Video

ഭര്‍ത്താവ് മരിച്ച് മൂന്നാം ദിവസം അരുണിനെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു; യുവതിക്കെതിരെ ഗുരുതര ആരോപണം

മകന്‍ ബിജു മരിച്ച് മൂന്നാംദിവസം അരുണ്‍ ആനന്ദിനെ വിവാഹം ചെയ്യണമെന്ന് മരുമകള്‍ ആവശ്യപ്പെട്ടു ....

പച്ചക്കറി കടക്കാരനായും തൂപ്പുകാരനായും മന്‍സൂര്‍ രസകരമായ തെരഞ്ഞെടുപ്പ് പ്രചാരണം ഇങ്ങനെ

കുട്ടികളെ കുളിപ്പിക്കുകയും ജോലി ചെയ്യുന്നവരോടൊപ്പം നിന്ന് അവരെ സഹായിക്കുകയുമൊക്കെ അതിന്റെ കൂട്ടത്തില്‍പ്പെടും.....

അനന്തപുരിയില്‍ വിജയക്കൊടി നാട്ടാനൊരുങ്ങി സി ദിവാകരന്‍

സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി ചിട്ടയോടെ നേരത്തെ തന്നെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച എല്‍ഡിഎഫ് കേന്ദ്രങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ....

മീനച്ചൂടിന്റെ കാഠിന്യത്തിലും ബാലഗോപാലിന്റെ മുഖത്തു വിരിയുന്ന ആ ചിരി ഒരു വിജയിയുടേതാണ്

സി.പി.എം. ജില്ലാ സെക്രട്ടറിയായിരിക്കേ പാര്‍ട്ടിയില്‍ ആഴത്തിലുള്ള ബന്ധവും സ്വാധീനവുമുണ്ടാക്കി.....

സൗഹൃദങ്ങള്‍ ഉണ്ടാക്കാന്‍ മത്സരിക്കുന്ന ചിറ്റയം; ജനങ്ങള്‍ ചൂണ്ടുവിരലില്‍ മഷി അണിയുന്നതും ചിറ്റയത്തിനുവേണ്ടി

ഇക്കുറി മാവേലിക്കര മണ്ഡലത്തെ ചുവപ്പണിയിക്കുന്നതോടെ ചിറ്റയം ഗോപകുമാര്‍ ചരിത്ര വിജയങ്ങളില്‍ തുടര്‍ക്കഥ സൃഷ്ടിക്കും.....

പൊന്നാനിയില്‍ ഈ തെരഞ്ഞെടുപ്പില്‍ തീ പാറുമെങ്കില്‍ വെയിലില്‍ കുരുത്ത അന്‍വറിന് വിജയം ഒരു പൂ പറിക്കും പോലെ നിസാരം

നെഞ്ചുറപ്പോടെ അവര്‍ക്കൊപ്പം നില്‍ക്കുന്നവരാണ് യഥാര്‍ഥ ജനപ്രതിനിധികളെന്ന് പി വി അന്‍വര്‍ പലവട്ടം തെളിയിച്ചിട്ടുണ്ട്.....

മലപ്പുറത്തിനുവേണ്ടി ആരെയും ഭയക്കാതെ ഉച്ചത്തില്‍ സംസാരിക്കാന്‍ സാനുവിന് കഴിയും; ആ കഴിവിനെയാണ് ഇന്ന് മലപ്പുറം നെഞ്ചിലേറ്റുന്നത്; പിന്തുണയുമായി യുവത്വം

ഒപ്പം പഠിച്ചവര്‍, ഒരുമിച്ച് പൊരുതിയവര്‍, പരിചയക്കാര്‍, ബന്ധു ക്കള്‍ അങ്ങനെ പലരും ആള്‍ക്കൂട്ടത്തിലുണ്ടാവും.....

പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ എ പ്രദീപ് കുമാറിന് സാധിക്കും; ഒന്നുറപ്പിക്കാം ഇത്തവണ കോഴിക്കോട് ചുവപ്പണിയും….

കോഴിക്കോടുള്ള ആശുപത്രികളെയും സ്‌കൂളുകളെയും ഇത്രയും മികച്ചതാക്കി മാറ്റാന്‍ പ്രദീപ് കുമാര്‍ എടുത്ത പ്രയത്‌നത്തിന്റെ കഥ അവിടുത്തെ ഓരോ മണ്‍തരിക്കും പറയാനുണ്ടാകും.....

ന്യൂസീലന്‍ഡ് പള്ളി ആക്രമണം; പ്രതി പിടിയിലായത് മൂന്നാമത് ആക്രമണം നടത്താനൊരുങ്ങുന്നതിനിടെ

കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതെ അയാളെ തടഞ്ഞ് നിര്‍ത്താന്‍ സാധിച്ചുവെന്നും പൊലീസ് കമ്മീഷണര്‍ മൈക്ക് ബുഷ് വ്യക്തമാക്കി.....

Page 19 of 29 1 16 17 18 19 20 21 22 29