‘ഇതല്ല ഞാന്‍ ഉദ്ദേശിച്ചത്, എന്റെ വാക്കുകളെ നിങ്ങള്‍ തെറ്റിധരിച്ചതാണ്’; വന്‍ പ്രഖ്യാപനത്തിന് പിന്നാലെ വിശദീകരണവുമായി വിക്രാന്ത് മാസി
2025 ന് ശേഷം അഭിനയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന വാര്‍ത്തയില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിക്രാന്ത് മാസി രംഗത്ത്. സോഷ്യല്‍മീഡിയ പോസ്റ്റിലെ....