Vinayan

മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ മഹാമാന്ത്രികന് ബാഷ്പാഞ്ജലികൾ

എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് സംവിധായകൻ വിനയൻ. മലയാള ഭാഷയുടെ പെരുന്തച്ചൻ. മലയാളി ഉള്ളിടത്തോളം കാലം മരണമില്ലാത്ത എഴുത്തിന്റെ....

അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം 2025ൽ അതിനുമുമ്പൊരു ആക്ഷന്‍ പടം: വിനയന്‍

മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് വിനയന്‍. പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തത പുലർത്തുന്ന സംവിധായകനായ വിനയന്റെ ഏറെ ആരാധകരുള്ള....

“എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്, ഇത് കാലത്തിന്റെ കാവ്യ നീതി”: വിനയന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിയില്‍ വന്നിരിക്കുന്ന ഈ സാഹചര്യത്തില്‍....

ഗായകൻ ഇനി നായകൻ; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രശസ്ത പിന്നണിഗായകൻ ഹരിഹരൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ദയാഭാരതിയുടെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. സമൂഹമാധ്യമത്തിലൂടെ സംവിധായകൻ വിനയൻ ആണ്....

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം; സംവിധായകന്റെ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണ്ണയം ചോദ്യം ചെയ്ത് സംവിധായകൻ നല്‍കിയ അപ്പീല്‍ ബുധനാഴ്ച്ച ഹൈക്കോടതി പരിഗണിക്കും. സ്വജനപക്ഷപാതത്തില്‍ പൊലീസ് അന്വേഷണം....

ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണയത്തിൽ ഇടപെടാനാകില്ല;അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക്; മന്ത്രി സജിചെറിയാൻ

ചലച്ചിത്ര അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്കെന്ന് മന്ത്രി സജി ചെറിയാൻ. ചലച്ചിത്ര അവാർഡ്. പുനപരിശോധന ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.രഞ്ജിത്തിനെതിരെ ഉയർന്ന ആരോപണങ്ങൾക്കെതിരെയുള്ള....

തീരുമാനം മാറ്റിയില്ലെങ്കിൽ മലയാളത്തിനും മാറി ചിന്തിക്കേണ്ടി വരുമെന്ന മറുപടി കൊടുക്കാൻ തയ്യാറാകണം; ഫെഫ്സി നിലപാടിനെതിരെ വിനയൻ

തമിഴ് ചിത്രങ്ങളിൽ ഇനി തമിഴ് അഭിനേതാക്കൾ മാത്രം മതിയെന്ന ഫെഫ്‍സിയുടെ പുതിയ നിർദേശത്തിൽ പ്രതികരണവുമായി സംവിധായകൻ വിനയൻ. ഏതു സ്റ്റേറ്റിൽപ്പെട്ടവർക്കും....

Vinayan: ‘ഇവിടെയുള്ള ചിലരെ സമീപിച്ചപ്പോള്‍ ഞെട്ടല്‍ ആയിരുന്നു’; ‘പത്തൊന്‍പതാം നൂറ്റാണ്ടി’ലെ നങ്ങേലിയെക്കുറിച്ച് വിനയന്‍

വിനയന്‍(Vinayan) ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ(Pathonpatham Noottandu) ശക്തമായ സ്ത്രീ കഥാപാത്രമായിരുന്നു നങ്ങേലിയുടേയത്. തെന്നിന്ത്യന്‍ നടി കയാദു ലോഹറാണ് ആ കഥാപാത്രത്തെ....

Vinayan: റോപ്പ് അല്ല, കഠിനാധ്വാനം; സിജു വില്‍സണ്‍ കുതിരപ്പുറത്ത് ചാടിക്കകയറുന്ന ലൊക്കേഷന്‍ വീഡിയോ പങ്കുവെച്ച് വിനയന്‍

ഏതൊരു നടനും ആഗ്രഹിക്കുന്ന തരത്തിലുള്ള വേഷമാണ് വിനയന്റെ(Vinayan) ‘പത്തൊമ്പതാം നൂറ്റാണ്ടി’ലെ(Pathonpatham Noottandu) നായക കഥാപാത്രമായ ആറാട്ടുപുഴ വേലായുധ പണിക്കരുടേത്. സാമൂഹിക....

