ദീപാവലിയുമായി ബന്ധപ്പെട്ട് രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ എല്ലാം വൻ തിരക്കാണ്. എത്ര തിരക്കാണെങ്കിലും എങ്ങനെയെങ്കിലും ട്രെയിനിനുള്ളിൽ കയറിപ്പറ്റാനുള്ള തത്രപ്പാടിലാണ് ജനങ്ങൾ.....
Video
വളർത്തുനായയെ വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിക്കുന്ന കങ്കാരുവുമായി പൊരിഞ്ഞ പോരാട്ടം നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഓസ്‌ട്രേലിയയിലെ മുൻ പൊലീസ്....
മാനന്തവാടി ഗവണ്മെന്റ് എഞ്ചിനീയറിങ് കോളജിലെ എസ് എഫ് ഐ വിദ്യാർത്ഥികൾക്ക് ഇത് അഭിമാനത്തിന്റെയും ആഹ്ളാദത്തിന്റേയും നിമിഷം കൂടിയാണ്.മാനന്തവാടി കോളജിലെ യു....
ഇസ്രയേല്‍ – ഹമാസ് സംഘർഷ സാഹചര്യത്തിൽ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എത്തി എന്ന വാർത്തകൾ വ്യാജം. പലസ്തീന്....
തൃശൂര്‍ പുത്തന്‍പീടികയില്‍ പൊലീസിന് നേരെ കത്തി വീശി അസഭ്യവർഷവുമായി എത്തിയ ഗുണ്ടയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ഏറെ നേരം ഭീകരാന്തരീക്ഷം....
പാർട്ടിയും ആഘോഷങ്ങളുമെല്ലാം ബോളിവുഡിനെ സംബന്ധിച്ച് പുതിയ കാര്യമൊന്നുമല്ല. സിനിമയുടെ വിജയങ്ങൾ ഉൾപ്പടെ താരങ്ങൾ ആഘോഷിക്കുന്നത് വമ്പൻ പാർട്ടികളിലൂടെയാണ്. പാർട്ടികളിലെ ബോളിവുഡ്....
തിരുവനന്തപുരത്ത് പ്രിന്‍സിപ്പാള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനി. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ്....
മോഷ്ടിച്ച നോട്ടുകള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് റീലുണ്ടാക്കി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച മോഷ്ടാക്കള്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. തരുണ്‍ ശര്‍മ എന്ന ജ്യോത്സ്യന്റെ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഓടിക്കൊണ്ടിരുന്ന ലോറിയുടെ ഡ്രൈവര്‍ ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്ന ഒരു കൂറ്റന്‍ പെരുമ്പാമ്പിന്റെ വീഡിയോയാണ്. പെരുമ്പാമ്പ് ക്യാബിനിലേക്ക് ഇഴഞ്ഞുകയറുന്നത്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഉച്ചയൂണ് കഴിഞ്ഞുള്ള ഇന്റര്‍വെല്ലില്‍ സ്‌കൂളിലെ കുട്ടികള്‍ ബെഞ്ചില്‍ താളത്തില്‍ കൊട്ടുകയും പാടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ്. മന്ത്രി....
തനിക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതിയിൽ കൂടുതൽ പ്രതികരണവുമായി വ്‌ളോഗർ മല്ലു ട്രാവലർ ഷാക്കിർ സുബ്ഹാൻ. കേസിൽ ഒരുതരത്തിലുള്ള ഒത്തുതീർപ്പിനും ശ്രമിച്ചിട്ടില്ലെന്നും....
അരിക്കൊമ്പനും ചക്കക്കൊമ്പനും ശേഷം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് സുശാന്ത നന്ദ ഐഎഫ്എസ് കഴിഞ്ഞ ദിവസം തന്റെ എക്‌സ് അക്കൗണ്ടിലൂടെ പങ്കുവച്ച....
