വിനയനെ വിലക്കിയതിനു പിഴയിട്ട സിസിഐ വിധിക്കെതിരെ അപ്പീൽ നല്‍കുമെന്നു ഫെഫ്ക; വിധി ട്രേഡ് യൂണിയൻ പ്രവർത്തനത്തിൻമേലുള്ള കടന്നുകയറ്റമെന്നു ബി.ഉണ്ണികൃഷ്ണൻ
കൊച്ചി: സംവിധായകൻ വിനയനെ വിലക്കിയതിനു പിഴ ശിക്ഷ വിധിച്ച കോംപിറ്റീഷൻ കമ്മിഷനെതിരെ ഫെഫ്ക. കമ്മിഷൻ വിധിക്കെതിരെ അപ്പീൽ സമർപ്പിക്കുമെന്ന് ഫെഫ്ക....