കൊവിഡ് 19 എന്ന മഹാമാരി ലോകം മുഴുവനും ആഞ്ഞുവീശുമ്പോൾ ലോക മാധ്യമങ്ങൾ പോലും കേരളത്തിന്റെ ചെറുത്തുനിൽപ്പിനെ പ്രശംസിക്കുകയാണ്. ഈ അവസരത്തിൽ....
Video
തമിഴ്‌നാട്ടിലെ സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് ഒരു പെണ്‍കുട്ടിയുടെ അഭ്യര്‍ത്ഥനയാണ്. ലോക്ഡൗണ്‍ സമയത്ത് വീട്ടിലിരിക്കേണ്ടതിന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്ന വീഡിയോ....
ഗള്‍ഫ് നാടുകളില്‍നിന്ന് അവധിക്ക് നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഇങ്ങനെയൊരു ദുരിതം വരുമെന്ന് പ്രവാസികളാരും ഓര്‍ത്തില്ല. കൊറോണ (കോവിഡ് 19) ഭീതിയെത്തുടര്‍ന്ന് യുഎഇ....
ആലപ്പുഴ തലവടി ജി.എൽ.പി.എസ്. ചെത്തിപ്പുരയ്ക്കൽ മൂന്നാം ക്ലാസ് വിദ്യാർഥി സനൂപിന്റെ തകർപ്പൻ മേള പ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ....
ശാരീരികമായ എന്തെങ്കിലും പോരായ്മകള്‍ ഉണ്ടാകുമ്പോള്‍ ജീവിതത്തിലെ എല്ലാ പ്രതീക്ഷകളും അവസാനിച്ചുവെന്ന മട്ടില്‍ ഉള്‍വലിയുന്ന ഒരുപാട് പേര്‍ നമുക്കിടയിലുണ്ട്. അതേസമയം തന്നെ....
കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്നത് നാടകീയ സംഭവങ്ങളാണ്. ബന്ധുവായ യുവാവിനെ കഴുത്തറത്ത് കൊന്നശേഷം പ്രതി സാമൂഹിക മാധ്യമ ആപ്ലിക്കേഷനായ ലൈക്കിയില്‍....
ഇന്ന് പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ബിജെപിയുടെ വായടപ്പിച്ച് കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗവും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.കെ....
കൊറോണ വൈറസുമായി ബന്ധപ്പെട്ട വിവിധ തരത്തിലുള്ള സംശയങ്ങളും ആശങ്കകളും അകറ്റുന്നതിനും വിദ്യാർത്ഥികളിൽ വ്യക്തവും കൃത്യവുമായ അവബോധം നൽകുന്നതിനുമായി ആരോഗ്യവകുപ്പ് ബോധവൽക്കരണ....
പ്ലാസ്റ്റിക്കിന് ബദലാലായി പാളകള്‍. പാളകളുപയോഗിച്ച് ചെടികള്‍ നടുന്നതിനുള്ള കവറുകള്‍ ഉണ്ടാക്കുകയാണ് ദര്‍ശനം സാംസ്ക്കാരിക വേദി. ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്ക്....
പ്ലാസ്റ്റിക്കിന് ബദലായി പാളകള്‍. പാളകളുപയോഗിച്ച് ചെടികള്‍ നടുന്നതിനുള്ള കവറുകള്‍ ഉണ്ടാക്കുകയാണ് ദര്‍ശനം സാംസ്ക്കാരിക വേദി. ജനുവരി ഒന്നു മുതല്‍ പ്ലാസ്റ്റിക്ക്....
കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മുൻ നിരയിൽ മൊഹിന്ദർ സിങ്ങ് ഗിൽസിയാൻ ഉണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിൽ....
കോട്ടക്കൽ ആര്യവൈദ്യശാലയിലെ പരിപാടിയിൽ മുഖ്യമന്ത്രി പ്രസംഗിക്കുമ്പോൾ മുൻ നിരയിൽ മൊഹിന്ദർ സിങ്ങ് ഗിൽസിയാൻ ഉണ്ടായിരുന്നു. പ്രസംഗം കഴിഞ്ഞ് മുഖ്യമന്ത്രി വേദിയിൽ....
