Vellappalli Nadeshan

തനിക്കു തെറ്റിയെന്നു രാജന്‍ബാബുവിന്റെ മാപ്പപേക്ഷ; മാപ്പു പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല, ഘടകകക്ഷികള്‍ തീരുമാനിക്കുമെന്നു ചെന്നിത്തലയുടെ മറുപടി

കൊച്ചി: തനിക്കു തെറ്റുപറ്റിയെന്നും വെള്ളാപ്പള്ളി നടേശനുവേണ്ടി ജാമ്യമെടുക്കാന്‍ ഒപ്പം പോയതില്‍ ഖേദിക്കുന്നെന്നും ജെഎസ്എസ് നേതാവ് അഡ്വ. രാജന്‍ബാബു. മാപ്പു പറഞ്ഞാല്‍....

കാലിക്കറ്റ് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു പറ്റിച്ചതിങ്ങനെ; ആന്ധ്രക്കാരായ തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് പി വി കുട്ടന്‍ തയാറാക്കിയ റിപ്പോര്‍ട്ട്

പാലക്കൊല്ലു (ആന്ധ്രപ്രദേശ്): കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഭാസ്‌കര റാവുവിന്റെയും നരസിംഹ മൂര്‍ത്തിയുടെയും കുടുംബത്തിന്റെ ജീവിതാവസ്ഥ നേരില്‍ കാണാനായിരുന്നു ഞങ്ങള്‍....

വെള്ളാപ്പള്ളിക്കു ജാമ്യം നല്‍കിയ നടപടി: ഹൈക്കോടതിക്കെതിരെ സുധീരന്‍; പരാമര്‍ശം തെറ്റും അനവസരത്തിലുള്ളതും; പരാമര്‍ശം കേസിനെ ബാധിക്കും

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനു ജാമ്യം നല്‍കിയ ഹൈക്കോടതി നടപടിക്കെതിരേ കെപിസിസി അധ്യക്ഷന്‍ വി എം....

വെള്ളാപ്പള്ളി മുന്‍കൂര്‍ ജാമ്യം തേടി; സാമുദായിക സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവന നടത്തിയിട്ടില്ല; വെള്ളാപ്പള്ളിക്കെതിരേ ശക്തമായ നടപടിവേണമെന്ന് പ്രതാപന്‍

കൊച്ചി: ആലുവയില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ കേസെടുത്തതിനെത്തുടര്‍ന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന്....

മുഖ്യമന്ത്രിയെ മാറ്റിനിര്‍ത്താന്‍ വെള്ളാപ്പള്ളി പറഞ്ഞത് പച്ചക്കള്ളം; പ്രശ്‌നമുണ്ടാകുമെന്നു റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് ഐബി

മുഖ്യമന്ത്രി പങ്കെടുത്താല്‍ ചടങ്ങ് അലങ്കോലമാകുമെന്ന റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നു രഹസ്യാന്വേഷണ വിഭാഗം ....

വെള്ളാപ്പള്ളി നടേശനെതിരായ കേസ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനെന്നു വിഎസ്; പ്രവീണ്‍ തൊഗാഡിയക്കെതിരായ കേസു പോലെ ഉമ്മന്‍ചാണ്ടി ഇതും പിന്‍വലിക്കും

തിരുവനന്തപുരം: കോഴിക്കോട് മാന്‍ഹോള്‍ ദുരന്തത്തില്‍ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിനെതിരേ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി....

വെള്ളാപ്പള്ളിക്കെതിരേ സ്വാമി അഗ്നിവേശ്; ആര്‍എസ്എസിന്റെ കളിപ്പാവയായി മാറിയ വെള്ളാപ്പള്ളിക്ക് ഇടുങ്ങിയ മനസ്

ദില്ലി: വെള്ളാപ്പള്ളി നടേശന്‍ ആര്‍എസ്എസിന്റെ കൈയിലെ കളിപ്പാവയായി മാറിയെന്ന് പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. വെള്ളാപ്പള്ളി ശ്രീനാരായണീയ ദര്‍ശനങ്ങള്‍....

വര്‍ഗ്ഗീയ വിദ്വേഷം വളര്‍ത്തുന്ന പ്രസംഗം നടത്തിയതിന് വെള്ളാപ്പള്ളിക്കെതിരെ കേസ്; ആലുവ പൊലീസ് കേസെടുത്തത് ജാമ്യമില്ലാ വകുപ്പ് പ്രകാരം

കേസ് വിഎസ് നല്‍കിയ കത്തില്‍; ഇന്ത്യന്‍ ശിക്ഷാനിയമം 153 എ വകുപ്പ് പ്രകാരം കേസ്; വെള്ളാപ്പള്ളിയുടെ പ്രസ്താവന അപകടകരമെന്ന് ആഭ്യന്തരമന്ത്രി....

