Vidyadharan Master

‘കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ആസ്വദിക്കാൻ കവിത്വം വേണം’: വിദ്യാധരൻ മാസ്റ്റർ

കവിതകളേക്കാൾ ജനപ്രിയം പാട്ടുകളാണെങ്കിലും, ആസ്വദിക്കാനായി ഗാനങ്ങളിൽ കവിത്വമുണ്ടാകണമെന്ന് പ്രശസ്ത സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. കവിത്വമുള്ളവർ പാട്ടെഴുതുമ്പോഴാണ് ആശയം ആസ്വാദകർക്ക്....