നെഹ്റു ട്രോഫിയിലെ പരാജയത്തിന് കണക്ക് തീർത്ത് വീയപുരം ചുണ്ടൻ; ചാമ്പ്യൻസ് ലീഗ് പോയിന്‍റ് നിലയിലും ഒപ്പത്തിനൊപ്പം
നെഹ്റു ട്രോഫിയിൽ ഏറ്റ പരാജയത്തിന് കണക്ക് തീർത്ത് വീയപുരം ചുണ്ടൻ. ഇന്നലെ ചെങ്ങന്നൂരിലെ പാണ്ടനാട് നടന്ന ഫൈനലിൽ ആണ് പള്ളാത്തുരുത്തി ബോട്ട്....