Vellarmala School

സംസ്ഥാന സ്കൂൾ കലോൽസവം, അതിജീവനത്തിൻ്റെ സന്ദേശമോതാൻ നൃത്തശിൽപവുമായി വയനാട് വെള്ളാർമല സ്കൂൾ വിദ്യാർഥികൾ

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അതിജീവനത്തിൻ്റെ സന്ദേശം പകരുന്ന നൃത്തശിൽപം അവതരിപ്പിക്കാനൊരുങ്ങി മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെ അതിജീവിച്ച വെള്ളാർമല സ്കൂൾ വിദ്യാർഥികൾ. സ്കൂൾ....