം കക്ഷി രാഷ്ട്രീവത്ക്കരിക്കേണ്ടതല്ലെന്നും പ്രതിപക്ഷത്തിന്റെ നിലപാട് മയക്കുമരുന്ന് ഉപയോഗത്തെ സഹായിക്കുന്നതരത്തിലായിപ്പോയെന്നും മന്ത്രി എം ബി രാജേഷ്. ”ലഹരിക്കെതിരായ പോരാട്ടത്തിലാണ്....
തരൂരിന്റെ പിന്നില്‍ എ ഗ്രൂപ്പ് നേതാക്കളെന്ന വിലയിരുത്തലില്‍ വി ഡി സതീശ വിഭാഗം. തരൂരിനെ ഇനി പരസ്യമായി എതിര്‍ക്കുന്നത് തിരിച്ചടിയാകുമെന്നും....
കോട്ടയത്ത് കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം. ശശി തരൂര്‍ പങ്കെടുക്കുന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടിയുടെ പ്രചരണ ബോര്‍ഡില്‍ നിന്നും വി ഡി....
വി ഡി സതീശന് പരോക്ഷമായി മറുപടി നല്‍കി ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തനിക്കില്ലെന്ന് ശശി....
ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ സമാന്തര പ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ശശി തരൂർ....
ശശി തരൂരിനെതിരെ ഗുരുതര വിമര്‍ശനവുമായി വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം. തരൂരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കിയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്.....
മാധ്യമപ്രവര്‍ത്തകര്‍ വേറെ വല്ല പണിക്കുംപോകാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരിഹാസം. ‘വാര്‍ത്തയൊന്നും കിട്ടിയില്ലെങ്കില്‍ വേറെ വല്ല പണിക്കുംപോവാന്‍....
കോൺഗ്രസിനെ കുഴപ്പത്തിലാക്കാൻ നോക്കരുതെന്ന് മാധ്യമങ്ങളോട് വി ഡി സതീശൻ(VD Satheesan). സുധാകരൻ(k sudhakaran) രജിക്കത്ത് നൽകിയെന്ന വാർത്ത പച്ചക്കള്ളമെന്നും അദ്ദേഹം....
(K Sudhakaran)കെ സുധാകരന്റെ ആവര്‍ത്തിച്ചുള്ള ആര്‍ എസ് എസ് അനുകൂല പ്രസ്താവന വളരെ ഗൗരവമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി....
പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ രംഗത്ത്. സമുദായത്തെ....
ഗവർണറെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). ഗവർണർ(governor) തെറ്റ് തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്ന് വിഡി സതീശൻ....
മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍( VD Satheesan). ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും അദ്ദേഹം....
കുന്നപ്പിള്ളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). തത്ക്കാലം കുന്നപ്പിള്ളിക്കെതിരെ നടപടിയില്ല. വിശദീകരണം തേടാന്‍ ഇന്നും....
എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.....
എംവി ഗോവിന്ദന് പകരം എംബി രാജേഷിനെ മന്ത്രിയും എഎൻ ഷംസീറിനെ സ്പീക്കറുമാക്കാൻ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ്....
കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴികളുണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ മാറി നില്‍ക്കുകയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി....
പ്രതിപക്ഷ നേതാവ് (VD Satheesan)വി ഡി സതീശനെ വേദിയിലിരുത്തി (Mullapally Ramachandran)മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. വി ഡി സതീശനും കെ....
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമപ്രകാരമാണ് വന്നതെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ വിചിത്ര ആരോപണങ്ങളാണ് ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി....
ഇഡി(ED)യെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan). പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐ(cbi)യും....
KPCC ഭാരവാഹി യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം. കെ പി സി സി (KPCC) ആസ്ഥാനം പോലും ഒരു കോക്കസ്....
വി ഡി സതീശൻ(vd satheesan) ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും പച്ചക്കള്ളം പറയുകയാണെന്നും ആർഎസ്എസ് നേതാവ് ആർ വി ബാബു. ഒരു....
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് അനുമതി നിഷേധിച്ച് സ്പീക്കര്‍(speaker). കേരള സർക്കാരിന്റെ പ്രാഥമിക പരിഗണനയിൽ വരാത്ത വിഷയമാണ് നോട്ടീസിൽ....
പെരുന്നാള്‍ അവധിക്ക് ശേഷം നിയമസഭാ(assembly) സമ്മേളനം ഇന്ന് വീണ്ടും ചേരും. സംഘപരിവാര്‍ ബന്ധത്തിലെ തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ്....