കോഴിക്കോട് തെരുവുനായ ആക്രമണം; പത്തിലേറെ പേര്‍ക്ക് കടിയേറ്റു
കോഴിക്കോട് വെള്ളിപറമ്പില്‍ തെരുവുനായ ആക്രമണമുണ്ടായി. പത്തിലധികം പേർക്ക് നായയുടെ കടിയേറ്റു. കുട്ടികൾക്ക് അടക്കം കടിയേറ്റു. പരുക്കേറ്റവരെ ആശുപത്രിയിൽ ചികിത്സ തേടി.....