vinod nikole

അവകാശ സംരക്ഷണ പോരാട്ടത്തിലെ നായകന്‍; മഹാരാഷ്ട്രയില്‍ തുടര്‍ജയവുമായി വിനോദ് നിക്കോളെ

കർഷക തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന് മുന്നിൽ നിന്ന് പോരാടിയ നേതാവിനെ വീണ്ടും നിയമസഭയിലേക്ക് അയച്ച് മഹാരാഷ്ട്രയിലെ ദഹാനു മണ്ഡലം. സിപിഐഎം....