Video

മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാന്‍ എത്തിയ പൊലീസുദ്യോഗസ്ഥന്‍ അടിച്ചുപൂസായി; ലഹരി തലയ്ക്ക് പിടിച്ചപ്പോള്‍ ആള്‍ ‘സദ്ദാം ഹുസൈനായി’; വീഡിയോ കാണാം

മദ്യലഹരിയില്‍ റോഡിലും പൊലീസ് സ്റ്റേഷനിലും അക്രമം നടത്തിയ ശ്രീനിവാസന്‍ പൊലീസ് പിടികൂടി അകത്തിട്ടു.....

ആന്‍ഡ്രോയ്ഡിലെ ഫേസ്ബുക്കില്‍ ഇനി വീഡിയോ ലൈവ് ആയി നല്‍കാം; സംവിധാനം അടുത്തയാഴ്ച മുതല്‍

വീഡിയോകള്‍ ഡിജിറ്റല്‍ ആയി റെക്കോര്‍ഡ് ചെയ്യപ്പെടുകയും ഫേസ്ബുക്ക് ടൈംലൈനിന്റെ ബ്രോഡ്കാസ്റ്ററില്‍ സേവ് ചെയ്യപ്പെടുകയും ചെയ്യും....

നഗ്നസെല്‍ഫി എടുക്കുന്ന കാമുകിമാര്‍ രണ്ടുവട്ടം ആലോചിക്കുക; ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ ഒരിക്കലും നഗ്നചിത്രങ്ങള്‍ അയക്കില്ല

തങ്ങള്‍ ഇരുവര്‍ക്കും മാത്രമായിട്ടുള്ള ആ സ്വകാര്യ നിമിഷം മറ്റാരുടെയെങ്കിലും കയ്യില്‍ എത്തിപ്പെട്ടാല്‍....

മലയാള സിനിമയെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ഞെട്ടിച്ചു; സിനിമകളെക്കാള്‍ ഹിറ്റായി പണ്ഡിറ്റിന്റെ ജീവചരിത്ര വീഡിയോ

30 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ജീവിത കഥ പറയുന്നതും സന്തോഷ് പണ്ഡിറ്റാണ്.....

ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് മലയാളി യുവതി; ഓഫീസില്‍ എത്തിയാല്‍ സ്ത്രീകളെ തരാമെന്ന് വാട്‌സ്ആപ്പ് വീഡിയോ; വൈറലായതോടെ പരസ്യവാചകങ്ങള്‍ അനുകരിച്ചതാണെന്ന് കോഴിക്കോട്ടുകാരിയുടെ വിശദീകരണം; വീഡിയോ കാണാം

തിരുവനന്തപുരം: ദുബായിയില്‍ വേശ്യാലയം നടത്തുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്ത യുവതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. സുഹൃത്തിനൊപ്പം....

സൗദിയിലെ മോസ്‌കിലുണ്ടായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണത്തില്‍ മരിച്ചത് നാലു പേര്‍; വീഡിയോകള്‍ കാണാം

സ്‌ഫോടനത്തിനു പിന്നാലെ തോക്കുധാരികളായ മൂന്നു പേര്‍ മോസ്‌കില്‍ കയറി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കുവന്നവര്‍ക്കു നേരെ നിറയൊഴിക്കുകയായിരുന്നു....

മൊബൈല്‍ ഉപയോഗിച്ച് കുളിമുറിയില്‍ നിന്ന് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് അറസ്റ്റില്‍

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍....

ഉറങ്ങി വീഴുന്ന അജു വര്‍ഗീസിന്റെ വീഡിയോ ഫേസ്ബുക്കില്‍; നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം ഇങ്ങനെ; വീഡിയോ കാണാം

നിവിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലാണ് ഈ രസകരമായ വീഡിയോ പ്രത്യക്ഷപ്പെട്ടത്.....

‘ശത്രുക്കളാവാന്‍ ജൂതരും അറബികളും തയ്യാറല്ല’; പ്രണയനോവല്‍ നിരോധിച്ച ഇസ്രായേല്‍ ഭരണകൂടത്തിന് മറുപടിയായി ഒരു ചുംബനവീഡിയോ

ഇസ്രായേല്‍ ഭരണകൂടത്തിന്റെ നിലപാടിനെതിരെയാണ് ജൂതരും അറബികളും ചുംബിക്കുന്ന വീഡിയോ....

പാലിയേക്കര ടോള്‍ പിരിവിന് ഒത്താശയുമായി ചാലക്കുടി ഡിവൈഎസ്പി; സമാന്തര റോഡ് ഉപയോഗിക്കുന്നവര്‍ക്ക് പീഡനം; എതിര്‍ക്കുന്നവരോട് പാതിരയ്ക്ക് നടുറോഡില്‍ കുത്തിയിരിക്കാന്‍ പരിഹാസവും

ഒറിജിനല്‍ രേഖകള്‍ വാഹനത്തില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ലാത്തതിനാല്‍ അത് എടുത്തില്ലെന്നായിരുന്നു ഹരിയുടെ മറുപടി....

സ്ത്രീകളുടെ ഷോപ്പിംഗ് കമ്പത്തെ കുറ്റം പറയുന്ന പുരുഷന്‍മാര്‍ ആദ്യം ഈ വീഡിയോ കാണുക; എന്നിട്ട് തീരുമാനിക്കുക

ഓണ്‍ലൈന്‍ വ്യാപാരഭീമനായ ആമസോണിന്റെ പുതിയ പരസ്യചിത്രം ശ്രദ്ധേയമാകുന്നു. സ്ത്രീകളുടെ ഷോപ്പിംഗ് കമ്പത്തെ കുറ്റം പറയുന്ന പുരുഷന്‍മാര്‍ കാണേണ്ട പരസ്യമെന്നാണ് ഇതിനെ....

ട്രാഫിക് ബ്ലോക്ക് ആഘോഷിക്കാന്‍ ‘ഫ്ളാഷ് മോബ്’; മുംബൈയിലെ റോഡിന് നടുവില്‍ നിന്നൊരു വീഡിയോ

ട്രാഫിക് ബ്ലോക്കിലെ വിരസത ഒഴിവാക്കാന്‍ പുതിയൊരു തന്ത്രവുമായാണ് മുംബൈയിലെ യുവാക്കള്‍ എത്തിയത്....

Page 28 of 29 1 25 26 27 28 29