2011നും 2018നും ഇടയില്‍ മൊത്തം തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി വര്‍ധിച്ച് ആറ് ശതമാനമായി. ....
Video
നാട്ടുകാരില്‍നിന്ന് പിരിച്ച കോടിക്കണക്കിനുരൂപ ശൂന്യതയിലായതിനു പിന്നാലെയാണ് 1000 വീട് പദ്ധതിയിലെ തട്ടിപ്പ് പുറത്തുവന്നത്.....
അമീറലിയുടെ സഹോദരൻ മുസ്ലിം ലീഗ് വിട്ടതിലുള്ള പ്രകോപനമാണ് അക്രമത്തിന് കാരണം. ....
ഇതിന് മുന്‍പ് മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞൊടക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.....
ഏപ്രില്‍ 16 മുതല്‍ 19 വരെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം....
തമിഴ്നാട്ടില്‍ ഡിഎംകെ സീറ്റുകള്‍ തുത്തൂവാരുമെന്നാണ് സൂചന....
ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം അല്ലെങ്കില്‍ വിവിപാറ്റിലെ 50 ശതമാനം വോട്ടുകളെങ്കിലും എണ്ണണമെന്നും ആവശ്യം ....
ലോകത്തില്‍ അപകടകാരിയായ പക്ഷിയെ വളര്‍ത്തി സ്വന്തം ജീവന്‍ ബലികൊടുത്ത ഒരാളുടെ വാര്‍ത്തയാണ് ഇന്ന് സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുന്നത്.....
നാല് ഡിഗ്രി വരെ ഉയര്‍ന്നേക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്....
പത്തുവര്‍ഷത്തിനിടെ ബാങ്കുകള്‍ ഏഴുലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയ കിട്ടാക്കടം.....
ഫാസിസ്റ്റ് ശക്തികളെ പരോക്ഷമായി സഹായിക്കുന്ന കോണ്‍ഗ്രസ് വയനാട്ടില്‍ കടുത്ത പ്രതിരോധത്തില്‍.....
അറസ്റ്റ് ചെയ്തത് നിയമവിരുദ്ധ പ്രവർത്തനത്തിനാണെന്നും പിണറായി വിജയൻ വിശദീകരിച്ചു....
തെരഞ്ഞെടുപ്പ് കമീഷന്റെ മാതൃകാപെരുമാറ്റചട്ടം ലംഘിച്ചാണ് കെ സുരേന്ദ്രന്റെ വോട്ടഭ്യര്‍ഥന.....
രാഷ്ട്രീയാതിര്‍ത്തികള്‍ പോലും ഭേദിച്ചെത്തുന്ന ജനകീയ പിന്തുണയാണ് പി രാജീവിന്....
ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെയാണ് കാണിക്കുന്നത്.....
ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി.....
എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ മോചനം കുറച്ചു വിചിത്രമാണ്. ....
ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല....
നിരവധി ആളുകളുടെജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്.....
2017 ഏപ്രില്‍ ഒന്നിനാണ് ഉറങ്ങുകയായിരുന്ന യുവതിയെ പീഡിപ്പിച്ചത്.....
സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളും നിര്‍ദേശിച്ചിട്ടുണ്ട്. ....
. കൊല്ലപ്പെട്ട രശ്മിയെ ആശുപത്രിയില്‍ എത്തിച്ച് മരണം സ്ഥിരീകരിച്ച് ബിജു അവിടെനിന്നു മുങ്ങുകയായിരുന്നു. ....
പീഡനം സഹിക്കുകയായിരുന്നെന്ന് യുവതി തുറന്നു പറഞ്ഞതോടെ ചുരുളഴിഞ്ഞത് കണ്ണില്ലാത്ത ക്രൂരതയുടെ കഥയാണ്.....
കേന്ദ്രസര്‍ക്കാരിന്റെ സെക്യൂരിറ്റി കഴിഞ്ഞാല്‍ ഏറ്റവും സുരക്ഷിതമായിട്ടുള്ള ഒന്നാണ് എസ്എല്‍ആര്‍ ബോണ്ടുകള്‍ എന്നതാണ ....