Views

അത്തരം വിരട്ടല്‍ ഇവിടെ നടക്കില്ല ഇത് ഇടത് പക്ഷ മണ്ണാണ് ; മുഖ്യമന്ത്രി

നിയമ വിരുദ്ധമായ കാര്യങ്ങള്‍ക്ക് പോയാല്‍ ഈ മണ്ണില്‍ ആ വിരട്ടല്‍ നടക്കില്ല. ഇത് ഇടത് പക്ഷ മണ്ണാണെന്ന് മുഖ്യമന്ത്രി പിണറായി....

അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറി ; മുഖ്യമന്ത്രി

ഏറ്റവും ഭരണമികവിനുള്ള അംഗീകാരം കേരളത്തിന് ലഭിച്ചുവെന്നും അഴിമതി കൊടികുത്തിവാണ നാടിന്റെ ദുഷ്‌പേര് എല്‍ഡിഎഫ് വന്നതോടെ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നത് ; മുഖ്യമന്ത്രി

ഷര്‍ട്ട് മാറുന്ന ലാഘവത്തോടെയാണ് കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് മാറുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജമാഅത്തെ ഇസ്ലാമി കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ പിന്നെ ബിജെപിയാണ്....

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളത് ; മുഖ്യമന്ത്രി

വര്‍ഗീയതയുമായി സമരസപ്പെടാനാണ് കോണ്‍ഗ്രസ് താല്‍പര്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത സമീപനം സ്വീകരിക്കാന്‍ കോണ്‍ഗ്രസിനാവുന്നില്ലെന്നും അഴിമതി കൊടികുത്തി....

മുരളീധരന്‍ ഇപ്പൊ മത്സരിക്കുന്നത്? ശിവന്‍കുട്ടിയെ എംഎല്‍എ ആക്കാന്‍ ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ കോണ്‍ഗ്രസിനെതിരെ ട്രോള്‍മഴ

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറിയും രാജിവയ്പ്പും ഒന്നിനുപുറകേ ഒന്നായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. നേമത്ത് കെ മുരളീധരന്‍ മത്സരിക്കുന്നുവെന്ന പ്രഖ്യാപനമടക്കമുണ്ടായതോടെ....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ എറണാകുളം ജില്ലയിലെ കോണ്‍ഗ്രസിലും പൊട്ടിത്തെറി. വൈപ്പിനില്‍ റിബലായി മത്സരിക്കുമെന്ന് ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.കെ....

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ തിരുവല്ല ബിജെപിയില്‍ കൂട്ടരാജി. നേതൃയോഗവേദിയില്‍ ബിജെപി ജില്ലാ അധ്യക്ഷനും സ്ഥാനാര്‍ ത്ഥിയുമായ അശോകന്‍ കുളനടയെ മഹിളാ....

എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി

പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ എ വി ഗോപിനാഥിനെതിരെ രൂക്ഷ പ്രതികരണവുമായി ഡിസിസി. ഗോപിനാഥിന്റെ സമ്മര്‍ദ്ദത്തിന് കെപിസിസി വഴങ്ങരുതെന്നും....

‘ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലം’ ; മുഖ്യമന്ത്രി

ജനങ്ങളില്‍ നിന്നു ലഭിക്കുന്ന സ്‌നേഹമാണ് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനു ലഭിക്കുന്ന മഹത്തായ പ്രതിഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതാണ് അയാളുടെ....

ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം ഉണ്ടാക്കി ,ലതികാ സുഭാഷിന് സീറ്റ് നല്‍കേണ്ടതായിരുന്നു ; കെ സി ജോസഫ്

ഇരിക്കൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പുനര്‍ചിന്ത വേണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി ജോസഫ്. ഇരിക്കൂറിലെ സ്ഥാനാര്‍ഥി പ്രഖ്യാപനം മനോവിഷമം....

ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം

കളമശേരിയില്‍ സീറ്റ് നിഷേധിക്കപ്പെട്ട വി കെ ഇബ്രാഹിംകുഞ്ഞ് മകനെ രംഗത്തിറക്കിയതോടെ പാലാരിവട്ടം മേല്‍പ്പാലം അഴിമതി വീണ്ടും ചര്‍ച്ചാവിഷയം. ഇതോടെ കളമശേരി....

തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ല ; വിക്ടര്‍ ടി.തോമസ്

തിരുവല്ല സീറ്റ് കാര്യത്തില്‍ ചര്‍ച്ചയുണ്ടായില്ലെന്ന് കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി.തോമസ്. നേതൃത്വം രാഷ്ട്രീയ ധാര്‍മികത കാട്ടിയില്ലെന്നും വിക്ടര്‍....

പിണറായി ഉള്ളിടത്തോളം കാലം ഞങ്ങള്‍ പട്ടിണി കിടക്കില്ല; മത്സ്യത്തൊഴിലാളിയുടെ വാക്കുകള്‍ വൈറലാകുന്നു

‘ഞമ്മടെ ഇരട്ടചങ്കന്‍ ഉള്ളിടത്തോളംകാലം ഇവിടെ പട്ടിണി കിടക്കാതെ ജീവിക്കണുണ്ട്’ മലപ്പുറത്തുള്ള മത്സ്യത്തൊഴിലാളി അന്‍വറിന് ഉറപ്പാണ് എല്‍ഡിഎഭഫ് തുടര്‍ഭരണമുണ്ടാകുമെന്ന്. തന്റെ മീന്‍....