Pathonpatham Noottandu: സൂപ്പര്‍താര ശാഠ്യങ്ങളോട് പൊരുതി നില്‍ക്കുന്ന സംവിധായകന്റെ ഒറ്റയാള്‍ പോരാട്ടം; ‘പത്തൊന്‍പതാം നൂറ്റാണ്ടി’നെ പ്രശംസിച്ച് ശാരദക്കുട്ടി

സംവിധായകന്‍ വിനയന്റെ(Vinayan) പുതിയ ചിത്രം ‘പത്തൊന്‍പതാം നൂറ്റാണ്ടി’നെ(Pathonpatham Noottandu) പ്രശംസിച്ച് എഴുത്തുകാരി ശാരദക്കുട്ടി(Saradakutty). താരസംഘടനകളോടും സൂപ്പര്‍താരങ്ങളോടും വിധേയത്വമില്ലാതെ സൂപ്പര്‍താര ശാഠ്യങ്ങളോട്....

പത്തൊന്‍പതാം നൂറ്റാണ്ടില്‍ എന്തുകൊണ്ട് സിജുവിനെ നായകനാക്കി; വിമര്‍ശകരുടെ ചോദ്യത്തിന് മറുപടിയുമായി വിനയന്‍

സിജു വിൽസണെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്രപ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ....

പത്തൊമ്പതാം നൂറ്റാണ്ടിന് ഇനി ഒരു മാസത്തെ ചിത്രീകരണം കൂടി

പത്തൊന്‍പതാം നൂറ്റാണ്ട് എന്ന് പേരിട്ടിരിക്കുന്ന ഈ വിനയന്‍ ചിത്രം ഇതിനോടകം തന്നെ വാര്‍ത്തകളില്‍ ഇടം നേടിക്കഴിഞ്ഞു. ബിഗ് ബജറ്റില്‍ വരുന്ന....

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ആത്മഹത്യശ്രമം: വിനയന്‍റെ പ്രതികരണം

ആര്‍എല്‍വി രാമകൃഷ്ണന്‍റെ ആത്മഹത്യശ്രമത്തില്‍ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. വിനയന്‍ പറയുന്നു:  കലാഭവന്‍ മണിയുടെ അനുജന്‍ രാമകൃഷ്ണന്‍ ആത്മഹത്യാശ്രമം നടത്തി എന്ന....

വിനയനെതിരെ ഫെഫ്ക:ഉണ്ണിക്കൃഷ്ണനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നടക്കാത്ത ആ ‘സുന്ദരസ്വപ്ന’വുമായി മുന്നോട്ട് പോകാം.

ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയതിന് പിന്നാലെ വിനയന്‍ ബി....

Mr. ഉണ്ണികൃഷ്ണന്‍. നെഗറ്റിവ് മൈന്‍ഡ് കളയൂ – Be postive സുഹൃത്തേ.

കോംപറ്റീഷന്‍ കമ്മീഷന്‍ വിധിക്കെതിരെ ഫെഫ്ക സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയ വിഷയത്തില്‍ ഫേസ്ബുക്കിൽ പ്രതികരണവുമായി സംവിധായകന്‍ വിനയന്‍. അധികാരവും സംഘടനാ....

വിനയന്റെ വിലക്ക്: ഫെഫ്കയുടെ ഹര്‍ജി സുപ്രീംകോടതി തള്ളി

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. വിലക്ക് നീക്കി ഫെഫ്ക അടക്കമുള്ളവര്‍ക്ക്....

വിനയന്റെ വിലക്ക് നീക്കിയതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍

സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കം ചെയ്തതിനെതിരെ ഫെഫ്ക സുപ്രീംകോടതിയില്‍. വിലക്ക് നീക്കിയ കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ, നാഷണല്‍ കമ്പനി....

ചിരിപ്പിച്ചും പേടിപ്പിച്ചും ‘ആകാശഗംഗ 2’; രസകരമായ രംഗം

വിനയന്‍ ചിത്രം ‘ആകാശഗംഗ 2’ തിയേറ്ററുകളില്‍ മികച്ച പ്രതികരണങ്ങള്‍ നേടി മുന്നേറുകയാണ്. സിനിമയിലെ രസകരമായ ഒരു രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറ....

മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലിയുടെ ജീവിതം സിനിമയാകുന്നു; സംവിധാനം വിനയന്‍

മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയുടെ കഥ സിനിമയാകുന്നു. പ്രശസ്ത സംവിധായകന്‍ വിനയന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുലക്കരത്തിനെതിരെ പോരാടിയ നങ്ങേലി....

താലി കെട്ടുന്നതിനിടെ വരന്റെ സ്‌നേഹചുംബനം; വിനയന്റെ മകളുടെ വിവാഹ വീഡിയോ

പ്രശസ്ത സംവിധായകന്‍ വിനയന്റെ മകള്‍ നിഖിത വിവാഹിതയായി. കൊച്ചി ഭാസ്‌കരീയ വിവാഹ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. പാലക്കാട് സ്വദേശിയും അമേരിക്കയില്‍....

Page 1 of 21 2