സംസ്ഥാനങ്ങളോട് അവഗണന തുടർന്ന് കേന്ദ്രം; ദുരന്തനിവാരണത്തിനായി അർഹതപ്പെട്ടത് നൽകാതെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ഹിമാചൽ പ്രദേശ്
കേരളത്തിന് പിന്നാലെ ഹിമാചൽ പ്രദേശിനോടും കേന്ദ്രം അവഗണന കാണിക്കുന്നു. ദുരന്തനിവാരണത്തിനായി കേന്ദ്രം പ്രത്യേക ധനസഹായം നൽകുന്നില്ലെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് വിവേചന....