കോഴിക്കോട്: വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാര്‍ഥികളുടെ ആഘാഷം. കോഴിക്കോട് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്....
തിരുവനന്തപുരം: പോരിനു വാടാ പോരിന് വാടാ…..എന്ന മുദ്രാവാക്യങ്ങളുമായി സമരത്തിനെത്തിയെ കെഎസ്‌യു പ്രവര്‍ത്തകര്‍ പൊലീസ് വാഹനത്തിന്റെ സൈറല്‍ കേട്ടപ്പോള്‍, പാഞ്ഞോടുന്ന വീഡിയോ....
നാളെ നവംബര്‍ 25 അധികാര ഗര്‍വിനെയും ആയുധങ്ങളെയും നിശ്ചയ ദാര്‍ഢ്യംകൊണ്ടും അവകാശ ബോധം കൊണ്ടും ചെറുത്ത് തോല്‍പ്പിച്ച അഞ്ച് ധീരരക്തസാക്ഷികളുടെ....
മറാത്താ രാഷ്ട്രീയം മലക്കം മറിഞ്ഞ മണിക്കൂറുകളാണ് കഴിഞ്കുപോയത്. . മഹാരാഷ്ട്രയിന്‍ വന്‍ രാഷ്ട്രീയ നീക്കത്തിന് കളമൊരുക്കിയത് അമിത്ഷായും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും.....
ജനസംഖ്യ നിയന്ത്രണത്തിന് ബില്ലുമായി ബി.ജെ.പി എം.പി ലോക്സഭയില്‍. ഓരോ ദമ്പതികള്‍ക്കും കുട്ടികളുടെ എണ്ണം രണ്ട് മാത്രമായിരിക്കണമെന്ന് കര്‍ശന വ്യവസ്ഥ ചെയ്യുന്ന....
ബെംഗളൂരു: നഗരത്തില്‍ രാത്രികാലങ്ങളില്‍ പ്രേതവേഷം കെട്ടി ആളുകളെ ഭയപ്പെടുത്തിയിരുന്ന ഏഴംഗ സംഘം പിടിയില്‍. 20 നും 22 നും ഇടയില്‍....
അഗാധമായ ഗർത്തത്തിന് സമീപം രണ്ട് വള്ളങ്ങളിലായി രണ്ട് പേർ മീൻ പിടിക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഡെർബിഷെയറിലെ ലേഡിബൗവർ അണക്കെട്ടിൽ....
മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനാൽ തന്നെ തുടക്കം മുതലേ മാമാങ്കത്തിന്‍റെ വാർത്തകൾ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ....
തിരുവനന്തപുരം: ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസിയെ ‘ചങ്കുറ’പ്പോടെ നേരിട്ട പെണ്‍കുട്ടിയുടെ വീഡിയോ കഴിഞ്ഞദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ ഏറെ വൈറലായിരുന്നു. പെണ്‍കുട്ടി വണ്ടി തടയുന്ന....
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്യാമറ ഭ്രമം വീണ്ടും പൊതുവേദിയില്‍ പുറത്ത്. ഗുജറാത്തിലെ നര്‍മദ ജില്ലയിലെ കാല്‍വനി എക്കോ ടൂറിസം മേഖലയിലെ സന്ദര്‍ശനത്തിനിടെയായിരുന്നു....
പുത്തൻ പ്രതീക്ഷകളുമായാണ് ഇന്ന് കേരളക്കരയിൽ ഓണപ്പൂമണം പതിയെപ്പരക്കുന്നത്. സ്നേഹവും സൗഹാർദവും ഒപ്പം സംഗീതവും കോർത്തിണക്കി മലബാറിൽ നിന്നും ഒരു മധുരസംഗീതക്കാഴ്ച....
ദുരിതംപെയ്ത ദിവസങ്ങളില്‍ ഇരുട്ടിലായ ഓരോ പ്രദേശങ്ങളിലും കൈമെയ് മറന്നുപ്രവര്‍ത്തിച്ച് വെളിച്ചം എത്തിച്ച കെഎസ്ഇബി ജീവനക്കാരുടെയും നാടാണ് കേരളം. വൈദ്യുതി അപകടം....