Views

കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.....

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍

കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ....

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനം ; എറണാകുളത്ത് കൂടുതല്‍ കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍, ആലപ്പുഴയില്‍ 1527 കിടക്കകള്‍ സജ്ജം

രോഗവ്യാപനം തീവ്രമായ ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലകളിലെ സ്ഥിതി വിലയിരുത്തുമ്പോള്‍ തീവ്ര നിലയിലുള്ള ഇടപെടല്‍ നടക്കുന്നതായി....

മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു ; 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം തുടരുകയാണ്. കൂടാതെ മരണങ്ങള്‍ കൂടുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ കിടക്കകളുടെ....

കായംകുളത്ത് കൊറ്റുകുളങ്ങരയില്‍ ഗുണ്ടാ ആക്രമണം ; പണം അപഹരിച്ചു

കായംകുളത്ത് കൊറ്റുകുളങ്ങരയില്‍ ഗുണ്ടാ ആക്രമണം. ആക്രമണത്തിനിടെ പണം അപഹരിച്ചു. സി പി എം കൊറ്റുകുളങ്ങര ബി ബ്രാഞ്ച് സെക്രട്ടറിയായ കിഴക്കേ....

എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം

കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. അവശ്യ സര്‍വ്വീസുകളെ മാത്രമാണ് കൊച്ചി....

‘താളം മറന്നൊരു ശ്രുതിമീട്ടി തംബുരു’ ; സ്വപ്നയേയും ബാങ്ക് മേഖലയിലെ തൊ‍ഴില്‍ ചൂഷണത്തെയും ഓര്‍മ്മപ്പെടുത്തുന്ന ഗാനം തരംഗമാകുന്നു

ജോലി സമ്മര്‍ദം താങ്ങാനാകാതെ ബാങ്കിനുള്ളില്‍ ജീവനൊടുക്കിയ സ്വപ്‌ന എന്ന ബാങ്ക് ജീവനക്കാരിയുടെ സ്മരണയുണര്‍ത്തുന്ന ഗാനവുമായി സുഹൃത്തുക്കള്‍. സ്വപ്‌നയുടെ ഓര്‍മ്മകളുണര്‍ത്തുന്ന കേള്‍ക്കുന്ന....

ആടിനെ വിറ്റ് ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി സുബൈദ ; കേരളത്തിന്റെ ഒരുമയില്‍ കേരളീയന്‍ എന്ന നിലയിന്‍ അഭിമാനിക്കുവെന്ന് മുഖ്യമന്ത്രി

കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെ ഒറ്റക്കെട്ടായി ചെറുത്തു നില്‍ക്കുവാനുള്ള കേരളമണ്ണിന്റെ മഹായജ്ഞം വിജയകരമായി പുരോഗമിക്കുകയാണ്. വാക്‌സിന്‍ വാങ്ങാന്‍ ഒരു കോടിയിലധികം....

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് എല്‍ഡിഎഫ് പ്രതിഷേധം

കേന്ദ്ര സര്‍ക്കാരിന്‍റെ വാക്‌സിന്‍ നയത്തിനെതിരെ എപ്രില്‍ 28ന് പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി എല്‍ഡിഎഫ്. രോഗപ്രതിരോധത്തിന് നാം ഒരുമിച്ച് ഇറങ്ങണമെന്നും കേന്ദ്ര വാക്‌സിന്‍....

രക്തക്കറ വൈഗയുടെത് തന്നെ ; ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന്

എറണാകുളത്തെ വൈഗയുടെ മരണത്തില്‍ ഡിഎന്‍എ പരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. ഫ്‌ലാറ്റിനു ഉള്ളില്‍ കണ്ടെത്തിയ രക്തക്കറ വൈഗയുടെത് തന്നെ....

രാത്രികാല നിയന്ത്രണം ശക്തമായി തുടരും, ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണം, നോമ്പെടുക്കുന്നവരെ ബുദ്ധിമുട്ടിയ്ക്കരുത് ; മുഖ്യമന്ത്രി

രാത്രികാല നിയന്ത്രണം ശക്തമായി തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ രാത്രികാലങ്ങളില്‍ ഭക്ഷണത്തിന് വിഷമം ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും നോമ്പുകാലത്തും മറ്റും....

എറണാകുളം  ജില്ലയില്‍ കൊവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ട, ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ സജ്ജം ; ജില്ലാ ഭരണകൂടം

ജില്ലയില്‍ കോവിഡ് രോഗികളുടെ ചികിത്സയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം. ചികിത്സക്കായി കൂടുതല്‍ സൗകര്യങ്ങള്‍ നിലവില്‍ സജ്ജജമാണ്. ജില്ലയില്‍ ആകെ....

