അയോധ്യയിലെ ഭൂമി തര്‍ക്കം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കുന്ന കാര്യത്തില്‍ ഉത്തരവിടാന്‍ ഒരുങ്ങി സുപ്രീംകോടതി
കേസിലെ വിധി സമൂഹത്തിലുണ്ടാക്കാവുന്ന പ്രത്യാഘാതത്തെ പറ്റി ബോധ്യമുണ്ടെന്ന് നിരീക്ഷിച്ച കോടതി എങ്ങിനെ മുറിവുണക്കാം എന്നാണ് ആലോചിക്കുന്നതെന്ന് നിരീക്ഷിച്ചു....