മുന്‍സിപ്പല്‍ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലാണെന്നത് വള്ളംകളി നടത്തി അപവാദ പ്രചാരണം നടത്തിയവര്‍ക്ക് അറിയാത്തതുമല്ല....
Veena George
”പരാതി നല്‍കിയത് സ്ത്രീത്വത്തെ അപമാനിച്ചതിനും മതവിദ്വേഷം പടര്‍ത്താന്‍ ശ്രമിച്ചതിനും; അല്ലാതെ വികസന പ്രശ്നം ഉന്നയിച്ചതിനെതിരെയല്ല”; മറുപടിയുമായി വീണാ ജോര്‍ജ്ജ്
മുഖ്യമന്ത്രി പിണറായിയുടെ ‘നാം മുന്നോട്ട്’ ടിവി ഷോ ഡിസംബര്‍ 31 മുതല്‍; അവതാരകയായി വീണാ ജോര്‍ജ്; ആദ്യ ദിനത്തിലെ ചര്‍ച്ചാ വിഷയം സ്ത്രീ സുരക്ഷ
27 മിനിട്ട് ദൈര്‍ഘ്യമുള്ള പരിപാടി ദൂരദര്‍ശന്‍ ഉള്‍പ്പെടെ ഒന്നിലേറെ ചാനലുകളിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്....
നഗരസഭയുടെ പരിപാടികളില്‍ നിന്നും എം.എല്‍.എ വീണാ ജോര്‍ജിനെ ഒഴിവാക്കുന്നതായി പരാതി; സ്പീക്കറുടെ ഓഫീസ് ഇടപെട്ടു
ഇന്റോര്‍ സ്‌റ്റേഡിയ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 50 കോടി രൂപ വേണ്ടെന്നാണ് നഗരസഭയുടെ നിലപാട്....
വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി കോണ്‍ഗ്രസ് നേതൃത്വം; പൊതുയോഗങ്ങളില്‍ അപമാനിക്കാന്‍ ശ്രമം
പത്തനംതിട്ട: ആറന്മുള എംഎല്‍എ വീണാ ജോര്‍ജിനെതിരെ നുണപ്രചരണവുമായി ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. വീണാ ജോര്‍ജ് മണ്ഡലത്തില്‍ നടപ്പിലാക്കുന്ന പദ്ധതികള്‍....
ഒരു സ്ത്രീയും ഇങ്ങനെ ആക്രമിക്കപ്പെടരുത്; ഒരു സ്ത്രീക്കും ഇനി ഈ ദുരനുഭവം ഉണ്ടാകരുത്; നീതിക്കായി അവസാനനിമിഷം വരെ പോരാടും; സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ആരോപണങ്ങള്‍ക്ക് വീണ ജോര്‍ജിന്റെ മറുപടി
ഇര അക്രമിയുടെ മുന്നില്‍ മാപ്പ് പറയണം എന്ന നീതി ശാസ്ത്രം....
ആരോപണങ്ങള്‍ക്കു മറുപടിയുമായി വീണാ ജോര്‍ജ്; നിങ്ങള്‍ക്കെന്നെ തളര്‍ത്താനാവില്ല; എന്ത് അടിസ്ഥാനത്തിലാണ് എന്നെ ചിലര്‍ ഒരു പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ചിത്രീകരിക്കുന്നത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി പേരുയര്‍ന്നു വന്നതിനെത്തുടര്‍ന്നുണ്ടായ ആരോപണങ്ങള്‍ക്കു മറുപടിയുമായി മാധ്യമപ്രവര്‍ത്തക വീണാ ജോര്‍ജ്. അടിസ്ഥാന രഹിതവും നിരുത്തവാദവുമായ....