ജന്മനാ വൈകല്യം നേരിടുന്ന മോഹന്‍ലാലിന്റെ കടുത്ത ആരാധികയായ നാദിയക്കാണ് തന്റെ ആഗ്രഹം സാഫല്യമായത്....
Video
അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രം ക്ഷണിച്ചിരുന്ന ചടങ്ങില്‍ ഏറെ സന്തോഷത്തോടെയാണ് പേളിയും ശ്രീനിഷും കാണപ്പെടുന്നത്....
മകരസംക്രാന്തി ദിനത്തില്‍ സന്ധ്യയോടെയാണ് ഈ ആചാരം നടത്തുന്നത്. ജനങ്ങള്‍ക്ക് ക്ഷേമവും ഐശ്വര്യവുമൊക്കെയുണ്ടാകുന്നതിനാണ് ഈ ആചാരം നടത്തുന്നതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.....
ലാലേട്ടന്‍ മരത്തിലേക്ക് കയറുന്നതും തുടര്‍ന്ന് മരത്തില്‍ നിന്നും പറന്നിറങ്ങി ഫൈറ്റ് നടത്തുന്നതിമാണ് വീഡിയോയില്‍ കാണുന്നത്.....
എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി നേരിട്ടെത്തിയിരിക്കുകയാണ് വിനയ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനയ് സംഭവത്തിന്റെ വ്യക്തമായ പ്രതികരണം അറിയിച്ചിരിക്കുന്നത്.....
ധോണി നേടിയ ഒരു സിംഗിള്‍ ആണ് വിവാദത്തില്‍ ആയിരിക്കുന്നത്....
എന്നാല്‍ ബാലുവിനോട് മുഖസാദൃശ്യമുള്ള ഒരു യുവാവാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ താരം. ഒറ്റനോട്ടത്തില്‍ ബാലുവാണോ എന്ന് നമുക്ക് തോന്നിപ്പോകും ഈ യുവാവിനെ....
താളത്തിനൊത്ത ചുവടുകള്‍ വയ്ക്കുമ്പോഴും വരികളുടെ അര്‍ത്ഥമറിയാതെയുള്ള ആഫ്രിക്കന്‍ ആട്ടത്തിന് സമൂഹ മാധ്യമങ്ങളില്‍ നല്ല പ്രചാരമുണ്ട്. ....
വേദനിക്കുന്നവര്‍ക്ക് നല്‍കണം സ്‌നേഹ സാന്ത്വനം.ജനുവരി 15 ന് സംസ്ഥാന പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കുബോള്‍ സാന്ത്വന പരിചരണ രംഗത്തെ കണ്ണൂര്‍....
സിനിമ ചിത്രീകരിച്ച് മൂന്ന് പതിറ്റാണ്ടിന് ശേഷവും കയ്യൂര്‍ക്കാരുമായി മുറിയാത്തൊരു ആത്മബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. ....
ഡ്യൂട്ടിക്ക് ശേഷം രാത്രി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പല്ലവി ഇന്‍സ്റ്റാഗ്രം പോസ്റ്റില്‍ പറയുന്നു. ....
ശബരിമലയില്‍ നിന്നും മടങ്ങും വഴിയില്‍ റോഡിന്റെ വശത്ത് ഇടം പിടിച്ച് നില്‍ക്കുകയായിരുന്നു കാട്ടാന. കെഎസ്ആര്‍ടിസി ബസിന് മുന്നിലുണ്ടായിരുന്ന ജീപ്പ് കൊമ്പനെ....
ജോയിസ് സാമുവലിന്റെ സംഗീതത്തില്‍ നജിം അര്‍ഷാദാണ് 'ആരാരോ നീയാരോ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.....
ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു. വെള്ളത്തില്‍ വീണ ഇരുവരെയും കൂടെയുണ്ടായിരുന്നവര്‍ കരയ്ക്ക് പിടിച്ചു കയറ്റുകയായിരുന്നു.....
പതിവുപോലെ സുഹൃത്തുക്കള്‍ അടുത്തു നിന്ന് കമന്റ് പറയുകയും കളിയാക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്....
മറ്റ് ജീവനക്കാര്‍ എത്തി സ്ക്രീന്‍ ഓഫ് ചെയ്തതോടെ ആണ് ഈ പ്രദര്‍ശനം അവസാനിച്ചത്....
ട്രോളും സ്മൂളും, ഡബ്സ്മാഷും കഴിഞ്ഞ് ടിക്ക് ടോക്കില്‍ എത്തി നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ. ടിക്ക് ടോക്കില്‍ വീഡിയോ ചെയ്യാനായി എന്തും....
നിവിന്‍ പോളിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ നടിയാണ് അനുപമ....
പാട്ട് പാടിയും നൃത്തം ചെയ്തുമാണ് സാവന്‍ മുട്ട റോസ്റ്റ് തയ്യാറാക്കുന്നത്. മുട്ട റോസ്റ്റിനാവശ്യമായ ചേരുവകളും തയ്യാറാക്കുന്ന വിധവും സാവന്‍ പാട്ടിലൂടെ....
ബിജെപിയുടെ കേന്ദ്ര ഓഫീസുകളില്‍ ചെന്നാല്‍ അവിടെ മുന്നൂറോളം ആളുകള്‍ കമ്പ്യൂട്ടറിന്റെ മുന്നിലിരുന്ന് നുണകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതു കാണാം.....
നിങ്ങള്‍ ഇതില്‍ ഏത് പക്ഷത്ത് നിലയുറപ്പിക്കും എന്ന ചോദ്യത്തിന് ഉത്തരം തേടാനുളള നിയോഗമാണ് 2019 ന് ഉളളത്.....
തന്റെ ക്രിസ്മസ്, ന്യൂ ഇയര്‍ കാലങ്ങള്‍ മലയാളികളുടെ പ്രിയപ്പെട്ട കുഞ്ചാക്കോ ബോബന്‍ വിദേശത്താണ് ആഘോഷിച്ചത്. കാലിഫോര്‍ണിയയിലേക്കുള്ള തന്റെ യാത്രയുടെ ചിത്രങ്ങളും....
അയാം സോറി അയ്യപ്പാ നാ ഉള്ള വന്താ യെന്നപ്പാ എന്ന ഗാനം ഇതോടകം തന്നെ വൈറലായിക്കഴിഞ്ഞു. ....
കഴിഞ്ഞ സെപ്റ്റംബറിനാണ് മാളവികയുടെയും നിഥിന്റെയും വിവാഹ നിശ്ചയം നടന്നത്. ജനുവരി ഇരുപത്തിയേഴിനായിരുന്നു ഇരുവരുടെയും വിവാഹം നടത്താനിരുന്നത്.....