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ ഒന്നാം തരംഗത്തെ പ്രതിരോധിച്ചത്, ജാഗ്രത കൈവിടാതിരിക്കുക, സര്‍ക്കാര്‍ ഒപ്പമുണ്ട് ; മുഖ്യമന്ത്രി

ഭയപ്പെട്ടുകൊണ്ടല്ല, ജാഗ്രതയോടെയാണ് നമ്മള്‍ കൊവിഡ് രോഗവ്യാപനത്തെ പ്രതിരോധിച്ചതെന്നും ജാഗ്രത കൈവിടാതിരിക്കുകയാണ് നാം ചെച്ചേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയില്‍ ഏറ്റവും....

ആശങ്ക വര്‍ധിപ്പിച്ച് രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ഇന്നും രണ്ടര ലക്ഷം കടന്നു. മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ്, ദില്ലി, കര്‍ണാക, കേരളം സംസ്ഥാനങ്ങളില്‍....

ടി.എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്

ടി എസ് മുരളി സ്മാരക പുരസ്‌കാരം മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറന്‍സിന്. ട്രേഡ് യൂണിയന്‍ രാഷ്ട്രീയ പൊതുമണ്ഡലങ്ങള്‍ക്ക്....

കൊവിഡ് സ്പെഷ്യല്‍ ഡ്രൈവ്; തിരുവനന്തപുരത്ത് നടത്തിയത് 29,008 പരിശോധനകള്‍

ഊര്‍ജിത കൊവിഡ് പരിശോധനയുടെ ഭാഗമായി ഏപ്രില്‍ 16,17 തീയതികളില്‍ ജില്ലയില്‍ നടത്തിയത് 29,008 കോവിഡ് പരിശോധനകള്‍. ഏപ്രില്‍ 16ന് നടത്തിയ....

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷം ; പ്രധാനമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക്

രാജ്യത്ത് ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാകുന്നു. ദില്ലി, മഹാരാഷ്ട്ര, ബീഹാര്‍, ഗുജറാത്ത്, മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം റിപ്പോര്‍ട്ട് ചെയ്തു.....

2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ഇടതുപക്ഷത്തിന് കിട്ടും; എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പ് ; എ. വിജയരാഘവന്‍

എല്‍ഡിഎഫിന് തുടര്‍ഭരണം ഉറപ്പെന്ന് സിപിഐ എം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. 2016ല്‍ കിട്ടിയ സീറ്റിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ....

വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി തടഞ്ഞു

നാദാപുരത്ത് വോട്ടിംഗ് മെഷീനുമായി പുറപ്പെട്ട ബസ് യുഡിഎഫ് സ്ഥാനാർത്ഥി കെ പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞു. വോട്ടിംഗിന് ശേഷം....

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നു, ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത് ; ഡി.ജി.പി

തെരഞ്ഞെടുപ്പ് സമാധാനപൂര്‍വ്വം പുരോഗമിക്കുന്നുവെന്ന് ഡി.ജി.പി ലോകനാഥ് ബെഹ്‌റ. ചിലയിടത്ത് മാത്രമാണ് പ്രശ്‌നമുണ്ടായത്. സംഘര്‍ഷ സ്ഥലങ്ങളില്‍ അടിയന്തിര നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും....

കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയില്‍ ; കല്‍പ്പറ്റയില്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി

കല്‍പ്പറ്റയില്‍ കൈപ്പത്തിക്ക് വോട്ട് ചെയ്താല്‍ വീഴുന്നത് താമരയ്ക്ക്. പരാതി ഉയര്‍ന്നതോടെ വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. കല്‍പ്പറ്റ മണ്ഡലം കണിയാമ്പറ്റ പഞ്ചായത്തിലെ 54ാം....

ഒരു ലൂപ്പ് ഹോളും ഇല്ലാതെ അപ്പീൽ നൽകാൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കുക എന്നതായിരുന്നു ഉദ്ദേശം ; വാളയാര്‍ കേസിന്റെ നാള്‍വഴികളെക്കുറിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

വാളയാര്‍ കേസിന്റെ നാള്‍വഴികളെക്കുറിച്ച് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വാളയാര്‍ കേസിന്‍റെ വിവിധ ഘട്ടങ്ങള്‍ പഠനവിധേയമാക്കിയപ്പോള്‍ ഒരു....

പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ വോട്ടിനു ശ്രമിയ്ക്കുന്നു ; ബിജെപി

പൊന്നാനിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബിജെപിയുടെ വോട്ടിനുശ്രമിയ്ക്കുന്നുവെന്ന് ബിജെപി. ബിജെപി വോട്ടിനായി തങ്ങളുടെ തിണ്ണനിരങ്ങുന്നുവെന്ന് എന്‍ഡിഎ മണ്ഡലം കണ്‍വീനര്‍ പ്രസാദ് പടിഞ്ഞക്കര.....

ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ജേതാക്കള്‍ക്ക് ഉജ്വല സ്വീകരണം ; ഒരു ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്

ആന്ധ്ര പ്രദേശിലെ നന്ദ്യാല്‍ വച്ച് നടന്ന 34 ാമത് ദേശീയ സീനിയര്‍ ബേസ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ വിജയികളായ കേരള....

Page 8 of 44 1 5 6 7 8 9 10 11 44