വേങ്ങൂരിലെ മഞ്ഞപ്പിത്ത വ്യാപനം; മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ
എറണാകുളം വേങ്ങൂരിൽ ഉണ്ടായ മഞ്ഞപിത്തബാധയിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ. രണ്ടാഴ്ചക്കുള്ളിൽ മൂവാറ്റുപുഴ ആർഡിഒ, അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണം.....