എടപ്പാളില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം

എടപ്പാള്‍ മാണൂരില്‍ പാര്‍ട്ടിക്കെതിരെ മുസ്ലീം ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.ബാവാ ഹാജിക്ക് സീറ്റ് നല്‍കാത്തതിലാണ്....

നമ്മള്‍ അത് ചെയ്യുന്നത് ശരിയാണോ ? മമ്മൂട്ടിയുടെ ചോദ്യത്തിന് മുന്‍പില്‍ പതറി പോയ നിമിഷങ്ങളെ കുറിച്ച് ആന്റോ ജോസഫ്

മഹാനടന്‍ എന്നതിലുപരി ഒരു മനുഷ്യ സ്നേഹി കൂടിയായ മമ്മൂട്ടിയെയാണ് താന്‍ കണ്ടതെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് . കൊവിഡ് പശ്ചാത്തലത്തില്‍....

ബി.ജെ.പിയിലേക്കില്ല, വാര്‍ത്ത വ്യാജം ; തന്റെ സംഘപരിവാര്‍ വിരുദ്ധ നിലപാട് ബി.ജെ.പിയോട് തുറന്നു പറഞ്ഞെന്ന് പെമ്പളൈ ഒരുമൈ നേതാവ്

താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന് വാര്‍ത്ത  വ്യാജമാണെന്ന് മൂന്നാറിലെ പെമ്പളൈ ഒരുമൈ നേതാവ് ഗോമതി. തന്നെ ബിജെപിയിലേക്ക് ക്ഷണിച്ച നേതാക്കളോട് തന്റെ....

ആലുവയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ആലുവ കുന്നത്തേരി എലഞ്ഞി കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തില്‍ പറമ്പില്‍ മുജീബിന്റെ മകന്‍ അബ്ദുള്‍ റഹ്മാന്‍....

കോഴിക്കോട് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം

കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി നൂര്‍ബിന റഷീദിനെതിരെ ലീഗ് പ്രവര്‍ത്തകരുടെ പടയൊരുക്കം. നുര്‍ബിന റഷീദിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെയാണ് ലീഗിലെ....

പാലക്കാട് സീറ്റ് ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം

പാലക്കാട് മത്സരിച്ചിരുന്ന മൂന്ന് സീറ്റുകള്‍ ഘടക കക്ഷികള്‍ക്ക് വിട്ടു നല്‍കിയതില്‍ കോണ്‍ഗ്രസില്‍ കലാപം. മലമ്പുഴ മണ്ഡലം ജനതാദളിനും കോങ്ങാട് സീറ്റ്....

ബി ജെ പി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസ് ; മുഖ്യമന്ത്രി

ബിജെപി യുടെ ഫിക്‌സഡ് ഡപ്പോസിറ്റാണ് കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരിക്കാന്‍ 35 സീറ്റ് മതിയെന്ന സുരേന്ദ്രന്റെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു....

കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം ആചരിച്ചു

കെ സി ബാലകൃഷ്ണന്‍ മുപ്പതാമത് രക്തസാക്ഷി വാര്‍ഷികം പാലക്കാട് മുണ്ടൂരില്‍ ആചരിച്ചു. വാര്‍ക്കാട്ടെ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനക്കു ശേഷം അനുസ്മരണ....

ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി ; എ വിജയരാഘവന്‍

ഇ.ശ്രീധരനെതിരെ സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍ രംഗത്ത്. ഇ ശ്രീധരന്‍ സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറിയെന്നും വിജയരാഘവന്‍ വിമര്‍ശിച്ചു.....

മോദിയെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍ ; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ‘ബി.ജെ.പിയ്ക്ക് വോട്ടില്ല’ ക്യാപെയ്ന്‍

മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കച്ചകെട്ടി മണ്ണിന്റെ മക്കള്‍. കാര്‍ഷിക നിയമത്തെ ചൊല്ലിയുള്ള കര്‍ഷകസമരത്തിന്റെ അലയൊലികള്‍ സമൂഹമാധ്യമങ്ങളിലും ആളിക്കത്തുന്നതിന്‍റെ സൂചനയാണിപ്പോള്‍ പുറത്തുവരുന്നത്.....

ബിജെപിയെ തള്ളി പന്തളം കൊട്ടാരം ; അയ്യപ്പന്‍ രാഷ്ട്രീയ വിഷയമല്ലെന്ന് പി എന്‍ നാരായണവര്‍മ്മ കൈരളി ന്യൂസിനോട്

ബിജെപിയെ തള്ളി പന്തളം കൊട്ടാരം രംഗത്ത്. അയ്യപ്പന്‍ രാഷ്ട്രീയ വിഷയം അല്ലെന്നും ശബരിമലയെ രാഷ്ട്രീയ വല്‍ക്കരിക്കാന്‍ താല്‍പ്പര്യം ഇല്ലെന്നും പന്തളം....

Page 15 of 44 1 12 13 14 15 16 17 18 44