ഈ വർഷം നിങ്ങൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്തത് എന്താണ് ? നിങ്ങൾ ഏറ്റവും കൗതുകത്തോടെ ഗൂഗിളിൽ തിരഞ്ഞ....
Vinesh Phogat
ബിജെപി ഉദ്ഘോഷിക്കുന്ന ബേട്ടി ബച്ചാവോ ബേട്ടി പഠാവോ വെറും പൊള്ളയായ കള്ളമാണെന്ന് വിനേഷ് ഫോഗട്ട്. പെൺകുട്ടികൾക്കായി മോദി ഒന്നും ചെയ്യുന്നില്ല.....
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ടിന്റെ വിജയത്തില്‍ പ്രതികരിച്ച് ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി മുന്‍ എംപിയുമായ....
ഹരിയാനയിലെ ജുലാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ ഗുസ്തി താരവുമായ വിനേഷ് ഫോഗട്ട് വിജയിച്ചു. “സത്യം വിജയിച്ചു,” എന്നാണ്....
ഹരിയാനയില്‍ കുതിപ്പ് തുടര്‍ന്ന് കോണ്‍ഗ്രസ്. ലീഡ് നിലയില്‍ കോണ്‍ഗ്രസ് എന്‍സി സഖ്യം കേവല ഭൂരിപക്ഷം മറികടന്നു. ജുലാന മണ്ഡലത്തില്‍ ഗുസ്തി....
ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ടും, ബജ്രംഗ് പൂനിയയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ചേക്കും. ഇരുവരും മത്സരിക്കുന്ന കാര്യത്തില്‍....
കര്‍ഷക സമരവേദിയില്‍ ഗുസ്തിതാരം വിനേഷ് ഫോഗട്ട്. ശംഭു അതിര്‍ത്തിലെ സമരപന്തലിലാണ് വിനേഷ് എത്തിയത്. സമരവേദിയിലെത്തിയ താരത്തെ ഹാരമണിയിച്ച് കര്‍ഷകര്‍ വരവേറ്റു.....
ഗുസ്തീതാരം വിനേഷ് ഫോഗട്ടിന് ഉജ്ജ്വലവരവേല്‍പ്പ് നല്‍കി നാട്. ദില്ലി രാജ്യാന്തര വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തില്‍ ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്, ബജറംഗ് പുനിയ....
പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി.....
പാരീസ് ഒളിമ്പിക്സിൽ വെള്ളി മെഡൽ നൽകണമെന്ന വിനേഷ് ഫോഗട്ടിന്റെ അപ്പീലിൽ വിധി പറയുന്നത് വീണ്ടും മാറ്റി. വെള്ളിയാഴ്ചയാണ് വിധി പറയുക.....
ഒളിംപിക്സിൽ അയോഗ്യയാക്കിയതിനെതിരെ വിനേഷ് ഫോഗാട്ട് നൽകിയ ഹർജി ഇന്ന് അന്താരാഷ്ട്രകായിക കോടതി പരിഗണിക്കും. ഇന്നലെ വിനേഷിന്റെ അപ്പീല്‍ സ്വീകരിച്ച കോടതി....
ഗുസ്തി ഫെഡറേഷനെതിരെ ആരോപണവുമായി വിനേഷ് ഫോഗട്ട്. ഗുസ്തി ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്തിട്ടും അധ്യക്ഷന്‍ സഞ്ജയ്‌സിങ് ഒളിംപിക്‌സ് വില്ലേജില്‍ എത്തി തീരുമാനങ്ങള്‍....
വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെട്ട വിഷയത്തിൽ വി ശിവദാസൻ എംപി അടിയന്തരപ്രമേയനോട്ടീസ് നൽകി. 100 ഗ്രാം ഭാരത്തിൻ്റെ പേരിൽ വിനേഷ് ഫോഗട്ടിനെ....
പാരിസ് ഒളിംപിക്സിലെ അയോഗ്യതയ്ക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗട്ട്. ഇനി മത്സരിക്കാൻ ശക്തിയില്ലെന്നും ഗുസ്തിയോട് വിട പറയുകയാണെന്നും വിനേഷ്....
ഒളിംപിക്സിലെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തി ഫൈനല്‍ മല്‍സരത്തില്‍ നിന്നും അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന് പിന്തുണയുമായി നടൻ മോഹൻലാൽ. ഓർക്കുക,....
ഒളിംപിക്‌സ്് ഫൈനലില്‍ നിന്നും വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവം ഞെട്ടലുളവാക്കിയെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മേധാവി പി.ടി. ഉഷ. സംഭവത്തെ....
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിൽ രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. താരം അയോഗ്യതയാകാന്‍ കാരണമെന്തെന്ന് കേന്ദ്രം കണ്ടെത്തിയോ എന്ന്....
ഭാരം അളക്കുന്നതിന് മുമ്പ് വിനേഷ് ഫോഗട്ട് ഒളിമ്പിക് വില്ലേജിന്റെ മതില്‍ ചാടി പുറത്ത് പോയി പശു ഇറച്ചിയും പൊറോട്ടയും കഴിച്ചുവെന്ന്....
രാജ്യത്തിന് കനത്ത നഷ്‌ടമേകി ഒളിംപിക്‌സില്‍ വിനേഷ് ഫോഗട്ടിന്റെ അയോഗ്യത. ഗുസ്‌തിയിൽ ഫ്രീസ്റ്റൈൽ 50 കിലോഗ്രാം വിഭാഗത്തിൽ ഫൈനലിൽ കടന്ന ഫോഗട്ടിന്....
ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ടിന് അഭിനന്ദനവുമായി സിപിഐഎം. വിനേഷ് ഫോഗട്ട്, നിങ്ങളെയോര്‍ത്ത് ഇന്ത്യ അഭിമാനിക്കുന്നുവെന്ന്....
സമര വീര്യത്തിന്റെ അണയാത്ത കനലുമായി പാരിസ് ഒളിമ്പിക്‌സിനെത്തിയ വിനേഷ് ഫോഗട്ട് സ്വര്‍ണത്തിനരികെ. ഗുസ്തി ഫൈനലിനെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയായ വിനേഷ്....
ജന്ദര്‍മന്തിറിലെ സമരവീഥിയില്‍ നിന്ന് ഒളിമ്പിക്സ് ഫൈനലിലേക്ക് മുന്നേറിയ വിനേഷ് ഫോഗട്ട്. സെമിഫൈനലില്‍ ക്യൂബയുടെ യുസ്നേയ്ലിസ് ഗുസ്മാനെ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്ക്....
രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് പാർലമെന്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചപ്പോൾ എടുത്ത് പറഞ്ഞ ഒരു കാര്യമാണ്....
ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍....