രാജ്യത്തെ ജനപ്രിയ താരങ്ങളിൽ ഒന്നാമത് പ്രഭാസ്. ഓർമാക്സ് മീഡിയ പുറത്തുവിട്ട പട്ടികയിലാണ് പ്രഭാസ് ഒന്നാം സ്ഥാനം നേടിയത്. വിജയ്, യാഷ്,....
Vijay
വിജയ് ആരാധകർ ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ദളപതി 69. ചിത്രത്തിന്റേതായി വരുന്ന ഓരോ അപ്ഡേഷനും ആരാധകർ ഏറെ ആവേശത്തോടു....
2026ൽ തമിഴ്‌നാട്ടിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സർക്കാർ അധികാരത്തിൽ വരുമെന്ന് നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. ജനങ്ങളെ....
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് വിജയ് ചിത്രമാണ് ലിയോ തിയേറ്ററുകളിൽ വൻ ഹിറ്റായിരുന്ന സിനിമയിലെ അനിരുദ്ധ് സംഗീതം നിർവഹിച്ച പാട്ടുകളും....
തമിഴ്‌നാട്ടിൽ എംകെ സ്റ്റാലിന്റെ നേതൃത്വത്തിൽ ഡിഎംകെ നടത്തുന്ന പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്.....
ഇളയദളപതി വിജയുടെ രാഷ്ട്രീയപ്രഖ്യാപനത്തിന് ശേഷം തിയേറ്ററിലെത്തിയ ചിത്രമാണ് വെങ്കട് പ്രഭു സംവിധാനം ചെയ്ത ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം.....
നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് വെച്ച ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ആശയത്തിനെതിരെ നടൻ വിജയിയുടെ തമിഴക വെട്രി കഴകം.....
രാഷ്ട്രീയ പ്രവേശനം നടത്തിയ നടന്‍ വിജയ്‌യെ കൊച്ചാക്കാന്‍ ശ്രമിച്ച നടന്‍ ബോസ് വെങ്കട്ടിന് കൃത്യമായ മറുപടി നല്‍കി നടന്‍ സൂര്യ.....
രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ നയം പ്രഖ്യാപിച്ച് നടൻ വിജയ്. ‘ഒരു കുലം ഒരു ദൈവം’ എന്നതാണ് പാർട്ടിയുടെ....
നടൻ വിജയുടെ രാഷ്ടീയ പാർട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനത്തിന് ആവേശ്വോജ്വലമായ തുടക്കം. വില്ലുപുരം ജില്ലയിലെ വിക്രവാണ്ടിയിലാണ് സമ്മേളനം....
നടന് വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സമ്മേളനം ഇന്ന്. വിഴുപ്പുറം ജില്ലയിലെ വിക്രവാണ്ടിയില്‍ വൈകിട്ട് നാലിനാകും സമ്മേളനം....
ഒന്നര വര്‍ഷമുണ്ട് തമിഴ്‌നാട്ടില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍. പക്ഷേ സ്റ്റാലിനും ഡിഎംകെയും ഇപ്പോഴെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. നിയമസഭാ മണ്ഡലങ്ങളിലെ....
തമിഴിലെ ഫയർ ബ്രാൻഡ് സംവിധായകനാണ് ലോകേഷ് കനകരാജ്. ലോകേഷ് – വിജയ് കോമ്പോയിലെത്തിയ ലിയോ വൻ ബോക്സോഫീസ് വിജയമാണ് നേടിയത്.....
വിജയ്‌യുടെ പുതിയ ചിത്രത്തിൽ മുഖം കാണിക്കുന്നതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ യുവനടി മമിതാ ബൈജു. കടുത്ത വിജയ് ആരാധിക കൂടിയായ മമിതാ....
തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പടി കൂടി ചവിട്ടിക്കറുകയാണ് ദളപതി വിജയ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാകയും....
ഔഗ്യോഗിക രാഷ്ട്രീയ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പതാക പുറത്തിറക്കി വിജയ്. പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് രാവിലെ നടന്ന ചടങ്ങിലാണ്....
രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ ശേഷം തമിഴ്‌നാട്ടിലെ ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലാനായി പദ്ധതികള്‍ തയ്യാറാക്കുകയാണ് നടന്‍ വിജയ്. താരത്തിന്റെ 50ആം....
നടൻ വിജയ്‌യുടെ പിറന്നാളാഘോഷത്തിനിടെ പൊള്ളലേറ്റ് കുട്ടിക്ക് ഗുരുതര പരുക്ക്. അൻപതാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി കയ്യിൽ തീ കത്തിച്ച് സാഹസികമായി ഓട്....
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കാൻ നടൻ വിജയ്.വിജയ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ഥികളെ ആദരിച്ചിരുന്നു.....
കേരളത്തില്‍ എത്തിയ നടൻ വിജയിക്ക് ആരാധകർ ഒരുക്കിയത് വൻ സ്വീകരണമായിരുന്നു. 14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആണ് താരം കേരളത്തിൽ എത്തിയത്.....
തമിഴ് താരസംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മാണത്തിന് ഒരു കോടി സംഭാവനയായി നല്‍കി നടന്‍ വിജയ്. എക്‌സില്‍ പോസ്റ്റ് ചെയ്ത....
പൗരത്വ നിയമ ഭേദഗതി പോലുള്ള ഏത് നിയമവും ജനങ്ങള്‍ സാമൂഹിക ഐക്യത്തോടെ ജീവിക്കുന്ന അന്തരീക്ഷമുള്ള ഒരു രാജ്യത്ത് അംഗീകരിക്കാന്‍ കഴിയില്ലെന്ന്....
നടന് വിജയിയുടെ തമിഴക വെട്രി കഴകം അംഗങ്ങളെ ചേര്‍ക്കാനുള്ള പദ്ധതി വനിതാ ദിനത്തില്‍ ആരംഭിച്ചതിന് പിന്നാലെ ആദ്യ മണിക്കൂറില്‍ മാത്രം....
ദളപതി വിജയ്‌യുടെ സിനിമ ‘ലിയോ’ വീണ്ടും ചർച്ചയായിരിക്കുകയാണ്. ധനുഷ് ചിത്രം ‘രായൻ’ ആണ് ചർച്ചകൾക്ക് കാരണം. ധനുഷ് സംവിധായകനും നായകനും....