vellappally natesan

അഹങ്കാരത്തിൻ്റെ ആൾരൂപമാണ് വി ഡി സതീശൻ; വെള്ളാപ്പള്ളി നടേശൻ

വി ഡി സതീശൻ അഹങ്കാരത്തിൻ്റെ ആൾരൂപമാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തറ പറ പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന....

തോന്നുമ്പോൾ പോകാനും വരാനും ഇത് വഴിയമ്പലമല്ല; കോൺഗ്രസ് സ്ഥാനാർഥികളുടെ സന്ദർശനത്തിൽ വെള്ളാപ്പള്ളി നടേശൻ

കോൺഗ്രസ് സ്ഥാനാർഥികളുടെ സന്ദർശനത്തിന് അനുമതി നിഷേധിച്ചതിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. തോന്നുമ്പോൾ പോകാനും വരാനും ഇത് വഴിയമ്പലമല്ലെന്നും മാന്യത ഇങ്ങോട്ടുണ്ടെങ്കിലെ....

‘ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം, തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും’, വെള്ളാപ്പള്ളി നടേശൻ

തൃശൂരിൽ സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് വെള്ളാപ്പള്ളി നടേശൻ. ബിജെപിയുടെ വിജയ പ്രതീക്ഷ വെറും ആഗ്രഹം മാത്രമാണെന്നും, തൃശൂരിൽ....

ശശി തരൂര്‍ ആനമണ്ടന്‍, പിന്നാക്ക വിരോധി; വെള്ളാപ്പള്ളി നടേശന്‍

ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ഒരു ആനമണ്ടനാണെന്ന്  വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍....

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകള്‍ സുജാത രാജിവച്ചു

എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പലും, ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ മകളുമായ ഡോ.സുജാത മഹാത്മാ ഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗ....

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ സുധാകരന്‍ തെറ്റ് തിരുത്തണം: വെള്ളാപ്പള്ളി നടേശന്‍

ജനങ്ങള്‍ തെരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധിക്ഷേപിച്ച സുധാകരന്റെ നടപടി ജനകീയ മര്യാദകളുടെ ലംഘനമെന്ന് വെള്ളാപ്പള്ളി നടേശന്‍. കെ സുധാകരന്‍ തെറ്റ് തിരുത്തണമെന്നും....

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലം; എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണ്: വെള്ളാപ്പള്ളി

വട്ടിയൂര്‍ക്കാവ് തങ്ങളുടെ വത്തിക്കാനാണെന്ന് പറഞ്ഞവര്‍ക്കുളള മറുപടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്നും എന്‍എസ്എസിന്റെ കുഴിയില്‍ കോണ്‍ഗ്രസ് വീണ് കിടക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസിന്റെ....

കൊല്ലം എസ്എന്‍ കോളജിലെ വെള്ളാപ്പള്ളി നടേശന്റെ സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്ന് വിഎസ്; ക്രൈം എഡിജിപിക്ക് വിഎസിന്റെ കത്ത്

കോളജിന്റെ കനകജൂബിലി കവീനറായിരിക്കെ 1997-98 വര്‍ഷം നടത്തിയ ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാണ് ആവശ്യം....

വെള്ളാപ്പള്ളി കാവി പുതയ്ക്കും; ബിഡിജെഎസ് ഇനി എന്‍ഡിഎയുടെ ഭാഗമെന്ന് വെള്ളാപ്പള്ളി; പ്രഖ്യാപനം ഇന്ന്

ബിജെപി ദേശീയ നേതൃത്വവുമായുള്ള സഖ്യചര്‍ച്ചകള്‍ക്ക് ശേഷം ദില്ലിയില്‍ പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി....

വെള്ളാപ്പള്ളി സംഘത്തിന് തിരിച്ചടി; വിവാഹ പത്രിക ഇനി ഗുരുധര്‍മ്മ പ്രചരണസഭ നല്‍കും; ജാതി – മത പരിഗണനകള്‍ക്ക് അതീതമായി നല്‍കാന്‍ തീരുമാനം

ജാതി - മത പരിഗണനകള്‍ക്ക് അതീതമായി നല്‍കുന്നതോടെ ലളിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതു കൂടിയാകും....

ഗുരുവിനെ മറന്ന് വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര; യാത്രയ്ക്ക് ഒരുക്കിയ ബസുകളില്‍ ഗുരുവിന്റെ ചിത്രമില്ല; ഗുരുവിനെ ഒഴിവാക്കിയത് ബോധപൂര്‍വ്വമെന്നും യാത്രയ്ക്ക് പിന്നില്‍ ഇവന്റ് മാനേജ്‌മെന്റ് എന്നും പിണറായി

തിരുവനന്തപുരം: വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയില്‍ നിന്ന് ശ്രീനാരായണ ഗുരുവിന്റെ ചിത്രങ്ങള്‍ ഒഴിവാക്കി. യാത്രയ്ക്കായി ഒരുക്കിയ ബസുകളില്‍നിന്നാണ്....

സമത്വത്തിനായി വെള്ളാപ്പള്ളിയുടെ യാത്ര ഒരുകോടിയുടെ ആഡംബര കാരവനില്‍; പണം എസ്എന്‍ഡിപിയുടേതോ അതോ സ്വന്തം കീശയില്‍നിന്നോ ?

എസ്എന്‍ഡിപിയുടെ ഫണ്ട് ഉപയോഗിച്ചാണ് ആധുനിക കാരവന്റെ നിര്‍മ്മാണം എങ്കില്‍ വലിയ ധൂര്‍ത്തിന് കൂടിയാണ് സമത്വ മുന്നേറ്റയാത്ര വേദിയാവുന്നത്....

മൈക്രോഫിനാന്‍സിന്റെ പേരില്‍ വെള്ളാപ്പള്ളി നടേശന്‍ തട്ടിയത് 8 കോടിയോളം രൂപ; 7 ശതമാനം അധിക പലിശ വഴി നേടിയത് കോടികള്‍; വീഴ്ച ചൂണ്ടിക്കാട്ടിയിട്ടും കോര്‍പ്പറേഷന്‍ കോടികള്‍ നല്‍കി; ഓഡിറ്റ് റിപ്പോര്‍ട്ട് പീപ്പിളിന്

പാവപ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമിട്ട് നടപ്പാക്കിയ മൈക്രോ ഫിനാന്‍സ് പദ്ധതി പരാജയമായെന്നും ഓഡിറ്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.....

വെള്ളാപ്പള്ളിക്കെതിരായ വിഎസിന്റെ ആരോപണം ശരിയെന്ന് പിണറായി; ഇനിയും പലതും പറയേണ്ടിവരുമെന്നും പിണറായി

വെള്ളാപ്പള്ളി നടേശനെതിരായ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ആരോപണം ശരിയെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍.....

Page 1 of 21 2