ഇനി വില്ലൻ വേഷങ്ങൾ ചെയ്യില്ല, ഞാൻ അവരുടെ നിയന്ത്രണത്തിൽ; നിർണായക തീരുമാനം വെളിപ്പെടുത്തി വിജയ് സേതുപതി
പ്രേക്ഷകൻ ആഘോഷിക്കുന്ന വില്ലന്മാർ ഉണ്ടായത് ഒരുപക്ഷെ വിജയ് സേതുപതിയുടെ വിക്രം വേദ മുതൽക്കാണ്. നായകനെക്കാൾ കയ്യടി നേടുന്ന അത്തരത്തിലുള്ള വില്ലന്മാർ....