മന്ത്രിമാരെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍( VD Satheesan). ഗവര്‍ണറുടെ നടപടി ഭരണഘടനാവിരുദ്ധമെന്നും അദ്ദേഹം....
VD Satheesan
കുന്നപ്പിള്ളിയെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ(vd satheesan). തത്ക്കാലം കുന്നപ്പിള്ളിക്കെതിരെ നടപടിയില്ല. വിശദീകരണം തേടാന്‍ ഇന്നും....
എ.എൻ.ഷംസീർ എം.എൽ.എയെ സ്പീക്കറായി നിയമിച്ചതിന് പിന്നാലെ നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നടത്തിയ പരാമര്‍ശം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ.....
എംവി ഗോവിന്ദന് പകരം എംബി രാജേഷിനെ മന്ത്രിയും എഎൻ ഷംസീറിനെ സ്പീക്കറുമാക്കാൻ സിപിഐഎം തീരുമാനിച്ച സാഹചര്യത്തിൽ പ്രതികരണവുമായി സിപിഐഎം നേതാവ്....
കേരളം ഉണ്ടായ കാലം മുതല്‍ റോഡില്‍ കുഴികളുണ്ട് എന്ന് പറഞ്ഞ് ഞങ്ങള്‍ മാറി നില്‍ക്കുകയല്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി....
പ്രതിപക്ഷ നേതാവ് (VD Satheesan)വി ഡി സതീശനെ വേദിയിലിരുത്തി (Mullapally Ramachandran)മുല്ലപ്പള്ളി രാമചന്ദ്രന്റെ ഒളിയമ്പ്. വി ഡി സതീശനും കെ....
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നിയമപ്രകാരമാണ് വന്നതെന്നും കേന്ദ്ര ഏജന്‍സിക്കെതിരെ വിചിത്ര ആരോപണങ്ങളാണ് ഇടതുപക്ഷം സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നുമാണ് പ്രതിപക്ഷ നേതാവ് വിഡി....
ഇഡി(ED)യെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi vijayan). പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐ(cbi)യും....
KPCC ഭാരവാഹി യോഗത്തിൽ നേതൃത്വത്തിന് കടുത്ത വിമർശനം. കെ പി സി സി (KPCC) ആസ്ഥാനം പോലും ഒരു കോക്കസ്....
വി ഡി സതീശൻ(vd satheesan) ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തിട്ടുണ്ടെന്നും പച്ചക്കള്ളം പറയുകയാണെന്നും ആർഎസ്എസ് നേതാവ് ആർ വി ബാബു. ഒരു....
സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവിന്‍റെ സബ്മിഷന് അനുമതി നിഷേധിച്ച് സ്പീക്കര്‍(speaker). കേരള സർക്കാരിന്റെ പ്രാഥമിക പരിഗണനയിൽ വരാത്ത വിഷയമാണ് നോട്ടീസിൽ....
പെരുന്നാള്‍ അവധിക്ക് ശേഷം നിയമസഭാ(assembly) സമ്മേളനം ഇന്ന് വീണ്ടും ചേരും. സംഘപരിവാര്‍ ബന്ധത്തിലെ തെളിവുകള്‍ പുറത്തുവന്നതോടെ വെട്ടിലായ പ്രതിപക്ഷ നേതാവ്....
(VD Satheesan)വി ഡി സതീശന്‍ പറയുന്നത് പച്ചക്കള്ളമെന്നും സതീശന്‍ പങ്കെടുത്തത് ആര്‍എസ്എസ്(RSS) പരിപാടിയില്‍ തന്നെയെന്നും ഹിന്ദു ഐക്യവേദി നേതാവ് ആര്‍....
വി ഡി സതീശന്‍(vd satheesan) RSS വേദിയില്‍ പങ്കെടുത്തത് എന്തിനെന്ന് വ്യക്തമാക്കണമെന്ന് CPIM പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി(....
വിഡി സതീശൻ(vd satheesan) ആർഎസ്എസ്(rss) പരിപാടിയിൽ പങ്കെടുത്തതിനെതിരെ രമേശ് ചെന്നിത്തല(ramesh chennithala) രംഗത്തെത്തി. താനാണെങ്കിൽ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കില്ലായിരുന്നുവെന്നും ചെന്നിത്തല....
പ്രതിപക്ഷ നേതാവ് വി ഡി സതീശ(vd satheesan)ന്റെ ആർ എസ് എസ്(rss) ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. 2006 ലെ....
വി ഡി സതീശൻ(vd satheesan) വോട്ട് തേടി ആർ എസ് എസി(rss)നെ സമീപിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഹിന്ദു ഐക്യ വേദി നേതാവ്....
എകെജി സെൻററിന്(akg centre) നേരെ ബോംബേറുണ്ടാകുന്നതിന് രണ്ട് ദിവസം മുൻപ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍(vd satheesan) നടത്തിയ പരാമർശത്തിൽ....
എകെജി സെന്ററിലെ ബോംബാക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ആക്രമണം കോൺഗ്രസിന്‍റെ രീതിയല്ലെന്നും സംഭവത്തിൽ അന്വേഷണം നടക്കട്ടെയെന്നും....
വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ട്രോളി സോഷ്യല്‍ മീഡിയ. മാധ്യമപ്രവര്‍ത്തകര്‍....
വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ(vd satheesan). പ്രതിഷേധക്കാർ പുറത്തിറങ്ങിയ ശേഷവും ഗാന്ധിജിയുടെ....
വി ഡി സതീശനെതിരെ(vd satheesan) വിമർശനവുമായി സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ(k sachidanandan). എഴുത്തുകാർ എല്ലാ കാര്യങ്ങളിലും പ്രതികരിക്കേണ്ടതില്ല.....
കേന്ദ്ര എജന്‍സികളുടെ രാഷ്ട്രീയ ഇടപെടലില്‍ പരസ്പരവിരുദ്ധമായ മറുപടിയുമായി വിഡി സതീശന്‍(vd satheesan). സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം നടത്തേണ്ടത് കേന്ദ്ര ഏജന്‍സികളെന്ന്....
തൃക്കാക്കര(thrikkakkara)യിലെ വിജയം സതീശന് മാത്രമുള്ളതെന്ന പ്രചാരണം മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിക്കുന്നു. മാത്രമല്ല ആദരണീയനായ കെ.കരുണാകനെ ഏവരും വിളിക്കുന്ന ലീഡര്‍ പ്രയോഗം....