Vigilance Court

അടൂര്‍ പ്രകാശിനെതിരായ അഴിമതിക്കേസ് എഴുതിതള്ളണമെന്ന ശുപാര്‍ശ വിജിലന്‍സ് ഡയറക്ടര്‍ തള്ളി; മന്ത്രി വിചാരണ നേരിടേണ്ടിവരും

കുറ്റപത്രം റദ്ദാക്കി മന്ത്രിയെ പ്രതിപട്ടികയില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ ....

ജയസൂര്യക്കെതിരായ പരാതി ശരിവച്ച് കൊച്ചി കോര്‍പ്പറേഷന്‍; കയ്യേറ്റ ഭൂമിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊളിച്ചുമാറ്റാന്‍ നിര്‍ദ്ദേശം

ജയസൂര്യ മൂന്ന് സെന്റിലധികം ഭൂമി കയ്യേറിയെന്ന റിപ്പോര്‍ട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.....

ജയസൂര്യ കുടുങ്ങുമോ? ഭൂമികയ്യേറ്റത്തില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ നടപടി ആരംഭിച്ചു; ഉദ്യോഗസ്ഥര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി

പരിശോധന സംബന്ധിച്ച റിപ്പോര്‍ട്ട് കോര്‍പറേഷന്‍ സെക്രട്ടറിക്ക് സമര്‍പ്പിക്കും.....

മന്ത്രി കെ ബാബു രാജിവച്ചു; തനിക്കെതിരേ ആസൂത്രിതമായ ഗൂഢാലോചന നടന്നെന്നു രാജി പ്രഖ്യാപിച്ച് ബാബു; തീരുമാനം വിജിലന്‍സ് കോടതി വിധിയെത്തുടര്‍ന്ന്

താന്‍ ഒരു കേസിലും പ്രതിയല്ലെന്നും കോടതി വിധി പോലും പരിശോധിക്കാന്‍ സമയമെടുക്കാതെ ധാര്‍മികമായി രാജി വയ്ക്കുന്നെന്നും ബാബു ....

ബാര്‍ കോഴ കേസ്; സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം; തെളിവില്ലാത്തതിനാലാണ് കേസ് അവസാനിപ്പിച്ചതെന്ന് വിജിലന്‍സ്

കൊച്ചി: ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിജിലന്‍സ് ഡയറക്ടറാണ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.....

മാണി കോഴ വാങ്ങിയതിന് തെളിവില്ലെന്ന് വീണ്ടും വിജിലന്‍സ്; ബാര്‍കോഴ കേസിലെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് വിജിലന്‍സ് കോടതി പരിഗണിക്കും

കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടനാണ് കേസ് കേള്‍ക്കുക.....

മൈക്രോഫിനാന്‍സ് തട്ടിപ്പ്; വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി വിഎസിന്റെ ഹര്‍ജി; നടന്നത് 5,015 കോടി രൂപയുടെ തട്ടിപ്പ്; വിധി വരുമ്പോള്‍ കുലംകുത്തി ആരാണെന്ന് മനസ്സിലാകുമെന്ന് വിഎസ്

മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ഹര്‍ജി സമര്‍പ്പിച്ചു.....

ബാര്‍ കോഴക്കേസ്; തുടരന്വേഷണം തടയണമെന്ന റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു; ഹര്‍ജി എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

ബാര്‍ കോഴക്കേസില്‍ കെഎം മാണിക്കെതിരെ തുടരന്വേഷണം വിധിച്ച വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട റിവിഷന്‍ ഹര്‍ജി പിന്‍വലിച്ചു. ....

Page 2 of 2 1 2
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News