മാനവികതയുടെ സന്ദേശം നല്‍കി മദ്രസാ വിദ്യാര്‍ത്ഥികളുടെ നബിദിന റാലിക്ക് മധുര പലഹാരങ്ങള്‍ വിതരണം ചെയ്ത് ക്ഷേത്ര കമ്മിറ്റി. പാലക്കാട് വല്ലപ്പുഴയിലെ....
മകളുടെ പിറന്നാള്‍ ദിനം ഒരു വീഡിയോ പങ്കുവെച്ച് നടന്‍ ബാല. മകള്‍ പാപ്പുവിന്റെ പിറന്നാള്‍ ദിവസം തന്നെ ആരും വിളിക്കാത്തതിലുള്ള....
ട്രെയിനില്‍ യാത്രയ്ക്കായി തന്നോടൊപ്പം കൂട്ടിയ ആടിനും ടിക്കറ്റെടുത്ത സ്ത്രീ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. തന്നോടൊപ്പമുള്ള ആടിനും ടിക്കറ്റെടുത്താണ് അവര്‍ യാത്രയാരംഭിച്ചത്.....
എച്ച് ഡി മികവുള്ള ദൃശ്യങ്ങൾ പകർത്താവുന്ന പുതിയ ഫീച്ചറുമായി ഗൂഗിൾ. ഗൂഗിൾ ക്രോം ബ്രൗസറിൽ യൂട്യൂബ് പോലെയുള്ള വെബ്‌സൈറ്റുകളിലെ വീഡിയോകളിൽ....
അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ്....
വിവാദങ്ങൾക്കിടയിലും പുതിയ വീഡിയോ പങ്കുവെച്ച് നടൻ ബാല. ഭാര്യ എലിസബത്തിനെ ആദ്യമായി പരിചയപ്പെട്ടത്തിന്റെ രണ്ടാം വാർഷികം ആഘോഷിച്ച് കൊണ്ടുള്ള വീഡിയോ....
ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത് ഒരു വിവാഹ വീഡിയോയാണ്. വധുവിന്റെ കസിന്‍ സഹോദരങ്ങളും സുഹൃത്തുക്കളും വരന് നേരെ നീട്ടിയിരിക്കുന്ന ഒരു എഗ്രിമെന്റില്‍....
വാട്‌സാപ്പ് ചാറ്റില്‍ പുതിയ ഫീച്ചറുമായി മെറ്റ. വാട്‌സാപ്പ് ചാറ്റില്‍ ഇന്‍സ്റ്റന്റ് വീഡിയോ ഫീച്ചറാണ് മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് പുത്തൻ മെസേജിങ്....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പര്‍ദ്ദ ധരിച്ചുകൊണ്ട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ നടി സ്വാതി റെഡ്ഡിയുടെ വീഡിയോയാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ....
പ്രായപൂർത്തിയാകാത്ത കുട്ടികൾ വണ്ടിയോടിക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടി ബോധവൽക്കരണ വീഡിയോ പങ്കുവെച്ച് എംവിഡി. ഉടമകൾക്ക് ശിക്ഷ ലഭിക്കുന്നതോടൊപ്പം കുട്ടിക്ക് 25 വയസു....
പ്രേക്ഷരുടെ പ്രിയതാരമാണ് നടൻ ബാല. ബാലയുടേതായി പുറത്തുവരുന്ന വാർത്തകൾ എല്ലാം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകാറുണ്ട്. ഇപ്പോഴിതാ ഭാര്യ എലിസബത്തിനൊപ്പമുള്ള ബാലയുടെ....
ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് കഴുത്തില്‍ കെട്ടിയ കയറുമായി യുവാവിനോട് പട്ടിയെ പോലെ കുരയ്ക്കാന്‍ ആക്രോശിക്കുന്ന അക്രമികളുടെ ദൃശ്യങ്ങളാണ്. മധ്യപ്രദേശിലെ ഭോപ്പാലില്‍....