vegetarianfood

വെജിറ്റേറിയൻ ഭക്ഷണത്തിൽ നോൺ വെജ് വിളമ്പിയ സ്പൂൺ ഉപയോഗിക്കുമോ എന്ന് പേടി;തുറന്ന് പറഞ്ഞ് സുധാമൂർത്തി;വിമർശനവുമായി സോഷ്യൽ മീഡിയ

എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനക്കെതിരെ വിമർശനവും ട്രോളുകളുമായി സോഷ്യൽമീഡിയ. താൻ പൂർണ സസ്യാഹാരിയാണെന്നും യാത്രകളിൽ മാംസാഹാരം വിളമ്പിയ....