ആര്‍എസ്എസ് നിലപാടുമായി വെള്ളാപ്പള്ളി; ഹിന്ദുക്കള്‍ അംഗസംഖ്യ കൂട്ടണമെന്ന് സമത്വ മുന്നേറ്റ യാത്രയില്‍ ആഹ്വാനം; യാത്ര ഒരു സമുദായത്തോടുള്ള വെല്ലുവിളിയല്ല

രാജ്യത്തു ഹിന്ദുക്കള്‍ അംഗസംഖ്യ വര്‍ധിപ്പിക്കണമെന്ന ആര്‍എസ്എസ് നിലപാടിനെ പിന്തുണച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി....

ശാശ്വതികാനന്ദയുടെ മരണം ജലസമാധിയല്ല ചതിസമാധിയാണെന്ന് സഹായി ജോയ്‌സണിന്റെ വെളിപ്പെടുത്തല്‍; വെള്ളാപ്പള്ളിക്കും തുഷാറിനും സ്വാമി ശത്രു

സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകം തന്നെയാണെന്നു വ്യക്തമാക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്....

സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്....

വെള്ളാപ്പള്ളി കള്ളപ്പണം കടത്തിയെന്ന് പിണറായി വിജയന്‍; അന്വേഷണം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തടയരുത്

വന്‍ ചിട്ടിതട്ടിപ്പിലൂടെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ 23 കോടിയുടെ കള്ളപ്പണം കടത്തിയെന്ന് സിപിഐഎം പൊളിറ്റ്....

വെള്ളാപ്പള്ളിയുടെ ചിട്ടിക്കമ്പനിയുടെ വെബ്‌സൈറ്റ് ബെൽചിറ്റ്‌സ് പ്രവർത്തനം നിലച്ചു; കൈരളി വാർത്തയെ തുടർന്ന് തിരിച്ചു വന്നു

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം വക ചിട്ടിക്കമ്പനി ബെല്‍ചിറ്റ്‌സിന്റെ വെബ്‌സൈറ്റ് അപ്രത്യക്ഷമായി....

വെള്ളാപ്പള്ളി നടത്തിയതു കോടികളുടെ അഴിമതി; വായ്പ നല്‍കേണ്ട പണം വ്യാജരേഖ ഉപയോഗിച്ചു തിരിമറി നടത്തി; എസ്എന്‍ഡിപി മൈക്രോ ഫിനാന്‍സ് അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നടത്തിയ കോടികളുടെ അഴിമതിയുടെ രേഖകള്‍ പീപ്പിള്‍ ടിവി പുറത്തുവിട്ടു. എസ്എന്‍ഡിപി....

മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി; സംഘപരിവാറിന്റെ ഭാഗമാകാന്‍ തനിക്കു കഴിയില്ല; ബിജെപിക്കൊപ്പമെങ്കില്‍ മൂന്നാം മുന്നണിയുടെ ആവശ്യമില്ല

സംഘപരിവാര്‍ ബാന്ധവത്തില്‍ മലക്കം മറിഞ്ഞ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....

ശ്രീനാരായണഗുരുവിന്റെ പേരില്‍ വെള്ളാപ്പള്ളി കോടികള്‍ കോഴവാങ്ങുന്നെന്ന് വിഎസ്; പൊറുക്കാനാവാത്ത ഗുരുനിന്ദ

കേരളത്തില്‍ ശ്രീനാരാണീയ പ്രസ്ഥാനത്തിന്റെ നായകസ്ഥാനത്തിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവിധ മേഖലകളില്‍ ഗുരുനിന്ദ കാണിക്കുകയാണെന്നും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു....

കാവിത്തണലില്‍ വെള്ളാപ്പള്ളി; എസ്എന്‍ഡിപി അടുക്കുന്നത് ബിജെപിയോടല്ല പ്രധാനമന്ത്രിയോടാണെന്നും യോഗം ജനറല്‍ സെക്രട്ടറി

യോഗം അടുക്കുന്നത് ബിജെപിയോടല്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണെന്നും വെള്ളാപ്പള്ളി ദില്ലിയില്‍പറഞ്ഞു....

Page 2 of 2 1 2