മാര്‍ക്സിന്റെ ജനനത്തിന്റെ 200-ാം വാര്‍ഷികം ആണ് ഇന്ന്....
Views
സർവരാജ്യ തൊഴിലാളികളെ സംഘടിക്കുക' എന്ന മാർക്സിന്റെ മഹത്തായ ആഹ്വാനം കേട്ട അന്നത്തെ ഭരണകൂടങ്ങൾ ഞെട്ടിവിറച്ചു....
സംസ്ഥാനങ്ങള്‍ ജിഎസ്ടിയെ അംഗീകരിച്ചതില്‍ അദ്ദേഹം ദുഃഖിതനായിരുന്നു....
അധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ വിയർപ്പും രക്തവുംകൊണ്ട് നിർമിച്ച ആഗോള സമ്പത്ത് ഒരു ശതമാനം സമ്പന്ന വിഭാഗം കൈക്കലാക്കുകയാണ്....
അളവക്കല്‍ കൃഷ്ണന്‍, മേനോന്‍ കണാരന്‍, പുറവില്‍ കണാരന്‍, പാറോള്ളതില്‍ കണാരന്‍, കെ എം ശങ്കരന്‍, സി കെ ചാത്തു, വി....
നോട്ടീസ് തള്ളാനും കൊള്ളാനുമുള്ള വിവേചനാധികാരം രാജ്യസഭാ ചെയർമാനുണ്ട്....
മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനപരിപാടികൾ ഉദ്ഘാടനംചെയ്യും....
ദേശാഭിമാനിയില്‍ വിബി പരമേശ്വരന് എഴുതിയ ലേഖനം....
കോൺഗ്രസുമായി ഒരു രാഷ്ട്രീയസഖ്യവുമില്ല....
കോൺഗ്രസുമായി രാഷ്ട്രീയസഖ്യം പാടില്ലെന്ന വ്യക്തമായ മാർഗനിർദേശമാണ് സമ്മേളനം അംഗീകരിച്ചത്....
പാര്‍ട്ടി കോണ്‍ഗ്രസുകളുടെ ചരിത്രം; ദേശാഭിമാനി ഒരുക്കിയ കാഴ്ച....
, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സാര്‍വലൗകികമായ കൊടിയടയാളമാണ് അരിവാളും ചുറ്റികയും....
രണ്ടുമാസംമുമ്പ് പാർടി കേന്ദ്ര കമ്മിറ്റി തയ്യാറാക്കിയ കരട് രാഷ്ട്രീയപ്രമേയം രാജ്യത്തെ മുഴുവൻ ഘടകങ്ങളും ചർച്ച ചെയ്തു....
ഇത്തരം പ്രവണതകള്‍ക്കെതിരെ സി.പി.ഐ (എം) പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം....
കമ്യൂണിസത്തെപോലെ ഇത്ര മഹത്തായ മാനവികതയും സാഹോദര്യവുമുള്ള പ്രത്യയശാസ്ത്രവും പ്രസ്ഥാനവും വേറൊന്നില്ല....
സാമൂഹ്യപരിഷ്കർത്താവ് ജ്യോതിറാവു ഫൂലെയുടെ ജന്മദിനമാണ് ഏപ്രിൽ 11. ഇന്ത്യൻ ഭരണഘടനാശിൽപ്പിയായ ഡോ. ബി ആർ അംബേദ്കറിന്റെ 127‐ ജന്മദിനമാണ് ഏപ്രിൽ....
ഹിന്ദുഏകതാമഞ്ച് എന്ന സംഘടന പ്രതികള്‍ക്കുവേണ്ടി നടത്തിയ റാലിയില്‍ വനം മന്ത്രി ചൗധരിലാല്‍സിംഗും വ്യവസായ മന്ത്രി ചന്ദ്രപ്രകാശ്ഗംഗയും പങ്കെടുത്തു....
പെൺകുട്ടിയുടെ പിതാവിന്റെ കസ്റ്റഡി മരണത്തിൽ ഒരാളെപ്പോലും അറസ്റ്റുചെയ്തില്ല....
ബിജെപിയെ അനുകൂലിക്കുന്ന മൂന്നു പാർടികളെങ്കിലും പിന്തുണ പിൻവലിച്ചുകഴിഞ്ഞു ....
1936 ഏപ്രിൽ 11ന് ലഖ്നൗവിലാണ് സംഘടനയുടെ പിറവി....
ഒരു സർവകലാശാലയുടെ സത്താപരമായ ഉള്ളടക്കം നിർണയിക്കുന്ന വിഭാഗങ്ങൾ ഒന്നാകെ ഏറ്റവും തീവ്രമായ സമരമുഖത്തേക്ക് കടക്കുന്നതാണ് ജെ എൻ യുവിന്റെ അനുഭവം.....
വൻ മാധ്യമങ്ങൾ ഒന്നുപോലും സംഘപരിവാർ വിരുദ്ധ മുദ്രാവാക്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു പോലുമില്ല....
നല്ല ആരോഗ്യശീലങ്ങളിലേക്ക് സമൂഹത്തെ പരിവർത്തിപ്പിക്കേണ്ടത് അത്യാവശ്യമാണ്.....
പ്രക്ഷോഭത്തിൽ ദളിത് വിഭാഗങ്ങൾ വലിയതോതിൽ പങ്കെടുത്തത് ബിജെപി സർക്കാരുകളുടെ തനിനിറം ബോധ്യമായതുകൊണ്ടാണ്....