‘വിവാഹങ്ങളുടെ മാത്രമല്ല വിവാഹ വാർഷിക ആഘോഷങ്ങളുടെയും വേദി കൂടിയാണ് കേരളം’; അമല പോളിന് നന്ദി അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്
കഴിഞ്ഞ ദിവസമാണ് നടി അമലാപോളും കുടുംബവും തങ്ങളുടെ വിവാഹ വാർഷിക ആഘോഷിച്ചത്.കുമരകം വേമ്പനാട്ട് കായലിൽ ഹൗസ് ബോട്ടിലൂടെയുള്ള യാത്രയുടെ വീഡിയോയും....