Venezuela

വെനിസ്വേലൻ പ്രസിഡന്‍റിനെ അറസ്റ്റു ചെയ്താൽ 25 മില്യൺ തരും! മദൂറോയെ പിടിക്കാൻ സഹായിക്കുന്നവർക്ക് വൻ ധനസഹായം പ്രഖ്യാപിച്ച് യുഎസ്

വെനിസ്വെലൻ പ്രസിഡനന്‍റ് നിക്കോളാസ് മദൂറോയെ അമേരിക്ക നോട്ടമിടാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഇപ്പോഴിതാ മദൂറോയെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 25....

ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹവും ജനാധിപത്യ വിരുദ്ധവുമെന്ന് ഡിവൈഎഫ്ഐ

വെനസ്വേലയിൽ നടക്കുന്ന ഫാസിസത്തിനെതിരായ ലോക പാർലമെന്‍ററി ഫോറത്തിൽ പങ്കെടുക്കാൻ ഡോ. വി ശിവദാസൻ എംപിക്ക് യാത്രാനുമതി നിഷേധിച്ച കേന്ദ്രസർക്കാർ നടപടി....

‘ആവേശത്തിന് കുറവില്ല’, കോപ്പയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും ജയം

കോപ്പ അമേരിക്കയിൽ വെനസ്വേലയ്ക്കും മെക്സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വെനസ്വേല പരാജയപ്പെടുത്തിയപ്പോൾ ജമൈക്കയെ എതിരില്ലാത്ത ഒരു ​ഗോളിന്....

വെ​ന​സ്വേ​ല​യി​ൽ മ​ണ്ണി​ടി​ച്ചി​ലി​ൽ 22 മ​ര​ണം | Venezuela

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ മ​ധ്യ വെ​ന​സ്വേ​ല​യി​ൽ 22 പേ​ർ മരി​ച്ചു. അ​മ്പ​തി​ലേ​റെ പേ​രെ കാ​ണാ​താ​യി. ലാ​സ് ടെ​ജേ​രി​യാ​സ് ന​ഗ​ര​ത്തി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം....

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക

റഷ്യയെ ഒറ്റപ്പെടുത്താൻ വെനസ്വേലയുടെ സഹായം തേടി അമേരിക്ക.ആവശ്യവുമായി അമേരിക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി കൂടിക്കാഴ്ച നടത്തി.....

അമേരിക്കയുടെ ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമെന്ന് ഹോര്‍ഹെ അരിയാസ

ഏത് ആക്രമണവും ചെറുക്കാന്‍ വെനസ്വേല സജ്ജമാണെന്ന് വിദേശമന്ത്രി ഹോര്‍ഹെ അരിയാസ വ്യക്തമാക്കി. വെനസ്വേലയെ ലക്ഷ്യമിട്ട് കഴിഞ്ഞ ദിവസം അമേരിക്കന്‍ മേഖലയിലെ....

ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷികം

ലാറ്റിന്‍ അമേരിക്കന്‍ സോഷ്യലിസ്റ്റ് നേതാവായിരുന്ന ഹ്യൂഗോ ഷാവേസിന്റെ ചരമവാര്‍ഷിക ദിനമാണ് ഇന്ന്. 2013 മാര്‍ച്ച് 5നാണ് 14 വര്‍ഷക്കാലം വെനസ്വേലയെ....

പരിഹാരമാകാതെ സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം; 20,000 പേര്‍ക്ക് അഭയം നല്‍കുമെന്ന് വെനസ്വേല

സിറിയന്‍ അഭയാര്‍ത്ഥി പ്രശ്‌നം യൂറോപ്പിന് തലവേദനയായി തുടരുകയാണ്. എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാതെ കുഴങ്ങുകയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍.....