Views

കാര്‍ഷിക മേഖലയ്ക്ക് ഇനി പുത്തന്‍ ഉണര്‍വ്വ് ; വൈഗ 2021 ന് തൃശൂരില്‍ പരിസമാപ്തി

കേരളത്തിലെ കര്‍ഷകരുടെയും, സംരംഭകരുടെയും ശാസ്ത്രഞരുടെയും പൊതു സമൂഹത്തിന്റെയും പങ്കാളിത്തത്തോടെ സംസ്ഥാന കൃഷി വകുപ്പ് തൃശൂരില്‍ സംഘടിപ്പിച്ച വൈഗ 2021 ന്....

‘കാപ്പന്‍ അപകടമറിയാതെ കയത്തിലേക്ക് ചാടിയ താറാവിന്‍ കുഞ്ഞ്’ ; കാപ്പനെതിരെ പരോക്ഷ വിമര്‍ശനവുമായി വിഎന്‍ വാസവന്‍

മാണി സി കാപ്പന്‍ യുഡിഎഫിലേക്ക് പോയതിന് പിന്നാലെ കഥാരൂപത്തില്‍ കാപ്പന് മുന്നറിയിപ്പ് നല്‍കി സിപിഐഎം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍.....

‘കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍’, നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങി ; ഇ പി ജയരാജന്‍

കളിക്കളം നിറച്ച് എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നേറുകയാണ്. കായികമേഖലയ്ക്ക് കൂടുതല്‍ ഉണര്‍വും ഊര്‍ജ്ജവും നല്‍കാനായി നിലമ്പൂരിലും അന്താരാഷ്ട്ര നിലവാരമുള്ള കളിക്കളം ഒരുങ്ങിയിരിക്കുകയാണ്.....

‘വികസനഗാഥയുമായി എല്‍ഡിഎഫ് മുന്നോട്ട്’ ; തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി

വികസനഗാഥ പാടി എല്‍ഡിഎഫ് തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്ക് തുടക്കമായി. എല്‍ഡിഎഫ് ക്ഷേമവികസന രാഷ്ട്രീയം ഉയര്‍ത്തി ആരംഭിച്ച ജാഥയ്ക്ക്....

കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിന്റെ വനിതാശിശുക്ഷേമ വകുപ്പിനു കീഴില്‍ കോഴിക്കോട് വെള്ളിമാടുകുന്നിലുള്ള ജെന്‍ഡര്‍ പാര്‍ക്ക് കാമ്പസ് നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.....

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നത് ; കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

പൊതുമേഖലയെ സ്വകാര്യവല്‍ക്കരിച്ചല്ല വളര്‍ച്ച ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയെ ശാക്തീകരിക്കുകയും പരമ്പരാഗത മേഖലയെ നവീകരിച്ചുമാണ് വ്യവസായ വളര്‍ച്ചക്ക് സംസ്ഥാന....

പ്രായത്തിനതീതമായ പ്രണയം ; പ്രണയദിനത്തില്‍ ഒന്നിച്ച് 58 കാരനും 65 കാരിയും

ഇന്ന് പ്രണയ ദിനം. ഇന്നത്തെ കാലഘട്ടത്തിലും പ്രണയ സാഫല്യത്തിന് പ്രതിസന്ധികള്‍ ഒരു പ്രശ്നമേയല്ല. ഈ ദിനത്തില്‍ ഒരുമിച്ച് ജീവിതം തുടങ്ങുന്ന....

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. കോട്ടയം മണിമല സ്വദേശി കടയിനിക്കാട് കനയിങ്കല്‍ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.....

ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു

യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താജറോമിന്റെ കാര്‍ അപകടത്തില്‍ പെട്ടു. കൊല്ലം നീണ്ടകരയില്‍ റോഡ് മുറിച്ചു കടന്ന ബംഗാളിയെ ഇടിച്ച ബൈക്ക്....

എന്‍സിപി ഇടത് പക്ഷത്തിനൊപ്പം തന്നെ ; ടിപി പീതാംബരന്‍ മാസ്റ്റര്‍

എന്‍സിപി ഇടതുപക്ഷത്തിന് ഒപ്പം തന്നെ തുടരുമെന്ന് ടിപി പീതാംബരന്‍ മാസ്റ്റര്‍. മാണി സി കാപ്പന്‍ പാര്‍ട്ടി വിട്ടാല്‍ നടപടി സ്വീകരിക്കുമെന്നും....

എന്താണ് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ സീറോ പ്രിവിലെന്‍സ് പഠനം? ഡോ. മുഹമ്മദ് അഷീല്‍ പറയുന്നു ; വീഡിയോ കാണാം

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി സീറോ  പ്രിവിലെന്‍സ് സ്റ്റഡിയെപ്പറ്റി പറയുകയുണ്ടായി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ സീറോ....

ഫിറോസ് കുന്നുംപറമ്പിലിന്റെ മൊഴിയെടുത്തു : ഫിറോസ് ഭീഷണിപ്പെടുത്തി എന്ന് കേസ്

സാമൂഹ്യമാധ്യമങ്ങള്‍ വഴി പണംസ്വരൂപിച്ച് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫിറോസ് കുന്നുംപറമ്പിലിനെതിരെ പോലീസ് കേസ്. ചികിത്സാ സഹായ ഫണ്ട് തട്ടിയെടുത്തെന്ന പരാതിയിലാണ്....

നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍

ആധുനിക രീതിയില്‍ നവീകരിച്ച ആലപ്പുഴ ജില്ലാ റെസ്റ്റ് ഹൗസിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ച് മന്ത്രി ജി സുധാകരന്‍. കരുമാടി, ചെങ്ങന്നൂര്‍, കായംകുളം,....

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി

ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ വികസനത്തിലൂടെ കേരളത്തെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി പിണറായി വിജയന്‍. ഇടപെടലിന് സര്‍ക്കാര്‍....

മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി

മാണി സി കാപ്പന്‍ എംഎല്‍എ സ്ഥാനം രാജി വെക്കണമെന്ന് എന്‍സിപി മലപ്പുറം ജില്ലാ കമ്മറ്റി. മുഖ്യമന്ത്രി അടക്കമുള്ളവരുടെ ശ്രമഫലമായാണ് പാലാ....

സംസ്ഥാനത്ത് പൗരത്വനിയമം നടപ്പാക്കില്ല ; പിണറായി വിജയന്‍

കോവിഡ് കാലം കഴിഞ്ഞാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന കേന്ദ്രത്തിന്റെ പദ്ധതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്....

10 ലക്ഷം മനുഷ്യര്‍ക്ക് ലൈഫിലൂടെ സ്വന്തം ഭവനമായി, കോവിഡ് കാലത്ത് പാവങ്ങളെ സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചു ; മുഖ്യമന്ത്രി

കോവിഡ് കാലത്ത് പാവങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ പട്ടിണിയില്‍ നിന്നും സംരക്ഷിച്ചുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍. 32,000 കോടിയുടെ ക്ഷേമപെന്‍ഷന്‍ വിതരണം....

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കി ; മുഖ്യമന്ത്രി

എല്‍ഡിഎഫ് പ്രകടനപത്രികയില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായി നടപ്പാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രോഗ്രസ് റിപ്പോര്‍ട്ട് ഓരോ വര്‍ഷവും ജനങ്ങള്‍ക്ക് നല്‍കിയെന്നും....

വിസ്മയയുടെ പുസ്തകത്തിന് ആശംസകളുമായി പ്രണവ് മോഹന്‍ലാല്‍

ലാലേട്ടന്റെ മക്കളായ പ്രണവിനേയും വിസ്മയയേയും ലാലേട്ടനോളം തന്നെ ആരാധകര്‍ നെഞ്ചേറ്റിയതാണ്. പ്രണവിന്റെയും വിസ്മയയുടേയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളെയും ആരാധകര്‍ അതേരീതിയില്‍ ഏറ്റെടുക്കാറുണ്ട്.....

‘പത്രോസിന്റെ പടപ്പുകള്‍’ പോസ്റ്റര്‍ പുറത്തിറക്കി മമ്മൂട്ടിയും പൃഥ്വിരാജും

മരിക്കാര്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ഡിനോയ് പൗലോസ് തിരക്കഥ എഴുതി അഫ്‌സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘ പത്രോസിന്റെ പടപ്പുകള്‍....

വയനാട്ടില്‍ 255 കോടി രൂപയുടെ റോഡുനിര്‍മ്മാണത്തിന് അനുമതി, 114 കോടിയുടെ മലയോര ഹൈവേ ; വയനാട്ടില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍

വയനാട് ജില്ലയില്‍ ബൃഹത്തായ വികസനപദ്ധതികളുമായി സംസ്ഥാന സര്‍ക്കാര്‍. വയനാട് ജില്ലയുടെ സമഗ്രവികസനത്തിനായി സര്‍ക്കാര്‍ പഞ്ചവല്‍സര പാക്കേജ് പ്രഖ്യാപിച്ചു. 7000 കോടി....

‘യോഗ ശീലമാക്കൂ പെട്രോള്‍ വില ലിറ്ററിന് 30 രൂപ ലാഭിക്കൂ’; പെട്രോള്‍ വിലയെ ട്രോളി സന്ദീപാനന്ദഗിരി

കൊവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറുന്ന ജനതയ്ക്ക് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിച്ചു കൊണ്ടാണ് രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില വീണ്ടും വര്‍ധിപ്പിച്ചത്.....

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ കെട്ടിയത് കോണ്‍ഗ്രസ് പതാക ; സോഷ്യല്‍മീഡിയയില്‍ വൈറല്‍

സിപിഐ(എം)ന്‍റെ കൊടിമരത്തില്‍ അബദ്ധത്തില്‍ കോണ്‍ഗ്രസ് പതാക കെട്ടുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. രമേശ് ചെന്നിത്തല നയിക്കുന്ന....

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം തരംഗമാകുന്നു ; അപ്രതീക്ഷിതമായെത്തി വിനീത് ശ്രീനിവാസന്‍

പ്രണയത്തിന്റെ മാസ്മരികത നിറച്ച് ഒമര്‍ലുലുവിന്റെ ഹിന്ദി ആല്‍ബം ‘തു ഹി ഹെ മേരി സിംദഗി’ തരംഗമാകുന്നു. ടി സീരീസിന് വേണ്ടി....

Page 21 of 44 1 18 19 20 21 22 23 24 44